Activate your premium subscription today
ന്യൂറോളജിക്കൽ വേദനകൾ ഏറ്റവും അസഹ്യവും അവയുടെ ചികിത്സ വളരെയധികം വെല്ലുവിളികൾ നിറഞ്ഞതുമാണ്. അതിനാൽതന്നെ അധികം രോഗികളും വേദനാസംഹാരികളുടെയും പാലിയേറ്റീവ് ക്ലിനിക്കുകളുടെയും സഹായം തേടുന്നു. ന്യൂറോപതിക് വേദന പലപ്പോഴും വിട്ടുമാറാത്ത ഒന്നായി അനുഭവപ്പെടുന്നു. ന്യൂറോപതിക് വേദന വ്യക്തമായ വേദനയുണ്ടാക്കുന്ന
Results 1-1