Activate your premium subscription today
കോഴിക്കോട്∙ ഇന്ന് ലോക വൃക്കദിനം. സംസ്ഥാനത്തെ നെഫ്രോളജിയുടെ (വൃക്കരോഗ വിഭാഗം) പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡോ. എം.തോമസ് മാത്യു വൃക്കരോഗ ചികിത്സയിൽ 50 വർഷം പൂർത്തിയാക്കുകയാണ്. അദ്ദേഹവും ഡോ. റോയ് ചാലിയുമടക്കമുള്ള ഡോക്ടർമാരുടെ സംഘത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആദ്യ വൃക്ക മാറ്റിവയ്ക്കൽ
തിരുവനന്തപുരം ∙ സർക്കാർ മേഖലയിലെ ആദ്യത്തെ റോബട്ടിക് ശസ്ത്രക്രിയ ആർസിസിയിൽ വിജയകരമായി പൂർത്തിയാക്കി. വൃക്കയിൽ കാൻസർ ബാധിച്ച മധ്യവയസ്കരായ 2 രോഗികളിൽ ഒരാളുടെ വൃക്ക പൂർണമായും മറ്റൊരാളുടെ വൃക്കയിൽ കാൻസർ ബാധിച്ച ഭാഗവും റോബട്ടിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. രണ്ടു രോഗികളും സുഖം പ്രാപിച്ചു വരുന്നു. സ്വകാര്യ ആശുപത്രികൾ ഇതേ ശസ്ത്രക്രിയയ്ക്ക് ഈടാക്കുന്ന നിരക്കിന്റെ മൂന്നിലൊന്നു മാത്രമാണ് ആർസിസിയിലെ റോബട്ടിക് ശസ്ത്രക്രിയയ്ക്കു ചെലവായതെന്ന് ആർസിസി ഡയറക്ടർ ഡോ.രേഖ എ.നായർ പറഞ്ഞു.
ലോകത്ത് കാൻസറുകളിൽ വളരെ പെട്ടെന്ന് വ്യാപിക്കുന്ന ഒന്നാണ് കരളിലെ അർബുദം. ജനിതകഘടകങ്ങളും കുടുംബചരിത്രവും ഈ രോഗം വരുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. എന്നാൽ ബാഹ്യഘടകങ്ങളായ ജീവിത ശൈലി ഉൾപ്പെടെയുള്ളവ രോഗകാരണങ്ങളിൽ പെടുന്നു. 80 മുതൽ 90 ശതമാനം കേസുകൾക്കും ബാഹ്യഘടകങ്ങളാണ് കാരണമെന്ന് പഠനങ്ങൾ
ചോദ്യം: കഴിഞ്ഞ രാത്രി എന്റെ വയറിന്റെ ഇടതുഭാഗത്ത് അസഹ്യമായ വേദന അനുഭവപ്പെട്ടതിനാൽ അടുത്തുള്ള ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടു. വേദന ശമിക്കുവാൻ തന്ന ഇൻജക്ഷൻ ഫലപ്രദമായിരുന്നു. എന്നാൽ, ഡോക്ടറുടെ അഭിപ്രായത്തിൽ രോഗം ഭേദമായിട്ടില്ലെന്നും ഉടനെ തന്നെ അടിവയറിന്റെ അൾട്രാ സൗണ്ട് ടെസ്റ്റും രക്തവും മൂത്രവും
മൂത്രത്തിലെ കല്ല് വലിയ പ്രശ്നമാണ്. ഉപ്പിന് ഒട്ടും ലയിച്ചു ചേരാൻ കഴിയാത്ത നിലയിലാണു കല്ലുകളുണ്ടാകുന്നത്. വൃക്കയിലുണ്ടാകുന്ന കല്ലുകൾ(Kidney Stone) താഴേക്ക് ഇറങ്ങിയാണു മൂത്രനാളിയിലും മൂത്രാശയത്തിലും എത്തുന്നത്. കല്ലുകൾ പ്രധാനമായി 3 തരം– ഏറ്റവും സാധാരണമായിട്ടുള്ളത് കാത്സ്യം ഓക്സിലേറ്റ് കല്ലുകളാണ്.
ദോഹ∙ ഖത്തറിലെ വൃക്കയിൽ അർബുദം ബാധിച്ചവരുടെ അതിജീവന നിരക്ക് 60 ശതമാനമായി ഉയർന്നു.......
