Activate your premium subscription today
വലിയ ഹൃദയഭാരത്തോടെയാണ് അയാൾ ഞാൻ ജോലിചെയ്യുന്ന കലാലയത്തിലേക്ക് കടന്നുവന്നത്. പത്രത്തിൽവന്ന എന്റെ ഒരു സാമ്പത്തികലേഖനത്തിന്റെ കട്ടിങ്ങുമായാണ് അയാൾ എന്നെ അന്വേഷിച്ചെത്തിയത്. അതിൽ അദ്ദേഹത്തിന്റെ ജീവിതകഥയാണ് ഞാൻ എഴുതിയത് എന്നാണ് പറഞ്ഞത്. ഞാൻ ആകട്ടെ അയാളെ ആദ്യമായാണ് കാണുന്നത്. അയാൾ സ്വന്തം കഥ
തൃശൂർ ജില്ലയിലെ വഴിയമ്പലത്ത് സ്ഥിതിചെയ്യുന്ന വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. എന്റെയും സഹോദരന്റെയും വിവാഹത്തോട് അനുബന്ധിച്ചാണ് വീട് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. 20 വർഷത്തോളം പഴക്കമുള്ള വീട്ടിൽ സ്ഥലപരിമിതി, കാറ്റും വെളിച്ചവും കയറുന്നത് കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇവ
പാലക്കാട് പട്ടാമ്പിയിലുള്ള ഡോക്ടർ പ്രമീളയുടെ 35 വർഷത്തോളം പഴക്കമുള്ള തറവാടിനെ ഓർമകൾ നിലനിർത്തി കാലോചിതമായി നവീകരിച്ച കഥയാണിത്. കാൻസർ രോഗവിദഗ്ധയാണ് ഗൃഹനാഥ. ഇവരുടെ അച്ഛൻ നിർമിച്ച വീടായിരുന്നു ഇവിടെയുണ്ടായിരുന്നത്. വൈകാരികമായ ബന്ധം മൂലം പൂർണമായി പൊളിച്ചുകളയാൻ മനസ്സനുവദിച്ചില്ല. അങ്ങനെയാണ് സ്ട്രക്ചർ
മൂവാറ്റുപുഴയ്ക്കടുത്ത് പേഴയ്ക്കാപ്പിള്ളിയിൽ 40 വർഷത്തോളം പഴക്കമുള്ള തറവാട്ടുവീട്ടിൽ അസൗകര്യങ്ങൾ പെരുകിയപ്പോഴാണ് കാലോചിതമായി നവീകരിക്കാൻ വീട്ടുകാർ തീരുമാനിച്ചത്. വൈകാരികമായി അടുപ്പമുള്ള വീട് പൊളിച്ചുകളയാൻ മനസ്സനുവദിച്ചില്ല. അങ്ങനെയാണ് നവീകരണം തിരഞ്ഞെടുത്തത്. കാറ്റും വെളിച്ചവും കയറാതെ
വീടു പുനരുദ്ധാരണത്തിന് ആഗ്രഹിക്കുന്നവർക്ക് സർക്കാറിന്റെ കൈത്താങ്ങ്. 50,000 രൂപ ധനസഹായം ലഭിക്കുമെന്നു മാത്രമല്ല സംഖ്യ തിരിച്ചടയ്ക്കുകയും വേണ്ട. അപേക്ഷ ലഭിച്ചിരിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 30. അർഹത ആർക്ക്? മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിധവകൾ, വിവാഹബന്ധം
1970 കളിലാണ് കേരളത്തിൽ വീടുകളുടെ മുഖച്ഛായ മാറിത്തുടങ്ങിയത്. ചെരിഞ്ഞ മേൽക്കൂരയും ഓടിട്ട വീടുകളും അപ്രത്യക്ഷമാകാൻ തുടങ്ങി. കോൺക്രീറ്റ് േമൽക്കൂരകൾ കേരളത്തിലങ്ങോളമിങ്ങോളം ഉയർന്നു. അന്നു പണിത വീടുകളുടെ മേൽക്കൂരകളിൽ ഒരു നല്ല ശതമാനവും പിടിച്ചു നിൽക്കാനാകാതെ അടർന്നു തുടങ്ങി. കമ്പികൾ തുരുമ്പിച്ചും സ്ലാബുകൾ
അടൂരിൽ താമസിക്കുന്ന അനിയൻ വർഗീസിന്റെ വീടിന് 25 വർഷത്തെ പഴക്കം. പൊളിച്ചു പണിയലോ കൂട്ടിച്ചേർക്കലോ വേണമെന്നില്ല. ഉള്ള വീട് ഒന്നു സ്റ്റൈലനാക്കിയെടുക്കണം. വീടു പുത്തനായിരിക്കണം. ഈ ആവശ്യം അദ്ദേഹം പങ്കുവച്ചത് ആർക്കിടെക്ട് ഫ്രെഡി ഏബ്രഹാമുമായാണ്. വീടിന്റെ പുത്തൻ ലുക്കിനുള്ള ഹൈവേ റൈഡ് അവിടെ
കോട്ടയം അതിരമ്പുഴയിലാണ് കടവിൽ എന്നു പേരിട്ട ഈ വീടുള്ളത്. െചറിയ മുറികളും ഇടനാഴികളുമായി ഇരുട്ടു മൂടിക്കിടന്ന പഴയ വീട്ടിൽ നിന്നു വിശാലമായ, പ്രകാശം പരത്തുന്ന പുതിയ വീട്ടിലേക്കുള്ള മാറ്റത്തെക്കുറിച്ച് വീട്ടുടമ ജിതിൻ സംസാരിക്കുന്നു. ഹാളും ഊണുമുറിയും അടുക്കളയും നാലു കിടപ്പുമുറികളുമുള്ള പഴയ തറവാടു
ഒരുകാലത്ത് മലപ്പുറത്തെ അറിയപ്പെടുന്ന പൊതുപ്രവർത്തകനായിരുന്നു അന്തരിച്ച മൂസക്കുട്ടി ഹാജി. അദ്ദേഹം 40 വർഷങ്ങൾക്ക് മുൻപ് നിർമിച്ച തറവാട്, മകൻ ജാബിർ കാലോചിതമായി നവീകരിച്ച കഥയാണിത്. അക്കാലത്തെ മലപ്പുറം താനാളൂരിലെ പ്രൗഢിയുള്ള വീടുകളിലൊന്നായിരുന്നു ഇത്. വൈകാരികമായ ഓർമകൾ ഉള്ളയിടമായതിനാൽ തറവാട് പൊളിച്ചു കളയാനോ രൂപം
വർഷങ്ങൾ പഴക്കമുള്ള തനി നാടൻവീട്. ചോർച്ചയും സ്ഥലപരിമിതിയുമുണ്ട്. വീടൊന്ന് കാലോചിതമായി നവീകരിക്കണം. എന്നാൽ 5 ലക്ഷം രൂപയെ ബജറ്റുള്ളൂ. ഈ ആവശ്യവുമായാണ് മലപ്പുറം എളങ്കൂർ സ്വദേശി ശ്രീജിത്, ഡിസൈനർ സനൂപിനെ സമീപിച്ചത്. വീട്ടുകാരുടെ ആവശ്യം നന്നായി മനസ്സിലാക്കിയ സനൂപ് കൈകൊടുത്തു. കുറച്ചു മാസങ്ങൾക്കുള്ളിൽ
Results 1-10 of 22