Activate your premium subscription today
പ്രമേഹചികിത്സ പലപ്പോഴും പരാജയപ്പെടുന്നതിന്റെ പ്രധാനകാരണം പ്രമേഹരോഗിയുടെ വിവിധ ഭീതികളാണ്. ഈ ഭീതികൾ എങ്ങനെ ചികിത്സയെ ബാധിക്കുമെന്നും അവ ഒഴിവാക്കാനുള്ള മാർഗങ്ങളും അറിയാം. പാമ്പിനെ എല്ലാവർക്കും പേടിയാണ്. കാൻസറിനെയും എല്ലാവർക്കും പേടിയാണ്. ഇതു രണ്ടിനും കാരണം മരണഭീതിയാണ്. പ്രമേഹത്തെ ആർക്കും
രക്തത്തിലെ ഷുഗർ നിരക്ക് അമിതമായി ഉയർന്നു നിൽക്കുന്നതാണു പ്രമേഹം. പ്രമേഹരോഗികളില്‍ ഭക്ഷണനിയന്ത്രണത്തിനു വലിയ പ്രാധാന്യമുണ്ട്. ഭക്ഷണത്തിലെ ശ്രദ്ധ കയ്പ്, ചവർപ്പ്, രുചികളിലുള്ള ആഹാരം പ്രമേഹം കുറയ്ക്കും. അരിയും ഗോതമ്പും തവിടുള്ളവ ഉപയോഗിക്കണം. ചോറിന്റെ അളവു കുറച്ച് കറികളുടെ അളവു കൂട്ടി ഉപയോഗിക്കുക.
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണവിഭവമെന്ന നിലയില്‍ പ്രഭാതഭക്ഷണത്തിന് പ്രാധാന്യമേറെയാണ്. പ്രമേഹമുള്ളവര്‍ക്കാകട്ടെ രക്തത്തിലെ പഞ്ചസാരയുടെ തോത് സന്തുലിതമായി നിലനിര്‍ത്തേണ്ടതിന് പ്രഭാതഭക്ഷണം ഒഴിച്ചു കൂടാനാവാത്തതാണ്. പ്രഭാതഭക്ഷണം കഴിക്കുന്ന പ്രമേഹരോഗികള്‍ ദിവസത്തിലെ മറ്റ് നേരങ്ങളില്‍ അമിതമായി
ഒരു ചെറുപഴം കഴിക്കാന്‍ പോലും പേടിയാ ഈ വാചകം പറയാത്ത ഒരു പ്രമേഹരോഗി പോലും ഉണ്ടാകില്ല. ഷുഗര്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ ആ നിമിഷം മുതല്‍ ഉപേക്ഷിക്കുന്നത് പഴവര്‍ഗങ്ങളാവും. അത് നമ്മുടെ ശരീരത്തെ എത്ര ദോഷമായി ബാധിക്കുമെന്ന് ആരും ചിന്തിക്കുന്നില്ല. പ്രമേഹം വന്നെന്നു കരുതി പഴവര്‍ഗങ്ങളെ പടിക്കു
Results 1-4