Activate your premium subscription today
അലസമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, ജനിതകപരമായ കാരണങ്ങള്‍ എന്നിവയെ തുടര്‍ന്ന് ഇന്ത്യയിലെ ഹൃദ്രോഗനിരക്ക് വര്‍ധിച്ചു വരികയാണ്. കൊറോണറി ആര്‍ട്ടറി രോഗം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയും പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമാണ്. അമിതവണ്ണം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നീ ഘടകങ്ങള്‍
കൊളസ്ട്രോളിന്റെ കാര്യത്തിൽ മലയാളിക്ക് വലിയ ഭയമുണ്ട്. കാരണം ആരോഗ്യകാര്യങ്ങളിലുള്ള അറിവിലും ആശങ്കയിലും മലയാളികൾ മുന്നിലാണ്. കൊളസ്ട്രോളിന്റെ കാര്യത്തിൽ പ്രത്യേകിച്ചും. അതിനുള്ള പരിഹാര മാർഗങ്ങളെക്കുറിച്ചും അറിയാം. പക്ഷേ കൃത്യമായി അവ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് മിക്ക കൊളസ്ട്രോൾ രോഗികളും
രക്തത്തില്‍ കാണപ്പെടുന്ന ഒരു തരം കൊഴുപ്പാണ് ട്രൈഗ്ലിസറൈഡുകള്‍. നാം ഭക്ഷണം കഴിക്കുമ്പോൾ ശരീരം അതില്‍ നിന്ന് അതിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജം ഉൽപാദിപ്പിക്കുന്നു. ഊർജോൽപാദനത്തിനു ശേഷം മിച്ചം വരുന്ന ആവശ്യമില്ലാത്ത കാലറി ശരീരം ട്രൈഗ്ലിസറൈഡുകളായി മാറ്റുന്നു. കൊഴുപ്പ് കോശങ്ങളിലാണ് ഇവ
Results 1-3