Activate your premium subscription today
പുറംകാഴ്ചയിലെ ഭംഗിയേക്കാൾ മനോഹരവും വൈകാരികവുമാണ് പാലക്കാട് ചിറ്റൂരിലുള്ള ഈ വീടിന്റെ പിന്നിലുള്ള കഥ. ‘ന്റെ അച്ഛന്റെ ഹൃദയം’ എന്ന വീട്ടുപേരിൽ നിന്നാണ് ആ കഥ ആരംഭിക്കുന്നത്. വീട്ടുകാരനായ ദേവരാജൻ ആ ജീവിതകഥ പറയുന്നു. അച്ഛനും അമ്മയും ഞാനും അടങ്ങുന്ന ഒരു സാധാരണ കുടുംബം. അച്ഛന് കുടുംബസ്വത്തായി ലഭിച്ച 60
എറണാകുളം ജില്ലയിലെ നെട്ടൂരിൽ മൂന്ന് സെന്റിൽ താഴെയുള്ള പ്ലോട്ടിൽ 750 സ്ക്വയർഫീറ്റിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ബോക്സ് ടൈപ്പ് എലിവേഷനിൽ നിർമിച്ച ഈ വീടിന്റെ സ്ട്രക്ചറിന് 7 ലക്ഷം രൂപയും ഫർണിച്ചർ ഉൾപ്പെടെ 12 ലക്ഷം രൂപയാണ് ആകെ ചെലവായത്. ആഷിക്ക്, ക്രിസ്റ്റീന ദമ്പതികളാണ് വീടിന്റെ നിർമാണ
കൊച്ചി∙ വാർക്കക്കമ്പിക്കും മറ്റ് സർവ ഉരുക്ക് ഉൽപന്നങ്ങൾക്കും മാത്രമല്ല സിമന്റിനും അലുമിനിയം, പിവിസി ഉൽപന്നങ്ങൾക്കും വില കയറി. കോവിഡ് കാലത്ത് ഫാക്ടറികളിൽ ഉൽപാദനം കുറഞ്ഞതുമൂലമുണ്ടായ ദൗർലഭ്യമാണു കാരണം. പെട്രോളിയം വിലവർധനയുടെ പേരിൽ പെയിന്റിനും വില കൂടുന്നു. വീടുപണി നടത്തുന്നവർക്ക് ഇരുട്ടടിയാണു
വെറും 15 ലക്ഷം രൂപയ്ക്ക് ആരും മോഹിക്കുന്ന സുന്ദരമായ വീട് നിർമിച്ചതിന്റെ വിശേഷങ്ങൾ വീട്ടുകാരൻ നന്ദു പങ്കുവയ്ക്കുന്നു. കോട്ടയം ആർപ്പൂക്കരയിൽ മീനച്ചിലാറിന്റെ ഓരത്തുള്ള 9 സെന്റിലാണ് ഞങ്ങൾ വർഷങ്ങളായി താമസിക്കുന്നത്. സൗകര്യങ്ങൾ പരിമിതമായ ഒരു ചെറുവീടായിരുന്നു. എല്ലാ മഴക്കാലത്തും വീട്ടിൽ വെള്ളം
തൃശൂർ ജില്ലയിലെ മായന്നൂരിലാണ് കെഎസ്ഇബി സബ് എൻജിനീയറായ രതീഷിന്റെയും കുടുംബത്തിന്റെയും വീട്. കേരളത്തനിമയിൽ നടുമുറ്റമുള്ള, നാലുകെട്ട് മോഡലിലുള്ള, പുതിയകാല സൗകര്യങ്ങളുള്ള വീട്, കുറഞ്ഞ ചെലവിൽ ഒരുക്കി നൽകണമെന്നായിരുന്നു.വീട്ടുകാരുടെ ആവശ്യം. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പലപ്പോഴും അപ്രാപ്യമായ
ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമാണ് പോക്കറ്റ് കീറാതെ ഒരു നല്ല വീട്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളിൽ പണിക്കൂലിയിലും സാമഗ്രികളുടെ വിലയിലും ഉണ്ടായ വർധന സാധാരണക്കാരുടെ ഭവനസ്വപ്നങ്ങളെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഈ സാഹചര്യത്തിലും കുറഞ്ഞ ബജറ്റിൽ വീടുകൾ നിർമിച്ചു നൽകി മാതൃകയാവുകയാണ് കെ.വി മുരളീധരൻ എന്ന ഡിസൈനർ.
തിരുവനന്തപുരം ധനുവച്ചപുരത്താണ് ചിത്രകാരനായ സുരേഷിന്റെ പുതിയ വീട്. താമസിക്കാനുള്ള ഇടമെന്നതിലുപരി കലാകാരന്മാർക്ക് ഒത്തുകൂടാനും കലയെക്കുറിച്ച് ചർച്ച ചെയ്യാനും വായിക്കാനുമുള്ള ഇടമായിട്ടാണ് ഈ വീട് രൂപകൽപന ചെയ്തിരിക്കുന്നത്. ധാരാളം സന്ദർശകർ ഇവിടെ എത്താറുണ്ട്. അവർക്കായി പ്രധാന ഗെയ്റ്റിന് പുറമെ വിക്കറ്റ്
കോഴിക്കോട് ജില്ലയിലെ കീഴ്പ്പാടം സ്വദേശിയായ ബഷീർ കളത്തിങ്ങൽ അറിയപ്പെടുന്നത് പ്രകൃതിയുടെ കാവൽക്കാരൻ എന്ന നിലയ്ക്കാണ്. ചെറുപ്പം മുതൽ തുടങ്ങിയതാണ് ഈ പ്രകൃതിസ്നേഹം. അത് ആരും പഠിപ്പിച്ചതല്ല. തനിക്ക് ചുറ്റുമുള്ള പ്രകൃതിയെ കണ്ടും അറിഞ്ഞും പഠിച്ചെടുത്തതാണ്.
ചമ്പക്കരയിൽ വെറും 6 സെന്റിലായിരുന്നു മാക്സൻറെ പഴയ വീട്. കാലപ്പഴക്കവും സ്ഥലപരിമിതിയും ബുദ്ധിമുട്ടിച്ചപ്പോഴാണ് വീട് കാലാനുസൃതമായി പുതുക്കാൻ വീട്ടുകാരൻ തീരുമാനിച്ചത്. എന്നാൽ ബജറ്റ് പോക്കറ്റിൽ ഒതുങ്ങുകയും വേണം. ഡിസൈനർ മെജോയെയാണ് രൂപമാറ്റത്തിന്റെ ചുമതല ഏൽപിച്ചത്. പരമാവധി പുനരുപയോഗത്തിലൂടെയാണ്, ചെലവ്
സ്ഥലപരിമിതിയെ അപ്രസക്തമാക്കി കോസ്റ്റ് ഇഫക്റ്റീവ് ആയി വീട് ഒരുക്കാം എന്നതിന്റെ മാതൃകയാണ് ഈ വീട്. തിരുവനന്തപുരം കഴക്കൂട്ടത്ത് വെറും 5 സെന്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. റോഡ് ലെവലിൽ നിന്നും ഉയർന്നു നിൽക്കുന്ന പ്ലോട്ടായിരുന്നു.
Results 1-10 of 21