Activate your premium subscription today
മൂന്നു തവണ സിസേറിയൻ കഴിഞ്ഞ സ്ത്രീക്ക് വീട്ടിൽ പ്രസവിക്കാമോ? തീർച്ചയായും സാധിക്കുമെന്ന അക്യുപംക്ചർ ചികിത്സകന്റെ വാക്കു വിശ്വസിച്ചതാണ് തിരുവനന്തപുരം നേമത്ത് മുപ്പത്തിയാറുകാരിയായ ഷമീറ ബീവിയുടെയും നവജാത ശിശുവിന്റെയും മരണത്തിൽ കലാശിച്ചത്. മാതൃമരണനിരക്ക് പിടിച്ചു നിർത്തുന്നതിൽ പാശ്ചാത്യ രാജ്യങ്ങളോടു കിടപിടിക്കുന്ന കേരളത്തിൽ ഇത്തരം മരണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലാതായി മാറുകയാണ്. ആശാവർക്കർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നിരന്തര ബോധവൽക്കരണം ഉണ്ടായിട്ടു പോലും അശാസ്ത്രീയമായ ചികിത്സാ രീതികളിൽപ്പെട്ട് മരണപ്പെടുന്ന കേരളത്തിലെ അവസാനത്തെയാളാണ് ഷമീറ. യുട്യൂബ് നോക്കിയായിരുന്നു ഷമീറയുടെ പ്രസവം. ഇത്തരം പ്രസവം എടുക്കലുകൾ വ്യാപകമാകുന്നത് അത്യന്തം ആശങ്കയോടെ കാണേണ്ടതുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. പ്രസവത്തിൽ ഏത് നിമിഷവും സങ്കീർണതകൾ പ്രതീക്ഷിക്കേണ്ടതുണ്ട് എന്നതുതന്നെ കാരണം. അശാസ്ത്രീയ ചികിത്സാ രീതികൾക്കു പിന്നാലെ പോകുന്നവർ അറിയേണ്ട ആ സങ്കീർണതകൾ എന്തൊക്കെയാണ്? വൈദ്യസഹായം ഉറപ്പുവരുത്താതെ നടക്കുന്ന പ്രസവങ്ങളിൽ അമ്മയ്ക്കൊപ്പം കുഞ്ഞിനെയും കാത്തിരിക്കുന്നത് എന്തെല്ലാം അപകടങ്ങളാണ്?
ചോദ്യം: പ്രിയപ്പെട്ട ഡോക്ടർ എനിക്ക് 27 വയസ്സുണ്ട്. ഞാൻ രണ്ടു മാസം ഗർഭിണിയാണ്. സ്കാൻ െചയ്തപ്പോൾ ഗർഭപാത്രത്തിൽ മുഴയുണ്ടെന്ന് കണ്ടു. ഇത് ആശങ്കപ്പെടേണ്ടതാണോ? എന്തൊക്കെയാണ് ഇത്തരം സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്നൊന്നു പറഞ്ഞു തരാമോ? ഉത്തരം : ഗർഭപാത്രത്തിലെ മുഴ അഥവാ ഫൈബ്രോയ്ഡ് (Fibroids) എന്നത്
ഒരമ്മയാകാനായിട്ട് സ്ത്രീകള്‍ സാധാരണ നടത്തുന്ന തയാറെടുപ്പുകള്‍ക്ക് കയ്യും കണക്കുമില്ല. ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ ഓമനക്കുഞ്ഞിനായുള്ള കാത്തിരിപ്പ് തുടങ്ങുകയായി. ആശുപത്രി സന്ദര്‍ശനവും സ്കാനിങ്ങും കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കാനുള്ള പ്രത്യേക ഭക്ഷണക്രമവും വ്യായാമവും ഒക്കെയായി സംഭവബഹുലമാണ്
Results 1-3