Activate your premium subscription today
ഹൈദരാബാദിലെ കൊത്വാൾഗുഡ ഇക്കോ പാർക്കില്‍ ലോകത്തെ ഏറ്റവും വലിയ അക്വാ മറൈൻ പാർക്ക് (ടണൽ അക്വേറിയം) വരുന്നു. ഇതിനായി ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റി(HMDA) പ്രോപ്പോസലുകള് ക്ഷണിച്ചു. ഇക്കോ പാർക്കിനുള്ളിൽ 427 ഏക്കറില്‍ വിഭാവനം ചെയ്യുന്ന അക്വാമറൈൻ പാര്‍ക്ക്, രാജ്യത്തെ ഇത്തരത്തിലുള്ള
സെക്കന്തരാബാദിലെ രാഷ്ട്രപതി നിലയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഈ ബുധനാഴ്ച തുറന്ന കെട്ടിടം ഈ വര്‍ഷം മുഴുവനും സന്ദര്‍ശിക്കാം. ഇതാദ്യമായാണ് രാഷ്ട്രപതി നിലയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. നേരത്തെ, വർഷത്തിലൊരിക്കൽ പരിമിതമായ സമയത്തേക്ക് ചുറ്റുമുള്ള
ന്യൂഡൽഹി ∙ ഹൈദരാബാദ് നിസാമിന്റെ അനന്തരാവകാശിയായ നിസാം എട്ടാമൻ മുക്കറം ജാ (89) തുർക്കിയിലെ ഇസ്തംബുളിൽ അന്തരിച്ചു. മിർ ബർക്കത്ത് അലി ഖാൻ മുക്കറം ജാ ബഹാദൂർ എന്നാണു മുഴുവൻ പേര്. അവസാനത്തെ നിസാം മിർ ഉസ്മാൻ അലി ഖാന്റെ മൂത്ത മകൻ അസം ജാ ബഹാദൂറിന്റെ മകനാണ്. ഓട്ടോമാൻ രാജകുമാരിയായിരുന്ന ദുരുശേവറാണു മാതാവ്.
മനുഷ്യൻ 35 വർഷം കൊണ്ട് ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നായി ശേഖരിച്ചുവച്ച കലാവസ്തുക്കളും പുസ്തകങ്ങളും പിൽക്കാലത്ത് ലോകത്തിലെ തന്നെ വലിയൊരു മ്യൂസിയമായി മാറിയ കഥ, ഹൈദരാബാദിലെ സലർജങ് മ്യൂസിയത്തിന്റെ ചരിത്രം ഏറ്റവും ചുരുക്കി ഇങ്ങനെ പറയാം. രണ്ടു തവണ ഹൈദരാബാദ് യാത്ര നടത്തിയിട്ടും സന്ദർശനഭാഗ്യം കിട്ടാതെ
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. 2005-ൽ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയില്‍ എത്തിയത്. അനൂപ് മേനോന്റെ ‘ട്രിവാൻഡ്രം ലോഡ്ജി’ല്‍ ഹണി അവതരിപ്പിച്ച 'ധ്വനി നമ്പ്യാർ' എന്ന കഥാപാത്രമാണ് ഹണിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ
പുരാതന കാലത്ത് അളവറ്റ സമ്പത്തുണ്ടായിരുന്ന നാടായിരുന്നു ഇന്ത്യ. പ്രകൃതിവിഭവങ്ങളും ഭൂപ്രകൃതിയും അനുകൂലമായ കാലാവസ്ഥയുമെല്ലാം സമ്പത്ത് കൂട്ടുന്നതിന് സഹായകമായിരുന്നു. നാടു വാഴുന്നവരുടെ കൈകളില്‍ രത്നങ്ങളും സ്വര്‍ണവും വിലയേറിയ വസ്തുക്കളുമെല്ലാം കുമിഞ്ഞു കൂടിയിരുന്നു. പിന്നീട് വിദേശികളുടെ ആക്രമണവും
നൈസാമിന്റെ നഗരത്തിലേക്ക് ഒരു സുഗന്ധപൂരിത യാത്ര നടത്താം. ചില യാത്രികർ ഭക്ഷണങ്ങൾ പരീക്ഷിക്കുന്നതിനു വേണ്ടി മാത്രം സഞ്ചരിക്കുന്നവരാണ്. പല നാടുകളിലെ രുചികളും ഭക്ഷണ വൈവിധ്യങ്ങളും അറിഞ്ഞ് യാത്ര നടത്തുമ്പോൾ ആ നാടിനെക്കൂടിയാണ് നാം അതിലൂടെ അറിയുക. ബെൽറാം മേനോൻ അറിയപ്പെടുന്ന ട്രാവൽ ഫുഡ് വ്ലോഗറാണ്.
അവശ്യഘട്ടത്തിൽ അന്നത്തെ 25 ലക്ഷം പൗണ്ട് ബ്രിട്ടിഷ് രാജകുടുംബത്തിനു കടമായി കൊടുത്തു സഹായിക്കാൻ മാത്രം ധനികനായിരുന്നു നൈസാം മീർ ഉസ്മാൻ. ഒന്നാം ലോക മഹായുദ്ധ സമയത്തും അദ്ദേഹം വാരിക്കോരി ബ്രിട്ടിഷ് പട്ടാളത്തെ സഹായിച്ചു. നമ്പർ 110 സ്ക്വാഡ്രൺ റോയൽ...Mir Osman Ali Khan, Hyderabad Nizams, Nizam dymnasty, Hyderabad Nizam diamond, Manorama Online
Results 1-8