ഇന്ത്യയിലെ ആകെയുള്ള അര്‍ബുദ കേസുകളില്‍ 2-3 ശതമാനം വരുന്ന ഒന്നാണ് വൃക്കകളെ ബാധിക്കുന്ന അര്‍ബുദം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്ക്ക് ഈ അര്‍ബുദം വരാനുള്ള സാധ്യത അല്പം കൂടുതലാണ്. പൊതുവേ 50നും 70നും ഇടയില്‍ പ്രായമായവരെയാണ് വൃക്കകളിലെ അര്‍ബുദം ബാധിക്കാറുള്ളത്. പ്രധാനമായും നാലു ഘട്ടങ്ങളാണ് വൃക്കകളിലെ
വൃക്കയ്ക്കും ശ്വാസകോശത്തിനും കാൻസറാണെന്ന് കണ്ടെത്തിയപ്പോൾ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് ഒരു പദ്ധതി തയാറാക്കിയിരുന്നു. ബോണസായി കിട്ടുന്ന ജീവിതമല്ലേ. അത് സന്തോഷത്തോടെ, ധൈര്യത്തോടെ ജീവിക്കണമെന്ന് നിശ്ചയിച്ചു. ഏതായാലും ആ പ്ലാനിലേക്ക് പോകേണ്ടി വന്നില്ല. വൃക്ക നീക്കം ചെയ്തു. അതിലെ കാൻസർ
ജൂണിലെ മൂന്നാമത്തെ വ്യാഴാഴ്ച ലോക കിഡ്നി കാൻസർ ദിനമായി ആചരിച്ചു വരുന്നു. ജൂൺ 15 നാണ് ഈ വർഷത്തെ ദിനാചരണം. പഠനങ്ങൾ അനുസരിച്ച് ലോകത്ത് 14–ാം സ്ഥാനമാണ് കിഡ്നി കാൻസറിനുളളത്. 2020 ൽ മാത്രം 4,31,288 പേരാണ് ഈ രോഗം ബാധിച്ചത്. മരണനിരക്ക് 41.58 ശതമാനമാണ്. സ്ത്രീകളെക്കാൾ പുരുഷന്മാർക്കാണ് കിഡ്നി കാൻസർ വരാനുള്ള
ഉദരത്തിനകത്ത് നട്ടെല്ലിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന, മനുഷ്യശരീരത്തിലെ പ്രധാന വിസര്ജനാവയവങ്ങളാണ് വൃക്കകള്‍ (kidneys). മനുഷ്യജീവന് നിലനിര്‍ത്തുവാന്‍ വൃക്കയുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. 300 ഗ്രാം മാത്രം ഭാരമുള്ള വൃക്കകളിലൂടെയാണ് ഹൃദയം പുറത്തേക്കു തള്ളുന്ന രക്തത്തിന്റെ 20 ശതമാനവും പോകുന്നത്. ശരീരത്തിലെ വിസര്‍ജ്യ വസ്തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാന ജോലി. അതുകൊണ്ടുതന്നെ വൃക്കകളെ ആരോഗ്യത്തോടെ സംരക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. വൃക്കയുടെ ആരോഗ്യത്തിന്റെ പ്രാധാന്യം, വൃക്കരോഗങ്ങളുടെ വ്യാപ്തി, അവയെ എങ്ങനെ പ്രതിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം എന്നീ കാര്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാർച്ചിലെ രണ്ടാം വ്യാഴം ലോക വൃക്കദിനമായി ആചരിക്കുന്നു. ശരീരത്തിലെ വിസര്ജ്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളുന്നതുകൊണ്ടുതന്നെ പലപ്പോഴും വൃക്കരോഗത്തിന്റെ ആദ്യലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതും മൂത്രത്തിൽതന്നെയാണ്. വൃക്കയുടെ ആരോഗ്യകാര്യത്തിൽ യൂറോളജിയും നെഫ്രോളജിയും ഒരേ പങ്കുവഹിക്കുന്നുണ്ട്. വൃക്കയ്ക്കുണ്ടാകുന്ന കേടുപാടുകൾ നമ്മളെ ഏതെല്ലാം രീതിയിൽ ബാധിക്കാമെന്നും വൃക്കയെ തകരാറിലാക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്നും ജീവിതശൈലീ രോഗങ്ങളെ ശരിയായി നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ അവ എങ്ങനെ വൃക്കയെ തകരാറിലാക്കുമെന്നും വിശദീകരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ നെഫ്രോളജിസ്റ്റ് ഡോ. നോബിൾ ഗ്രേഷ്യസും വഴുതക്കാട് ക്യുവർ യൂറോളജി ഹോസ്പിറ്റലിലെ കൺസൽറ്റന്റ് യൂറോളജിസ്റ്റ് ഡോ.കെ.വി.വിനോദും.
Results 1-10 of 13