Activate your premium subscription today
പ്രഭാത ഭക്ഷണത്തിനൊപ്പം ഉഗ്രൻ രുചിയിലൊരു മസാല വെള്ളക്കടല തയാറാക്കിയാലോ? ചേരുവകൾ: വെള്ളക്കടല - 250 ഗ്രാം ( 6 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ഉപ്പിട്ട് വേവിച്ചെടുത്തത്) സവാള - രണ്ടെണ്ണം പൊടിയായി അരിഞ്ഞത് ഇഞ്ചി - ചെറിയ കഷണം വെളുത്തുള്ളി - എട്ട് അല്ലി പച്ചമുളക് - രണ്ടെണ്ണം കറുവാപട്ട -
വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയങ്കരമായ പച്ചക്കറികളിലൊന്നാണ് വെണ്ടയ്ക്ക. ഇളം വെണ്ടക്കായ്ക്കുള്ളിൽ മസാല നിറച്ച് എണ്ണയിൽ മീൻ വറക്കുന്നതു പോലെ വറുത്തെടുത്താൽ ചപ്പാത്തി, പറാത്ത, റൊട്ടി എന്നിവയ്ക്കൊപ്പം കൂട്ടാം. ചേരുവകൾ 1. വെണ്ടക്ക - 15 എണ്ണം 2.മല്ലിപ്പൊടി - രണ്ടു വലിയ
ഉത്തരേന്ത്യൻ വിഭവങ്ങളിൽ പ്രസിദ്ധമാണ് രാജ്മ മസാല. ജീര റൈസിനൊപ്പം രുചികരമായ രാജ്മ മസാല എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ ജീര റൈസിന് ആവശ്യമുള്ള ചേരുവകൾ: ബസ്മതി അരി - 1 കപ്പ് ജീരകം - 1 ടേബിൾസ്പൂൺ എണ്ണ - 1 ടേബിൾസ്പൂൺ രാജ്മ മസാലക്ക് ആവശ്യമുള്ള ചേരുവകൾ രാജ്മ - 1 കപ്പ് എണ്ണ - 4
Results 1-3