Activate your premium subscription today
ശരീരത്തിന് ഉണർവും ഉൻമേഷവും നൽകുന്ന ഉലുവ കഞ്ഞി, വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയാറാക്കാം. ചേരുവകൾ പുഴുക്കലരി - 1 കപ്പ് ഉലുവ - ¼ കപ്പ് തേങ്ങാപ്പാൽ (ഒന്നാം പാൽ ) - ½ കപ്പ് രണ്ടാം പാൽ - 1 കപ്പ് വെള്ളം - 4 ½ കപ്പ് ശർക്കര തയാറാക്കുന്ന വിധം ഉലുവ നന്നായി കഴുകി ഒന്നര കപ്പ് വെള്ളത്തിൽ 8 മണിക്കൂർ
കർക്കടക്കം സ്പെഷൽ രുചിയിൽ ഉലുവ മധുര കഞ്ഞി, ശരീരത്തിന് ഉണർവു നൽകുന്ന ഭക്ഷണക്രമം ശീലിക്കേണ്ട സമയമാണ് കർക്കടക മാസം, ആരോഗ്യത്തിന് ഏറെ ഗുണകരമായ ഉലുവ മധുര കഞ്ഞി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകള്‍ വെള്ളം - 4 കപ്പ് കരിപ്പെട്ടി ശർക്കര - 1/2 കിലോഗ്രാം ചമ്പ പച്ചരി (തവിട് കളയാത്ത അരി) -
കർക്കടക സ്പെഷൽ ഉലുവ കഞ്ഞി. കർക്കടക മാസത്തിൽ സാധരണ ആരോഗ്യ പരിപാലത്തിനായി മരുന്ന് കഞ്ഞി കഴിക്കാറുണ്ട്. ഒരു പാട് ഔഷധ കൂട്ടുകൾ ചേർത്ത് ഉണ്ടാക്കുന്ന കഞ്ഞി.. അതിനു പകരം വീട്ടിലുള്ള ചേരുവകൾ വച്ചും ഔഷധ കഞ്ഞി തയാറാക്കാം. അതിലൊന്നാണ് ഉലുവ കഞ്ഞി. ഉലുവ കഞ്ഞി സാധരണ കർക്കടക മാസത്തിന്റെ ആദ്യത്തെ 7 ദിവസമോ
പാലൂട്ടുന്ന അമ്മമാർക്ക് ആദ്യ ആറുമാസങ്ങളിൽ സാധാരണ നിലയിൽ നിന്നും 600 കാലറി കൂടുതൽ ആവശ്യമാണ്. പിന്നീടുള്ള ആറുമാസം 520 കാലറിയും ഊർജം നൽകുന്ന കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് അടങ്ങിയ ബ്രൗൺ റൈസ്, റാഗി, ഗോതമ്പ്, ബജ്റ തുടങ്ങിയ മുഴുധാന്യങ്ങൾ, പയർ -പരിപ്പു വർഗങ്ങൾ ഇവ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ആവശ്യമുള്ള ഊർജം
സന്ധിവേദനയ്ക്കും ശരീരവേദനയ്ക്കും കർക്കിടകമാസത്തിലും അതുപോലെതന്നെ പ്രസവരക്ഷാ സമയത്തും കഴിക്കുന്ന ഉലുവ ഉണ്ടതയാറാക്കുന്നത് എങ്ങനെയെന്നു പരിചയപ്പെടാം. ചേരുവകള്‍ ഉലുവ - 1 കപ്പ് അരി - 1 കപ്പ് തേങ്ങ - 1 കപ്പ് ഏലയ്ക്കാപ്പൊടി - ½ ടീസ്പുൺ ശർക്കര - 1 കപ്പ് തയാറാക്കുന്ന വിധം അരിയും, ഉലുവയും വറുത്ത്
Results 1-5