Activate your premium subscription today
ചോദ്യം : എന്റെ മൂത്രത്തിന്റെ നിറം കോളപോലെ ഇരുണ്ടതായി കണ്ടപ്പോൾ സംശയം തോന്നി. ചെറിയ പനി കൂടിയപ്പോൾ ഡോക്ടറെ സമീപിച്ചു. എന്റെ ബ്ലഡ്പ്രഷർ കൂടുതലാണെന്നും മൂത്രത്തിൽ കണ്ടത് ബ്ലഡ്പ്രോട്ടീൻ ആണെന്നും ഡോക്ടർ കണ്ടെത്തി. കൂടാതെ, അരക്കെട്ടിൽ വേദനയും അനുഭവപ്പെട്ടു. ഡോക്ടറുടെ നിർദേശപ്രകാരം കിഡ്നി ബയോപ്സി
പ്രതിദിനമെന്നോണം നിയന്ത്രിക്കപ്പെടേണ്ട ആരോഗ്യ സാഹചര്യമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് വര്‍ധിച്ച ദാഹത്തിനും ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുന്നതിനും ക്ഷീണത്തിനും അകാരണമായ ഭാരനഷ്ടത്തിനും മങ്ങിയ കാഴ്ചയ്ക്കുമെല്ലാം കാരണമാകാം. ഇതിനു പുറമേ പ്രമേഹം ശരീരത്തിലെ ചെറിയ രക്തക്കുഴലുകള്‍ക്ക്
Results 1-2