Activate your premium subscription today
എല്ലുകളിലും എല്ലുകളുടെ ചുറ്റുമുള്ള മൃദുകോശങ്ങളിലും ആരംഭിക്കുന്ന തരം അപൂര്‍വ അര്‍ബുദങ്ങളെ സാര്‍കോമ എന്ന് വിളിക്കുന്നു. ഇന്ത്യയില്‍ ഈ അര്‍ബുദം കൂടുതലും കുട്ടികളിലും കൗമാരക്കാരിലുമാണ് കണ്ടു വരുന്നത്. 50 ലധികം വിവിധ തരം സാര്‍കോമകള്‍ ഉണ്ടെങ്കിലും എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോസാര്ക്കോമയും ചുറ്റുമുള്ള
അര്‍ബുദങ്ങളില്‍ വച്ച് അപൂര്‍വമായ ഒന്നാണ് എല്ലുകളെ ബാധിക്കുന്ന ബോണ്‍ കാന്‍സര്‍. ആകെയുള്ള കാന്‍സര്‍ കേസുകളില്‍ ഒരു ശതമാനത്തില്‍ താഴെയാണ് ബോണ്‍ കാന്‍സര്‍ കേസുകള്‍. എല്ലുകളില്‍ തന്നെ ആരംഭിക്കുന്ന അര്‍ബുദ കോശ വളര്‍ച്ചയെ പ്രൈമറി ബോണ്‍ കാന്‍സറെന്നും മറ്റ് അവയവങ്ങളില്‍ ആരംഭിച്ച ശേഷം എല്ലുകളിലേക്ക് പടരുന്ന
Results 1-2