Activate your premium subscription today
Sunday, Apr 20, 2025
ആരോഗ്യരംഗത്തെ വിവിധ വിഷങ്ങളുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇപ്പോൾ ഇടയ്ക്കിടെയുള്ള സ്ഖലനം പ്രോസ്റ്റേറ്റ് ക്യാൻസറിനെ തടയില്ല എന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണം തെറ്റാണെന്നും തുടർച്ചയായി സ്ഖലനം
ലൈംഗിക ബന്ധത്തിലെ രസംകൊല്ലിയായി പലപ്പോഴും വരുന്ന ഒരു പ്രശ്നമാണ് ശീഘ്രസ്ഖലനം. എന്നാല്‍ ശീഘ്രസ്ഖലനം പോലെതന്നെ ലൈംഗിക ബന്ധത്തിലെ സംതൃപ്തിയെ കെടുത്തുന്ന ഒന്നാണ് പങ്കാളികളില്‍ ഉണ്ടാകുന്ന വൈകിയുള്ള സ്ഖലനം. ആവശ്യത്തിന് ഉത്തേജനവും ലൈംഗിക ചോദനയുമെല്ലാം ലഭിച്ചിട്ടും ഒരാളില്‍ സ്ഖലനം സമയത്തിന് നടക്കാത്തത്
ലൈംഗികതയെ സംബന്ധിച്ച് സംശയങ്ങളും തെറ്റിദ്ധാരണകളുമുണ്ടെങ്കിലും തുറന്നു ചോദിക്കാനും പരിഹരിക്കാനുമുള്ള മടി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഫലമോ തെറ്റായ സന്ദേശങ്ങളും വിവരങ്ങളും അപഗ്രഥിച്ച് അതിന്റെ പുറകേ പായും. സാധാരണയുള്ള ചില സംശയങ്ങൾക്കുള്ള ഉത്തരം ഇതാ. സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികാവയവങ്ങളുടെ
പുരുഷന്മാരില് പൊതുവായി കാണുന്ന ഒരു ലൈംഗിക പ്രശ്നമാണ് ശീഘ്രസ്ഖലനം. യോനിയിലേക്ക് പുരുഷലിംഗം പ്രവേശിച്ച ശേഷം അതിവേഗത്തില്‍ സ്ഖലനം നടക്കുന്നതിനെയാണ് ശീഘ്രസ്ഖലനം എന്ന് പറയുന്നത്. പെട്ടെന്ന് സ്ഖലനം നടക്കുന്നത് ലൈംഗിക ബന്ധത്തിന്റെ ആസ്വാദ്യത നശിപ്പിക്കുകയും പങ്കാളിയെ നിരാശയാക്കുകയും ചെയ്യും. പല
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.