Activate your premium subscription today
മലയാളികളെ ചിരിപ്പിച്ച കലാകാരൻ കൊല്ലം സുധി കഴിഞ്ഞ വർഷമാണ് വാഹനാപകടത്തിൽ വിടവാങ്ങിയത്. തണൽ നഷ്ടമായ സുധിയുടെ കുടുംബത്തിന് ഒരുകൂട്ടം മനുഷ്യസ്നേഹികൾ ചേർന്ന് വീടൊരുക്കി. സുധിയുടെ ഭാര്യ രേണു വിശേഷങ്ങൾ പങ്കു വയ്ക്കുന്നു.
തിരുവനന്തപുരം നെടുമങ്ങാടിനടുത്ത് വെളിയങ്കോട് സ്വപ്നവീട് സഫലമാക്കിയ വിശേഷങ്ങൾ നഹാസും കുടുംബവും പങ്കുവയ്ക്കുന്നു. പ്രധാന റോഡിന്റെ വശത്തൂടെ കനാൽ ഒഴുകുന്നുണ്ട്. അതിന്റെ സൈഡിലുള്ള സർവീസ് റോഡിലുള്ള 14 സെന്റിലാണ് വീട് പണി തുടങ്ങിയത്. പ്ലോട്ടിന്റെ സൈഡിൽ കൂടി പിന്നിലേക്ക് റോഡ് ഉള്ളതുകൊണ്ടുതന്നെ ഭാവിയിൽ
കോട്ടയം വൈക്കത്ത് ഒരുക്കിയ സ്വപ്നവീടിന്റെ വിശേഷങ്ങൾ കാർത്തിക്കും മേഘയും പങ്കുവയ്ക്കുന്നു. ഞാൻ പ്രവാസിയാണ്. പുറമെ ട്രെഡീഷനൽ ഭംഗിയും ഉള്ളിൽ മോഡേൺ സൗകര്യങ്ങളും ഒത്തുചേരുന്ന വീട് വേണം എന്നായിരുന്നു ആഗ്രഹം. സുഹൃത്തായ മാർട്ടിനെ വീടിന്റെ രൂപകൽപന ഏൽപിച്ചു. പണിതുടങ്ങിയ ശേഷം ഞാൻ ഇടയ്ക്കൊന്ന്
കാലപ്പഴക്കം മൂലം വാസയോഗ്യമല്ലാതായ തറവാട് പൊളിച്ചാണ് പുതിയ വീട് പണിയാൻ പദ്ധതിയിട്ടത്. ഞങ്ങൾ ചെറിയ കുടുംബമാണ്. അതിനുചേരുന്ന 'സൗകര്യങ്ങളുള്ള ചെറിയ വീട്' എന്നതായിരുന്നു ആഗ്രഹം. വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടായിരുന്നു അടുത്ത ആശങ്ക, കൂടാതെ പ്ലോട്ടിൽ കിണറുമുണ്ട്. ഇത് നികത്താതെ വീട് നിർമിക്കണം. പൊതുവെ
ചുമട്ടുതൊഴിലാളിയായിരുന്ന ചേർത്തല വല്ലയിൽ കാർത്തികേയൻ 67 വയസ്സിനിടെ വായിച്ചതു മൂവായിരത്തോളം പുസ്തകങ്ങൾ! ഇതിൽ പകുതിയോളം വീട്ടിലെ അലമാരയിലുണ്ട്. അച്ഛൻ വി.കെ.രാഘവന്റെ കൈ പിടിച്ചാണു കാർത്തികേയൻ ചേർത്തലയിലെ വായനശാലകളിലേക്ക് എത്തിയത്. അച്ഛൻ മരിച്ചതോടെ പഠനം മുടങ്ങി. 16–ാം വയസ്സിൽ ചേർത്തല മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായി. അപ്പോഴും വായന ഉപേക്ഷിച്ചില്ല. എന്നും പുസ്തകം കയ്യിൽ കരുതും, ജോലിയുടെ ഇടവേളകളിൽ വായിക്കും. വരുമാനത്തിൽ ഒരുപങ്ക് പുസ്തകം വാങ്ങാൻ മാറ്റിവച്ചു. ശീലമറിഞ്ഞ സുഹൃത്തുക്കളും പരിചയക്കാരും പുസ്തകങ്ങൾ നൽകി. 10 വർഷം മുൻപു ചുമട്ടുജോലി അവസാനിപ്പിച്ചു. വായനയും പുസ്തകങ്ങളും പക്ഷേ, കൂടെത്തന്നെയുണ്ട്. കാർത്തികേയനെ പോലെ അക്ഷരങ്ങളെ സ്നേഹിച്ചവർ, വായനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ഇടമൊരുക്കിയവർ ഒരുപാടുണ്ട് നമുക്കിടയിൽ. ഈ വായനാദിനത്തിൽ അവരുടെ വീടുകളിലേക്കും ലൈബ്രറികളിലേക്കും ഒരു യാത്ര പോയാലോ, ഈ അക്ഷരങ്ങളുടെ കൈപിടിച്ച്...
