Activate your premium subscription today
പി.വി.അൻവറിനെപ്പോലൊരാൾ പാർട്ടിയുടെ ശുദ്ധീകരണത്തൊഴിലാളിയായി വരുമ്പോൾ സിപിഎം ചെന്നുപെട്ട പ്രത്യയശാസ്ത്രപ്രതിസന്ധി പെരുമ്പറമുഴക്കമായി രാഷ്ട്രീയ ചക്രവാളത്തിൽ പ്രതിധ്വനിക്കുന്നു. എം.എം. ലോറൻസ് വിടപറയുമ്പോൾ അദ്ദേഹത്തിനു ബസോ സ്വത്തോ ഒന്നുമില്ലായിരുന്നു എന്ന സത്യം തിരിച്ചറിയപ്പെടുന്നു. വിഭാഗീയതയുടെ ഫലം നുകർന്നവർ ഇന്നു കോടീശ്വരന്മാരായി മാറി. അവർക്കെതിരെ ശബ്ദിക്കാൻപോലും കഴിയാതെ പാർട്ടി സ്വരൂപം തളർന്നുപോയി.
ദുബായ് ∙ പ്രമുഖ അർബുദ രോഗ വിദഗ്ധൻ ഡോ. വി. പി. ഗംഗാധരന്റെ അനുഭവങ്ങളെ ആസ്പദമാക്കി നിബു പേരേറ്റിൽ സംവിധാനം ചെയ്ത 'പെരുമ്പറ' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രീമിയർ ഷോ ദുബായ് ദെയ്റ ഹയാത് റീജൻസി ഹോട്ടലിലെ സ്റ്റാർ ഗലേറിയ തിയറ്ററിൽ ഞായറാഴ്ച(12)രാവിലെ 10 ന് നടക്കും. ഡോ. വി. പി. ഗംഗാധരൻ, നടൻ അനീഷ് രവി തുടങ്ങിയവർ
ദുബായ്∙ കാൻസർ ചികിത്സയിൽ വിദഗ്ധനായ ഡോ. വി.പി.ഗംഗാധരന്റെ അനുഭവങ്ങളെ ആസ്പദമാക്കി പ്രവാസി മലയാളി ഹ്രസ്വചിത്രം നിർമിക്കുന്നു. ‘പെരുമ്പറ’ എന്ന ചിത്രം പ്രവാസി മലയാളി നിബു പേരേറ്റിലാണ് സംവിധാനം ചെയ്യുന്നത്. അനീഷ് രവി, സീമ ജി.നായർ, പ്രമോദ് വെളിയനാട് തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ
നല്ല അയൽപക്കം; അതായിരുന്നു പഴയകാലം. പരസ്പരം അറിഞ്ഞും സഹായിച്ചുമുള്ള ജീവിതം. ഇന്നോ! പരസ്പരം അറിയാത്ത, അറിയാൻ മെനക്കെടാത്ത, അറിയാൻ ആഗ്രഹിക്കാത്ത, അടുക്കാത്ത അയൽപക്കങ്ങൾ. വഴക്കും വക്കാണവുമായി ജീവിതം ദുസ്സഹമാക്കുന്ന അയൽപക്കങ്ങൾ. ഈനാംപേച്ചിക്കു മരപ്പട്ടി കൂട്ട് എന്ന മട്ടിൽ റസിഡന്റ്സ് അസോസിയേഷനുകളും കൂടിയാകുമ്പോൾ അയൽക്കാർ ശത്രുക്കളാകുന്നു. ചേരിതിരിഞ്ഞു മത്സരിക്കുന്നു. പരസ്പരം ഏറ്റുമുട്ടുന്നു.
ഇനിയും എത്ര നാൾ നമ്മുടെ വീരസഹോദരിമാരുടെ മാനം തെരുവിൽ വലിച്ചിഴയ്ക്കുന്നതു കണ്ടുകൊണ്ടിരിക്കേണ്ടിവരും? ചെങ്കോലിനെക്കാളും പൊൻകിരീടത്തെക്കാളും വിലപ്പെട്ടവയാണ് നാടിന്റെ പെൺമക്കൾ വിയർപ്പൊഴുക്കി നേടിയ പതക്കങ്ങൾ. അവ ആറ്റിൽ ഒഴുകിപ്പോയിരുന്നെങ്കിൽ അതോടൊപ്പം ഒഴുകിപ്പോകുമായിരുന്നത് ഈ നാടിന്റെ മാനമാണ്.
കാൻസർ കാരണമല്ല ഇന്നസന്റ് നമ്മെ വിട്ടുപിരിഞ്ഞത്. മറിച്ച് കോവിഡും അനുബന്ധരോഗങ്ങളുമാണ് ആ മഹാ കലാകാരനെ തട്ടിയെടുത്തത്. പലരുടെയും ധാരണ കാൻസർ വീണ്ടും ഇന്നസന്റിനെ
"പഴം - പച്ചക്കറികളിലെ വിഷാംശം മൂലമുണ്ടാകുന്ന ദോഷത്തെക്കാൾ കൂടുതലാണ് അവ കഴിക്കുന്നതുമൂലമുള്ള ഗുണങ്ങൾ " എന്ന് ജനുവരി ലക്കം കർഷകശ്രീ മാസികയിലെ ‘കൃഷിനോട്ടത്തിൽ’ഡോ. വി.പി.ഗംഗാധരൻ ഊന്നിപ്പറയുമ്പോഴും ‘സൽകൃഷിയിലൂടെ കാൻസറിനെ തുരത്താം’ എന്ന തലക്കെട്ട് ദുസ്സൂചന നല്കുന്നില്ലേയെന്നു സംശയം.
ചാലക്കുടിയിലെ ഒരു ചടങ്ങിൽ എനിക്കു കിട്ടിയ വിശേഷണം കാൻസറിനു പര്യായമാണ് ഈ ഡോക്ടർ എന്നാണ്. മരണത്തിലേക്കുള്ള വാതിൽ, അല്ലെങ്കിൽ നമ്മുടെയൊക്കെ ജീവിതം അവസാനിപ്പിക്കാനുള്ള മഹാമാരി. ഇങ്ങനെയൊക്കെയാണ് നമ്മൾ പലപ്പോഴും കാൻസറിനെ കാണുന്നത്. കാഴ്ചപ്പാടുകൾ എന്തു തന്നെയായാലും കാൻസർ ചികിത്സാരീതിയിൽ ആശാവഹമായ, നൂതനമായ പല മാറ്റങ്ങൾ വന്നിട്ടുണ്ട്. അത്യാധുനിക മരുന്നുകളും ഉപകരണങ്ങളും ചികിത്സാരീതികളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.
ഞാനൊക്കെ രോഗം ഭേദായി പൂവുമ്പോൾ നിങ്ങൾക്കു ചികിത്സിക്കാനാരുണ്ടെന്ന വിഷമം അലട്ടുന്നുവെന്ന് ചികിത്സാവേളയിൽ ഇന്നസെന്റ് തമാശ പറയാറുണ്ട്. രോഗം ഭേദമാകുമെന്ന ഉറച്ച ബോധം അദ്ദേഹത്തിനു ള്ളിലുണ്ടായിരുന്നു. ഇനി ഇതൊരു മരണകാരണമാവുകയാണെങ്കിലും പ്രശ്നമില്ല എന്ന മട്ടിലൊരു കമന്റിതാ.
Results 1-9