Activate your premium subscription today
ഭാവി കേരളത്തിന്റെ കെട്ടിടനിർമാണരീതി എന്നു വിശേഷിപ്പിക്കുന്ന LGSFS (Light Gauge Steel Frame Structure) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന വീടുകൾക്ക് കേരളത്തിൽ പ്രചാരമേറുന്നു. കോൺക്രീറ്റ് ഒഴിവാക്കി സ്റ്റീൽ ഫ്രയിമും ഫൈബർ സിമന്റ് ബോർഡുകളും ഉപയോഗിക്കുന്ന രീതിയാണിത്. ഇതിനെക്കുറിച്ച് കൂടുതലറിയാം.
ചെലവ് കുറഞ്ഞതും, വേഗം പണി പൂർത്തിയാക്കാവുന്നതും, പ്രകൃതി സൗഹാർദ്ദവുമായ വീട് നിർമാണ രീതി എന്നതാണ് GFRG അഥവാ ഗ്ലാസ് ഫൈബർ റെയ്ൻഫോഴ്സ്ഡ് ജിപ്സം പാനലുകളെ പ്രിയങ്കരമാക്കുന്നത്.
ഒരു വീടു നിർമിക്കാൻ എത്രമാസം വേണ്ടിവരും? ഏറ്റവും ചുരുങ്ങിയത് നാലുമാസം! എന്നാൽ ഒറ്റദിവസം കൊണ്ട് ഏറ്റവും ചുരുങ്ങിയത് നാലു വീടുകൾ വരെ നിർമിക്കാൻ സാധിച്ചാലോ? ആലിസ് ഇൻ വണ്ടർലാൻഡിലെ കഥയൊന്നുമല്ലിത്! അപ്പം ചുടുംപോലെ ഈസിയായി വീടുകൾ നിർമിച്ചെടുക്കാനുള്ള ടെക്നോളജി വന്നു കഴിഞ്ഞു. നമ്മുടെ ഭാവനയ്ക്കും
സാധാരണക്കാർ ഒരുവിധം സ്വരുക്കൂട്ടിയും ലോണെടുത്തും വീട് പണിതുകഴിഞ്ഞാൽ അടുത്ത മുൻഗണന ചുറ്റുമതിലും മുറ്റവും ഒരുക്കുന്നതിനാകും. പക്ഷേ പരമ്പരാഗത ശൈലിയിൽ ചുറ്റുമതിൽ പണിയാനെടുക്കുന്ന ചെലവും കാലതാമസവും പലരെയും പിന്തിരിപ്പിക്കും. ഇതിനൊരു പരിഹാരമാണ് കേരളത്തിൽ ഇപ്പോൾ പ്രചാരമേറുന്ന പ്രീകാസ്റ്റ് കോമ്പൗണ്ട്
വലിയ ഹൃദയഭാരത്തോടെയാണ് അയാൾ ഞാൻ ജോലിചെയ്യുന്ന കലാലയത്തിലേക്ക് കടന്നുവന്നത്. പത്രത്തിൽവന്ന എന്റെ ഒരു സാമ്പത്തികലേഖനത്തിന്റെ കട്ടിങ്ങുമായാണ് അയാൾ എന്നെ അന്വേഷിച്ചെത്തിയത്. അതിൽ അദ്ദേഹത്തിന്റെ ജീവിതകഥയാണ് ഞാൻ എഴുതിയത് എന്നാണ് പറഞ്ഞത്. ഞാൻ ആകട്ടെ അയാളെ ആദ്യമായാണ് കാണുന്നത്. അയാൾ സ്വന്തം കഥ
സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിര്‍മിക്കാന്‍ അവസരമൊരുങ്ങുന്നു. പഞ്ചായത്ത്, മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്ലാനില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ഉടമയ്ക്കും പ്ലാന്‍ തയാറാക്കുന്ന...Construction in Kerala, Construction in Kerala news rule, Constructions in Kerala,
വിജയക്കൊടുമുടികള്‍ ഒന്നൊന്നായി താണ്ടുന്ന ഈ ബൃഹത് പ്രസ്ഥാനത്തിന്റെ അമരക്കാരന് പക്ഷേ നാം കണ്ടു പരിചയിച്ച ബിസിനസ്സുകാരന്റെ രൂപഭാവങ്ങള്‍ ഏതുമില്ല. വെള്ള ഷര്‍ട്ടും മുണ്ടുമിട്ട് നെറ്റിയില്‍ ഭസ്മക്കുറിയും നര കയറിയ താടിയുമായി ചിരിച്ചു കൊണ്ട് നടന്നു വരുന്ന ആര്. പ്രേംകുമാര്‍ എന്ന ബിഎല്‍എം പ്രേംകുമാറിനെ നയിക്കുന്നത് സഹാനുഭൂതിയും ആത്മീയകാഴ്ചപ്പാടും മനുഷ്യസ്നേഹവുമാണ്. മറ്റുള്ളവരെ കൈപിടിച്ചുയര്‍ത്തുമ്പോൾ നമ്മളും ഉയരുന്നു എന്ന ആപ്തവാക്യമാണ് പ്രേംകുമാറിനെയും ബിഎല്എമ്മിനെയും നാളിതു വരെ നയിച്ചിട്ടുള്ളത്.
മദ്രാസ് ഐഐടി ക്യാംപസിൽ രാജ്യത്തെ ആദ്യ ത്രീഡി പ്രിന്റഡ് വീട്. നിർമാണ സമയവും ചെലവും ഗണ്യമായി കുറയുമെന്നതാണ് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയുടെ മെച്ചം. പരിസ്ഥിതി ആഘാതം പരമാവധി കുറയ്ക്കാൻ കഴിയും. പ്രത്യേക സിമന്റാണ് ഉപയോഗിച്ചത്. കംപ്യൂട്ടറിൽ ഫീഡ് ചെയ്യുന്ന കെട്ടിടത്തിന്റെ ഡിസൈൻ അനുസരിച്ച്, നിർമാണ
കൊച്ചി∙ വാർക്കക്കമ്പിക്കും മറ്റ് സർവ ഉരുക്ക് ഉൽപന്നങ്ങൾക്കും മാത്രമല്ല സിമന്റിനും അലുമിനിയം, പിവിസി ഉൽപന്നങ്ങൾക്കും വില കയറി. കോവിഡ് കാലത്ത് ഫാക്ടറികളിൽ ഉൽപാദനം കുറഞ്ഞതുമൂലമുണ്ടായ ദൗർലഭ്യമാണു കാരണം. പെട്രോളിയം വിലവർധനയുടെ പേരിൽ പെയിന്റിനും വില കൂടുന്നു. വീടുപണി നടത്തുന്നവർക്ക് ഇരുട്ടടിയാണു
വെറും എട്ടു ദിവസം കൊണ്ട് ഒരു വീട് പണിയാന്‍ സാധിക്കുമോ ? ഔറംഗബാദിലെ ആര്‍ക്കിടെക്റ്റ് ദമ്പതികളായ പൂജ , പിയൂഷ് കപാഡിയ ഇത് പ്രാവര്‍ത്തികമാക്കിയവരാണ്. എങ്ങനെയാണ് ഇവരുടെ നിര്‍മ്മാണരീതി എന്നാണോ ചിന്തിക്കുന്നത് ? എങ്കില്‍ കേട്ടോളൂ... സാധാരണ കെട്ടിടങ്ങള്‍ സിമെന്റില്‍ പണിയുമ്പോള്‍
Results 1-10 of 11