Activate your premium subscription today
ഭ്രൂണത്തിന് ഗുരുതരമായ ഹൃദയവൈകല്യമുണ്ടെങ്കിൽ അതിനെക്കുറിച്ച് മാതാപിതാക്കളെ ബോധവൽക്കരിക്കാനും ഭാവിചികിൽസയെക്കുറിച്ചു ചർച്ച ചെയ്ത് അനുയോജ്യമായ തീരുമാനമെടുക്കാൻ അവരെ സഹായിക്കുവാനും ഫീറ്റൽ എക്കോ ഉപകരിക്കും.
അമ്മവയറ്റിലെ കുഞ്ഞു ഹൃദയമിടുപ്പുകൾ ആദ്യമായി കേൾക്കുമ്പോഴുണ്ടാകുന്ന സന്തോഷം അച്ഛനും അമ്മയും ആകാൻ പോകുന്നവരെ സംബന്ധിച്ചിടത്തോളം പറഞ്ഞറിയിക്കാനാവാത്തതാണ്. എന്നാൽ ഗർഭത്തിന്റെ ഒരു ഘട്ടത്തിൽ ആ കുഞ്ഞിന് ഹൃദയവൈകല്യങ്ങളുണ്ടെന്നറിഞ്ഞാലോ? ഒരു നിമിഷത്തേക്കെങ്കിലും അച്ഛനമ്മമാരുടെ ഹൃദയമിടിപ്പ് നിലച്ചു
Results 1-2