Activate your premium subscription today
പ്രമേഹ രോഗിയായ ബഹ്റൈൻ മുൻ പ്രവാസിയുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് ബഹ്റൈനിലെ കൂട്ടായ്മകൾ.
പന്തളം ∙ നാടകനടി കുടശനാട് കനകത്തിന് വീട് നിർമിച്ചു നൽകി മലങ്കര ഓർത്തഡോക്സ് സഭയുടെ സാമൂഹ്യസേവനവിഭാഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റി. ആർദ്ര വൈസ് ചെയർമാൻ ഫാ.വിൽസൺ മണലേത്ത് താക്കോൽദാനം നിർവഹിച്ചു. ഫാ.ഡാനിയൽ പുല്ലേലിൽ, കുടശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ.വിൽസൺ ശങ്കരത്തിൽ, സഹവികാരി
പുല്ലാട് ∙ മാർത്തോമ്മാ സഭയുടെ അഭയ പദ്ധതിയിൽ 58 വീടുകളുടെ നിർമാണം പൂർത്തിയായി. പുല്ലാട് തെറ്റുപാറയിൽ നിർമാണം പൂർത്തിയാക്കിയ 8വീടുകളുടെയും കമ്യൂണിറ്റി ഹാളിന്റെയും കൂദാശ ഇന്ന്8ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർവഹിക്കും. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ബിഷപ് സാബു മലയിൽ കോശി
കടയ്ക്കൽ ∙ പാമ്പിന്റെയും പഴുതാരയുടെയും ശല്യത്തിൽ നിന്നു കാറ്റാടിമൂട് ഭാർഗവ വിലാസത്തിൽ ഇന്ദുവിനും കുടുംബത്തിനും മോചനം. പ്രവാസിയായ പത്തനംത്തിട്ട കോഴഞ്ചേരി കീഴ്പായ്പേരൂർ മേത്തറിൽ വീട്ടിൽ ശോഭന ജോർജ് ഇന്ദുവിനു നിർമിച്ചു നൽകിയ വീട് വിഷു കൈനീട്ടമായി ഇന്നലെ കൈമാറി. ദുബായ്യിൽ 33 വർഷമായി നഴ്സാണു ശോഭന ജോർജ്.
പത്തനംതിട്ട ∙ ഈസ്റ്റർ ദിനത്തിന്റെ നന്മ, വീടില്ലാത്ത മേരിക്ക് ഇന്ന് അടച്ചുറപ്പുള്ള വീട് സമ്മാനമായി നൽകും. നിർധനരായ കുടുംബങ്ങൾക്ക് സ്നേഹത്തണലൊരുക്കുന്ന സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിലിന്റെ 300–ാമത് വീടാണ് ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ് ദിനമായ ഇന്ന് കുടുംബത്തിനു സമർപ്പിക്കുന്നത്. ജോബ്
ഉദുമ ∙ ഒറ്റമുറി ഷെഡിലെ ജീവിതത്തിൽ നിന്ന് ഉദുമ മേൽബാര തൊട്ടിയിലെ അംബികയും കുടുംബവും അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വത്തിലേക്ക് മാറും. 9 വർഷമായി ഒറ്റമുറി ഷെഡിൽ കഴിയുന്ന അംബികയുടെയും കുടുംബത്തിന്റെയും ദുരിതം വിവരിക്കുന്ന മനോരമ വാർത്തയെത്തുടർന്ന് ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രമാണ് കുടുംബത്തിന് വീടു
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ കഴിഞ്ഞ വർഷത്തെ പ്രധാന തിരുനാളിനോടനുബന്ധിച്ച് തുടക്കം കുറിച്ച കാരുണ്യ ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭവനങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ചാവക്കാട്∙ നാസർ ഫൈസിയോടുള്ള സ്നേഹം കാരുണ്യമായി ഒഴുകിയപ്പോൾ ലഭിച്ചത് ഒരു കോടി രൂപ. നിർമിച്ചത് 4 സ്നേഹഭ വനങ്ങൾ. താക്കോൽ കൈമാറ്റം ഇന്ന്. 4 ഭവനങ്ങളും നാസർ ഫൈസിയുടെ കുടുംബത്തിന് കൈമാറും. ഇതിൽ നിന്നു കിട്ടുന്ന വാടക കൊണ്ട് ഫൈസിയുടെ ഭാര്യയും മക്കളും ആരുടെയും ആശ്രയമില്ലാതെ സുഖമായി ജീവിക്കും. സമസ്ത ജില്ലാ
കുഴൽമന്ദം ∙ കണ്ടാത്ത് ഭഗവൽദാസിന്റെ സഹായത്തിൽ തേങ്കുറുശ്ശി സ്വദേശിനിക്ക് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായി. കുറവൻകാട് അങ്ങോട് വീട്ടിൽ പരേതരായ മുരുകാണ്ടി– കമലാക്ഷി ദമ്പതികളുടെ മകൾ ചന്ദ്രിക(44)യ്ക്കാണ് ‘കണ്ടാത്ത്’ തറവാട്ടിലെ അംഗം ഭഗവൽദാസ് വീട് നിർമിച്ചു നൽകിയത്. കൂലിപ്പണി ചെയ്തു ജീവിക്കുന്ന
ചാവക്കാട് ∙ അൻപത് വർഷത്തിലേറെയായി ഭാസ്കരൻ തകിൽ വാദനം തുടങ്ങിയിട്ട്. 17 –ാം വയസ്സിൽ നാഗസ്വരത്തിൽ തകിലു കൊട്ടാനാരംഭിച്ച ഇദ്ദേഹം തൃശൂർ പൂരത്തിലടക്കം എത്രയോ ഉത്സവവേദികളിൽ കൊട്ടിക്കയറിയിരിക്കുന്നു. സ്വദേശത്തും വിദേശത്തുമായി ഒരുപാട് വേദികൾ. എഴുപതാം വയസ്സിൽ എത്തിനിൽക്കുമ്പോൾ ഭാസ്കരനൊരു സങ്കടമുണ്ട്.
Results 1-10 of 81