Activate your premium subscription today
Wednesday, Mar 26, 2025
ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ മാർച്ച് 24 ലോക ക്ഷയരോഗ ദിനമായി (World TB day) വർഷം തോറും ആചരിക്കുന്നു. ഇന്ത്യയുൾപ്പെടെ മിക്ക വികസ്വര രാജ്യങ്ങളിലെയും ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്നമാണ് ക്ഷയം. രോഗകാരണമായ മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന സൂക്ഷ്മാണുവിനെ കണ്ടെത്തിയിട്ടു 142 വർഷമായി.
ഒന്നും രണ്ടുമല്ല, മൂന്നുവട്ടം– അതെ മൂന്നുവട്ടമാണ് അവൻ ആക്രമിച്ചത്. അടിച്ചോടിക്കുക തന്നെ ചെയ്തു. എളുപ്പമേ ആയിരുന്നില്ല, കരഞ്ഞും മരിച്ചെങ്കിലെന്ന് ആശിച്ചും, ഇല്ല ഇനിയും ജീവിക്കുമെന്ന് ഉറപ്പിച്ചും ശരിക്കും യുദ്ധം തന്നെയായിരുന്നു. ഒന്നു പോകൂ, എന്നലറിയിട്ടും പിന്നാലെ വന്ന് ദ്രോഹിച്ച വില്ലന്റെ
‘മുംബൈ ശിവ്രിയിലെ ടിബി ആശുപത്രിയിൽ നിന്നാണ് ആ വിഡിയോ വന്നത്. ശ്വാസമെടുക്കുമ്പോഴേ ചുമയ്ക്കുന്ന 44 വയസ്സുകാരി. കൊച്ചുകുട്ടികളെക്കാൾ മെലിഞ്ഞ കൈത്തണ്ടയും വലിഞ്ഞു നീണ്ട മുഖവും കുഴിഞ്ഞ കണ്ണുകളും. എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം. സൽമാൻ സാബ്, ഇതു ഞാനാണ്. താങ്കളോടൊപ്പം 1995ൽ വീർഗതി എന്ന സിനിമയിൽ അഭിനയിച്ച
‘തുടർച്ചയായി ഇരിക്കുന്നതു കൊണ്ടുള്ള നടുവേദന ആണെന്നാണ് ആദ്യം കരുതിയത്. എട്ടു വർഷത്തോളം ആ വേദന സഹിച്ചും പല ചികിത്സകൾ തേടിയും മുന്നോട്ടു പോയി. ഒടുവിൽ അസഹനീയമായതോടെ ഡോക്ടർമാർ ഒരു വിദൂര സാധ്യത പറഞ്ഞു. ക്ഷയരോഗത്തിന്റെ പരിശോധന കൂടി നടത്താമെന്ന്. നട്ടെല്ലിനെ ക്ഷയം ബാധിക്കാനിടയുണ്ടെന്ന അറിവ് എനിക്കു
ഇന്ന് മാർച്ച് 24; ലോക ക്ഷയരോഗ ദിനം. ദിവസം 4100 പേരുടെ ജീവനെടുക്കുന്ന, 28000 പേരെ ലോകമെമ്പാടും രോഗികളാക്കുന്ന ക്ഷയത്തിനെതിരെ നാം പോരാടാൻ തുടങ്ങിയിട്ട് എത്രയോ വർഷങ്ങൾ പിന്നിട്ടു. തടയുകയും പൂർണമായും ചികിത്സിച്ചു മാറ്റുകയും ചെയ്യാനാകുന്ന ഒരു രോഗമാണ് മനുഷ്യനു മുന്നിൽ ഇനിയും....World Tuberculosis Day, COVID-19, Treatment
മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണു ഉണ്ടാക്കുന്ന പകർച്ചവ്യാധിയാണ് ക്ഷയരോഗം അഥവാ ട്യൂബർകുലോസിസ്. ഇതു ശരീരത്തിന്റെ ഏതു ഭാഗത്തെയും ബാധിക്കാമെങ്കിലും തൊണ്ണൂറു ശതമാനം പേരിലും കാണപ്പെടുന്നതു ശ്വാസകോശ ക്ഷയമാണ്. സാധാരണ ഗതിയിൽ ആറുമാസം കൊണ്ട് പൂർണമായും ചികിൽസിച്ചു മാറ്റാവുന്നതാണ് ക്ഷയരോഗം. എന്നാൽ
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.