Activate your premium subscription today
മൂല്യവര്‍ധനയ്ക്ക് വ്യത്യസ്തമായ ആശയം പരീക്ഷിച്ചാണ് എറണാകുളം വൈറ്റില സ്വദേശിയായ ആല്ബിന് പ്രകാശിയ മുയലിറച്ചി തട്ടുകട ആരംഭിക്കുന്നത്. ഹൈക്കോടതിക്കു സമീപം ക്വീന്‍സ് വാക് വേയില്‍ ഭക്ഷണപ്രിയര്‍ക്ക് ഒരു നവ്യാനുഭവം നല്കുന്ന വിധത്തില്‍ ആരംഭിച്ച കൊച്ചു സംരംഭം മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ പുതിയ കാതങ്ങള്‍
വലിയൊരു മുയൽ ഫാം, അതിൽ നിറയെ മുയലുകൾ, അവയിൽനിന്ന് നൂറു കണക്കിന് കുഞ്ഞുങ്ങൾ... ഒരോ മുയൽ വളർത്തൽ സംരംഭകന്റെയും ആഗ്രഹങ്ങളാണിത്. കോവിഡ് ആരംഭിച്ചപ്പോൾ ഒട്ടേറെ പേർ മുയൽ വളർത്തൽ മേഖലയിലേക്ക് കടന്നുവന്നു. ആദ്യ ഘട്ടത്തിൽ മുയലുകളെ ആവശ്യത്തിനനുസരിച്ച് ലഭ്യമാകാത്ത സ്ഥിതിയായിരുന്നുവെങ്കിൽ കോവിഡിന്റെ രണ്ടാം
ചെറിയ ശരീരവും ഭംഗിയുള്ള മേനിയും നീളൻ ചെവികളുമുള്ള മുയലുകൾ ഒട്ടേറെ പേർക്ക് വരുമാനമാർഗമായിട്ടുണ്ട്. അരുമയായും ഉപജീവനമാർഗമായും ഒരുപോലെ കരുതിപ്പോരുന്ന മുയലുകൾ പ്രധാനമായും മൂന്നു രീതിയിലാണ് കർഷകർക്ക് വരുമാനം നേടിക്കൊടുക്കുക. കുഞ്ഞുങ്ങളുടെ വിൽപന, ഇറച്ചി വിൽപന, ലബോറട്ടറി എന്നിങ്ങനെയാണ് മുയലിലൂടെ വരുമാനം
തള്ളയിൽനിന്ന് വേർതിരിക്കൽ / വീനിങ് കഴിഞ്ഞ ഉടൻ മുയൽകുഞ്ഞുങ്ങൾ ചത്തുപോകുന്നത് പല മുയൽ സംരംഭകരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും പ്രത്യേക ലക്ഷണങ്ങൾ പോലും പുറത്തേക്ക് പ്രകടിപ്പിക്കാതെയാണ് ആറു മുതൽ എട്ടാഴ്ച വരെ പ്രായമെത്തിയ മുയൽക്കുഞ്ഞുങ്ങൾ ചാവുക. ഫാമിൽ ജനിച്ചുവീഴുന്ന മുയൽക്കുഞ്ഞുങ്ങളാണ് ഏതൊരു
ലാഗോമോർഫ ഓർഡറിലെ ലെപോറിഡേ കുടുംബത്തിൽപ്പെട്ട ചെറിയ സസ്യഭുക്കുകളാണ് മുയലുകൾ. ഇന്ന് നാം കാണുന്ന വളർത്തു മുയൽ യൂറോപ്യൻ കാട്ടുമുയലിൽനിന്നാണ് ഉത്ഭവിച്ചത്. ഇന്ത്യയിൽ ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, ജമ്മു കാഷ്മീർ എന്നീ മലയോര മേഖലകളിലും സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും കമ്പിളി ഉൽപാദനത്തിനാണ് മുയൽ
ഇറച്ചിക്കായി കൊല്ലാവുന്ന മൃഗങ്ങളുടെ പട്ടികയില്‍ മുയലുണ്ടെങ്കിലും മലയാളികള്‍ക്ക് ഇപ്പോഴും മുയല് അരുമജീവിയാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള മുയല് വളര്‍ത്തലിന്റെ ലക്ഷ്യം എപ്പോഴും ഇറച്ചിവിപണിയായിരിക്കണം എന്നാണ് കര്‍ഷകര്‍ ഒന്നടങ്കം പറയുന്നത്. എന്നാല്‍, കേരളത്തില്‍ മുയലിറച്ചി സംസ്കാരം ഇപ്പോഴും
മുയൽ ഇറച്ചിക്ക് കൊഴുപ്പു വളരെ കുറവാണ്, പാകം ചെയ്താൽ രുചിയും ഒന്നാന്തരം. കൊളസ്ട്രോൾ പേടിക്കാതെ ധൈര്യമായി കഴിക്കാം. ചേരുവകൾ മുയലിറച്ചി - 1 കിലോഗ്രാം മുളകുപൊടി - 1 സ്പൂൺ മഞ്ഞൾപ്പൊടി - 1/2 സ്പൂൺ കുരുമുളക് പൊടി - 2.5 സ്പൂൺ മല്ലിപ്പൊടി - 3
സ്വയം വർധിക്കുന്ന മുതലുണ്ടായിരുന്നെങ്കിൽ! വർഷംതോറും ഇരട്ടിക്കുന്ന സമ്പാദ്യത്തിന്റെ തണലിൽ ജീവിതം മെച്ചപ്പെടുത്താമായിരുന്നു അല്ലേ? അങ്ങനൊരു മുതലാണ് എറണാകുളം ജില്ലയിലെ പിറവത്തിനു സമീപം ഇരപ്പാൻകുഴി സ്വദേശി കാര്യക്കാട്ട് ഒളിവറിനുള്ളത്. ശുദ്ധജനുസിൽപെട്ട ഇരുനൂറോളം വൈറ്റ് ജയന്റ്, സോവ്യറ്റ് ചിഞ്ചില മുയലുകൾ.
കോവിഡ്-19 രാജ്യത്ത് വ്യാപിച്ചപ്പോള്‍ മൃഗസംരക്ഷണമേഖലയിലേക്ക് ഒട്ടേറെ പേര് ഒഴുകിയെത്തി. അന്ന് മുയലിന് ആവശ്യക്കാരേറെയായിരുന്നു. പലര്‍ക്കും ലഭ്യമാകാത്ത അവസ്ഥ. ഒരു വര്‍ഷം പിന്നിടുമ്പോള്‍ കഥ മാറി. ആവശ്യക്കാര്‍ കുറഞ്ഞു. അതേസമയം, വില്ക്കാനുള്ളവരുടെ എണ്ണം കൂടി. ഒപ്പം തീറ്റയില്‍ ചേര്‍ക്കുന്ന
വളർത്തുമൃഗങ്ങളിൽ പ്രതികൂലമായ കാലാവസ്ഥയോടും സാഹചര്യത്തോടും വളരെവേഗം പ്രതികരിക്കുന്നവയാണ് മുയലുകൾ. പെട്ടെന്നുണ്ടാകുന്ന ഭയം മുയലുകളിൽ മരണത്തിനുതന്നെ കാരണമാകാറുണ്ട്. മറ്റു ജീവികളുടെ സാമീപ്യവും വലിയ ശബ്ദവുമൊക്കെയുണ്ടാക്കുന്ന സമ്മർദ്ദം അസുഖങ്ങൾ വരുത്തിവയ്ക്കുന്നതു കൂടാതെ മുയലുകളുടെ ഗർഭധാരണത്തെയും
Results 1-10 of 15