Activate your premium subscription today
ദുബായ് ∙ യുഎഇയിൽ സ്വന്തമായി ഫ്ലാറ്റുകളും വില്ലകളും വാങ്ങുന്നവരുടെ എണ്ണം വർധിച്ചതായും കഴിഞ്ഞ മാസം മാത്രം 60 ബില്യൻ ദിർഹത്തിന്റെ കച്ചവടം നടന്നതായും ടെൻ എക്സ് പ്രോപർട്ടി സിഇഒ സുകേഷ് ഗോവിന്ദൻ പറഞ്ഞു. മിക്ക എമിറേറ്റുകളിലും വില്ലകൾ വാങ്ങുന്നവരുണ്ട്. ചിലർ താമസിക്കാനും നിക്ഷേപമെന്ന നിലയ്ക്കും
കൊച്ചി∙ കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ നൂറുകണക്കിന് താമസക്കാർ അസുഖബാധിതരായ സംഭവത്തിൽ ഫ്ളാറ്റ് അസോസിയേഷൻ ഭാരവാഹികളുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ
കാക്കനാട്∙ ഫ്ലാറ്റ് സമുച്ചയങ്ങളിലെ പ്രവേശന നിയന്ത്രണങ്ങളിൽ ഇളവു വരുത്തി, കൃത്യമായ പരിശോധനയ്ക്ക് നടപടിയുമായി തൃക്കാക്കര നഗരസഭ. ഡിഎൽഎഫ് ഫ്ലാറ്റിലെ കൂട്ട രോഗബാധയെ തുടർന്നാണ് ഫ്ലാറ്റുകളിൽ നഗരസഭ പിടിമുറുക്കുന്നത്. പല ഫ്ലാറ്റുകളിലേക്കും ആരോഗ്യ പ്രവർത്തകരെ പോലും കയറ്റി വിടുന്നില്ലെന്ന ആക്ഷേപം
ദുബായ്∙ സ്കൈലൈൻ ബിൽഡേഴ്സിന്റെ ദുബായിലെ പുതിയ പദ്ധതി ‘ആവാൻ ഗാർഡ് റെസിഡൻസസി’ന്റെ മോക്ക് അപ്പ് അപ്പാർട്മെന്റ് തയ്യാറായി. ജുമൈറ വില്ലേജ് സർക്കിളിലാണ് (ജെവിസി) പദ്ധതി. ദുബായ് സ്കൈലൈൻ ഗ്ലോബൽ ഓഫിസും തുറന്നു. 35 വർഷത്തിനിടെ 158 പ്രോജക്ടുകൾ പൂർത്തിയാക്കിയതിന്റെയും 16 ദശലക്ഷം ചതുരശ്ര അടി പിന്നിട്ട നിർമാണ
ബെംഗളൂരു ∙ കയ്യേറ്റം ആരോപിച്ച് ബെംഗളൂരുവിൽ നൂറിലേറെ ഫ്ലാറ്റുകളും വീടുകളും കർണാടക വ്യവസായ മേഖല വികസന ബോർഡ് (കെഐഎഡിബി) ഇടിച്ചു നിരത്തി. കാടുബീസനഹള്ളിയിലെ വ്യവസായ ഭൂമി കയ്യേറിയുള്ള നിർമാണങ്ങളാണ് ഇവയെന്ന് ആരോപിച്ചാണ് നടപടി. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ പ്രദേശവാസികളെ പൊലീസ്
ലണ്ടൻ • യുകെയിലെ ലിങ്കൺഷയറിൽ പിതാവിന്റെ മൃതദേഹത്തിന് അരികെ പരിചരിക്കാൻ ആളില്ലാതെ പട്ടിണി കിടന്ന് രണ്ടു വയസ്സുകാരന്റെ മരണം. ലിങ്കൺഷയർ സ്കെഗ്നെസിലെ പ്രിൻസ് ആൽഫ്രഡ് അവന്യൂവിലെ ബേസ്മെന്റ് ഫ്ലാറ്റിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നും മകൻ ആരും പരിചരിക്കാൻ
മുംബൈ∙ വീടു വാങ്ങുന്നവർ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ റിയൽ എസ്റ്റേറ്റ് രംഗത്തെ റഗുലേറ്ററി ഏജൻസിയായ മഹാ-റേറ ത്രിതല സൂക്ഷ്മ പരിശോധനാ സംവിധാനം നടപ്പാക്കുന്നു. കെട്ടിട നിർമാണ പദ്ധതികളുടെ റജിസ്ട്രേഷനു സമീപിക്കുന്ന നിർമാതാക്കൾ സമർപ്പിക്കുന്ന അപേക്ഷകളുടെ സാമ്പത്തികവും നിയമപരവും സാങ്കേതികവുമായ
തിരുവനന്തപുരം ∙ ഫ്ലാറ്റുകൾക്കു പ്രത്യേക ഭൂനികുതി രസീത് ലഭിക്കാൻ റവന്യു വകുപ്പിൽ ഓൺലൈൻ സംവിധാനം വരുന്നു. ഇതിനായി ‘വെർട്ടിക്കൽ ബിൽഡിങ് ലാൻഡ് അൽഗോരിതം’ സംവിധാനമാണ് ഈ മാസം നടപ്പിലാവുക. ഭൂനികുതി ഓൺലൈനായി അടയ്ക്കാൻ റവന്യു വകുപ്പിന്റെ പോർട്ടലിൽ വർഷങ്ങൾക്കു മുൻപു തന്നെ സംവിധാനം തയാറായെങ്കിലും ഇതിൽ ഫ്ലാറ്റുകൾ ഉൾപ്പെടാത്തത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
കൊച്ചി ∙ ഫ്ലാറ്റ് നിർമിച്ചു നൽകാമെന്നു പറഞ്ഞ് ചലച്ചിത്ര നിർമാതാവ് കിരീടം ഉണ്ണിയിൽ നിന്ന് 7 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ 25 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ പ്രതികൾക്ക് രണ്ടു വർഷം വീതം തടവും 20 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.ജോസ് ബ്രദേഴ്സ് ആൻഡ് ജോസഫ് വാളക്കുഴി കൺസ്ട്രക്ഷൻസ് ഉടമകളായ കെ.ജെ.
അബുദാബി ∙ പ്രവാസി കുടുംബങ്ങളുടെ വരവ് കൂടിയതോടെ അബുദാബിയിൽ ഫാമിലി ഫ്ലാറ്റുകൾക്കും വില്ലകൾക്കും ഡിമാൻഡും വിലയും കൂടി. ശരാശരി 5% വരെയാണ് വില വർധിച്ചത്. നഗരത്തിൽ കുടുംബമായി താമസിക്കുന്ന ചില പ്രദേശങ്ങളിൽ വാർഷിക വാടകയിൽ 2000 മുതൽ 5000 ദിർഹം വരെയാണ് കൂട്ടിയത്. എന്നാൽ ഉൾപ്രദേശങ്ങളിൽ ഇത് 1000 മുതൽ 3000
Results 1-10 of 38