മാവേലിക്കര മാങ്കാംകുഴിയിലാണ് പ്രവാസി ദമ്പതികളായ വിശാഖിന്റെയും സൂര്യയുടെയും പുതിയ വീട്. ട്രോപ്പിക്കൽ, കൊളോണിയൽ ശൈലിയിൽ ഒരുക്കിയ വീട്ടിൽ, ഒരുനിലയിൽ സൗകര്യങ്ങളെല്ലാം ചിട്ടപ്പെടുത്തി. പ്രവാസി മലയാളികള്‍ നാട്ടിൽ വീടുപണിയുമ്പോഴുള്ള ഒരു പ്രധാന ആശങ്കയാണ് വീടിന്റെ പരിപാലനം. സ്ഥിരതാമസമില്ലാത്തതു കൊണ്ട്
കൊല്ലം ജില്ലയിലെ പുനലൂരുള്ള അനൂപിന്റെയും കുടുംബത്തിന്റെയും സ്വപ്നവീടായ വൈഡൂര്യത്തിന്റെ വിശേഷങ്ങളിലേക്ക്. പഴമയും പുതുമയും ഒത്തു ചേര്‍ന്ന് ഒരു നിലയിലാണ് ഈ അതിമനോഹരമായ വീട് നിര്‍മിച്ചിരിക്കുന്നത്. ചുറ്റുമതില്‍ പണിതിരിക്കുന്നത് കണ്ണൂരു നിന്നുള്ള മുന്തിയ ഇനം വെട്ടു കല്ല് ഉപയോഗിച്ചാണ്. പരമ്പരാഗത
കോഴിക്കോട് ജില്ലയിലെ ചെറുവറ്റയിലാണ് പരസ്യചിത്ര സംവിധായകനായ പൃഥ്വിരാജിന്റെയും ഡോക്ടറായ ഭാര്യ സുപ്രിയയുടെയും ഈ അദ്ഭുതവീട്. വീടുകളെക്കുറിച്ചുള്ള നമ്മുടെ പൊതുവെയുള്ള കാഴ്ചപ്പാടുകളെ തിരുത്തുന്ന ഒരു വീടാണിത്. മലയാളികൾ പൊതുവെ വീട് പണിയുമ്പോൾ പുറംഭംഗിക്ക് കൂടുതൽ പ്രാധാന്യം കൊടുക്കും. പരമാവധി ആളുകളെ
വൈവിധ്യമാർന്ന അനേകം വീടുകൾ 2022 ൽ വീട് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ സാധിച്ചു. അവയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചില വീടുകൾ ഒന്നുകൂടി കാണാം...പുതിയ വർഷം നിങ്ങളുടെ ഭവനസ്വപ്നങ്ങൾ സഫലമാകട്ടെ എന്നാശംസിക്കുന്നു.
ചെറിയനാട് ചെങ്ങന്നൂരാണ് ജയന്റെയും കുടുംബത്തിന്റെയും പുതിയവീട്. ദമ്പതികൾ മാത്രമാണ് സ്ഥലത്തുള്ളത്. മക്കൾ ജോലി, പഠനാർഥം മറ്റിടങ്ങളിലാണ്. അതിനാൽ ഒരുനിലയിൽ കയ്യൊതുക്കത്തിലുള്ള ഒരുവീട് വേണം എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ദമ്പതികളുടെ മകന്റെ സുഹൃത്തുകൂടിയായ സിവിൽ എൻജിനീയർ സൂരജിനെയാണ് വീടുപണി
Results 1-10 of 194