Activate your premium subscription today
1980 കാലഘട്ടത്തിൽ തൊടുപുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത് 11 സെന്റിൽ 2200 ചതുരശ്രഅടിയിൽ പണികഴിപ്പിച്ച വീടായിരുന്നു അരുണിന്റേത്. കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ വീടിന്റെ ഭംഗിയെ തളർത്തിയിരുന്നു. എങ്കിലും വീടിനോടുള്ള വൈകാരികബന്ധം മൂലം പൊളിച്ചുകളയാൻ മനസ്സനുവദിച്ചില്ല. അങ്ങനെയാണ് കെട്ടിടത്തിന്റെ ആത്മാവ്
ഏകദേശം അരനൂറ്റാണ്ടിനടുത്ത് പ്രായമുള്ള വീടിനെ കാലോചിതമായി നവീകരിച്ച കഥ വീട്ടുകാർ പങ്കുവയ്ക്കുന്നു. തൊടുപുഴ ആനിക്കാടാണ് സ്വദേശം. പ്രവാസികളാണ്. അച്ഛൻ പണിത വീട്ടിൽ കാലപ്പഴക്കത്തിന്റെ അസൗകര്യങ്ങൾ ധാരാളമുണ്ടായിരുന്നു. എന്നാൽ പൊളിച്ചുകളയാൻ മനസ്സനുവദിച്ചില്ല. അങ്ങനെയാണ് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്.
കൊട്ടാരക്കര ∙ നവീകരണ പദ്ധതികൾ പെരുവഴിയിൽ. കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാർ വലയുന്നു. മലിനമായ സാഹചര്യമാണു ബസ് സ്റ്റാൻഡിലുള്ളത്. ദുർഗന്ധം കാരണം മൂക്ക് പൊത്താതെ ഇവിടെ നിൽക്കാനാകില്ല. 136 ബസുകൾ സർവീസുകൾ നടത്തുന്ന കൊട്ടാരക്കരയിൽ പകുതി ബസുകൾ പോലും സ്റ്റാൻഡിനുള്ളിൽ ഒരേ സമയം പാർക്ക്
ഈരാറ്റുപേട്ടയിലാണ് നൂറുവർഷത്തിലേറെ പഴക്കമുള്ള കള്ളിവയലിൽ എന്ന ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. ആൽമരത്തിന്റെ ശാഖകൾപോലെ ഒരുനിലയിൽ പരന്നുകിടക്കുന്ന ഇടങ്ങളാണ് വീടിന്റെ സവിശേഷത. വാസ്തുശിൽപ ചാതുര്യത്തിന്റെ കയ്യൊപ്പ് ചാർത്തിയ തറവാട്, പരമ്പരാഗത തനിമ കൈമോശം വരാതെ അടുത്തിടെ കാലോചിതമായി
മുഖത്തല∙ കോടികൾ മുടക്കി കണിയാംതോട് നവീകരിക്കുന്നതിന്റെ ആശ്വാസത്തിലാണ് കണിയാംതോട്ടിലെയും പെരുംകുളം ഏലായിലെയും ജനങ്ങൾ. മഴ ആരംഭിക്കുന്നതിന് മുൻപ് തോടുമായി ബന്ധപ്പെട്ട് മറ്റ് അത്യാവശ്യ നിർമാണപ്രവർത്തനങ്ങളും കൂടി നടത്തണമെന്ന ആവശ്യം ശക്തം. ആഴം കൂട്ടുന്നതിന്റെ ഭാഗമായി തോട്ടിൽ നിന്ന് എടുത്ത ചെളി മാറ്റണം.
ദോഹ∙ഖത്തറിന്റെ വടക്കൻ മേഖലയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള വീടിന്റെ പുനരുദ്ധാരണ ജോലികൾ പൂർത്തിയാക്കി. സിമെയ്സ്മ ബീച്ചിന്റെ തെക്കുപടിഞ്ഞാറായി 1950കളുടെ അവസാനം ഷെയ്ഖ് ഫഹദ് ബിൻ മുഹമ്മദ് ബിൻ താനി അൽതാനിക്കുവേണ്ടി നിർമിച്ച അൽ ഖ്വാൺ ഹൗസ് എന്നറിയപ്പെടുന്ന വീടാണ് ആർക്കിടെക്ചറൽ കൺസർവേഷൻ വകുപ്പ് പുതുക്കി
ഗുരുവായൂരിനടുത്ത് ബ്രഹ്മകുളത്താണ് രാകേഷിന്റെയും ഇന്ദുവിന്റേയും ഈ സ്വപ്നഭവനം. 150 വർഷത്തിലേറെ പഴക്കമുള്ള തറവാടിനെ കഴിവതും സംരക്ഷിച്ച് കാലോചിതമായി പുതുക്കിപ്പണിത കഥയാണിത്. കാലപ്പഴക്കത്തിന്റെ ജീർണതകളും കുടുസുമുറികളുമായിരുന്നു തറവാടിന്റെ പോരായ്മകൾ. മേൽക്കൂരയിലെ കഴുക്കോലുകൾ പലതും ജീർണിച്ചിരുന്നു.
വർക്കല∙ശ്രീനാരായണ ഗുരുദേവൻ വിശ്രമിച്ചിരുന്ന ശിവഗിരിയിലെ വൈദിക മഠം നവീകരിക്കുന്ന ജോലികൾക്ക് തുടക്കമായി. ഏറെ കാലപ്പഴക്കമുള്ള വൈദിക മഠം തനിമ നിലനിർത്തി ബലപ്പെടുത്തുകയാണ് ലക്ഷ്യം. വിശ്വകവി രവീന്ദ്രനാഥ ടഗോർ, സി.എഫ്.ആൻഡ്രൂസ്, സ്വാമി ശ്രദ്ധാനന്ദജി, ആചാര്യ വിനോബ ഭാവെ തുടങ്ങിയവർ ഗുരുദേവനെ സന്ദർശിച്ചത് ഇവിടെ
ആധുനിക നിർമാണ സാധ്യതകൾ ഉപയോഗിച്ച് തനതു കേരളീയ ശൈലിയിൽത്തന്നെ ഇപ്പോഴും വീടുകൾ ധാരാളമായി നിർമിക്കുന്നുണ്ട്. പക്ഷേ, പുതിയ തലമുറയിൽ ഭൂരിഭാഗം ആളുകൾക്കും താൽപര്യം മോഡേൺ വീടുകളോടാണ്. പൂർണമായി പൊളിച്ചു മാറ്റാതെയുള്ള മുഖംമിനുക്കലുകൾക്ക്
പത്തനംതിട്ട ടൗണിലുള്ള അനിതയുടെയും കുടുംബത്തിന്റെയും 65 വർഷത്തോളം പഴക്കമുള്ള 'പുതിയ'വീട് ഓർമകളുടെ കൂടാരം കൂടിയാണ് വീട്ടുകാർക്ക്. രണ്ടോ മൂന്നോ തലമുറകൾ ജീവിച്ച വീട്, തന്റെ ഭർത്താവിന്റെ ഓർമ്മകൾ നിറയുന്ന വീട് നിലനിർത്തി കാലോചിതമായി നവീകരിക്കണം എന്ന ഇവരുടെ ആഗ്രഹമാണ് റിനോവേഷനിലേക്ക് എത്തിയത്. അനിതയുടെ
Results 1-10 of 40