Activate your premium subscription today
‘ഒരു യാത്രയുടെ അന്ത്യം’ പഴയൊരു കെ.ജി.ജോർജ് ചിത്രത്തിന്റെ പേരാണിത്. യാത്ര എത്ര മനോഹരമായാലും അന്ത്യം അസുഖകരമായാൽ പിന്നീടാ യാത്ര എന്നേക്കും അശുഭയാത്രയാണ്. നിയന്ത്രണം വിട്ടു കൊക്കയിൽ പതിക്കാതെ, സഹജീവികൾക്ക് അലോസരമാകാതെ സുന്ദരമായി ശാന്തമായി പടിയിറങ്ങാനാകുന്നത് യാത്രയെ പ്രിയാനുഭൂതിയാക്കും. ഇവിടെയാണ് ഹോസ്പിസ് കെയർ എന്ന സങ്കൽപത്തിനു പ്രസക്തി. ഒക്ടോബർ 14– ലോക ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് കെയർ ഡേ. ജീവിതാന്ത്യത്തിൽ മികച്ച പരിചരണം നേടുന്ന ഇടത്തേക്ക് മാറുന്നതിൽ സമൂഹത്തിനുള്ള മുൻവിധി എത്രയെന്ന് പോയ മാസമാണ് നമ്മൾ കണ്ടത്. അതുല്യ സംവിധായകൻ കെ.ജി. ജോർജിന്റെ മരണത്തോടെ. അദ്ദേഹത്തിന്റെ അന്ത്യയാത്ര സംബന്ധിച്ച ചെറുതാണെങ്കിലും ഒരു വിവാദമുണ്ടായതും യാദൃശ്ചികമാകാം. കൊച്ചിയിലെ വയോജനകേന്ദ്രത്തിൽ അദ്ദേഹം മരിച്ചു എന്നറിഞ്ഞതോടെ കുടുംബം അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയായിരുന്നു എന്ന് ചില ഭാഗങ്ങളിൽ നിന്ന് ആരോപണമുയർന്നു. എന്നാൽ കെ.ജി. ജോർജ് സ്വയം തീരുമാനിച്ചാണ് വയോജന കേന്ദ്രം സ്വീകരിച്ചതെന്ന സത്യം എത്ര പേർക്കറിയാം. സത്യം അങ്ങനെയാണ്. കുടുംബാംഗങ്ങൾ അക്കാര്യം സ്ഥിരീകരിച്ചതുമാണ്. കാലം മാറുന്നത് വിമർശകർ അറിഞ്ഞു കാണില്ല. വിദേശ രാജ്യങ്ങളിലൊക്കെ ഹോസ്പിസ് കെയർ ബുക്ക് ചെയ്യുന്നത് വയോജനങ്ങൾ നേരിട്ടാണ്. അവിടെയാർക്കും ആരെയും ആശ്രയിക്കാൻ താൽപര്യമില്ല. വയോജനങ്ങൾക്കായാലും മക്കൾക്ക് ആയാലും. ഹോസ്പിസ് കെയർ അഗതി മന്ദിരങ്ങളല്ല. മറിഞ്ഞ വയോജനങ്ങൾ ഇഷ്ടപ്പെടുന്ന ഇടമാണ്. ലോകത്തിൽ വ്യാപകമാകുന്ന ഹോസ്പിസ് കെയർ എന്താണെന്നു നോക്കാം ?എങ്ങനെയാണ് ഈ ജീവിതം
സംവിധായകൻ കെ.ജി.ജോർജിന്റെ മരണത്തോടെ വൃദ്ധസദനമാണല്ലോ നാട്ടിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. വർഷങ്ങളായി യുഎസിൽ താമസിക്കുന്ന എനിക്ക് വൃദ്ധസദനം എന്ന് കേൾക്കുമ്പോൾ അപരിചിതത്വം തോന്നാറില്ല. കെയർ ഹോം എന്ന് കേട്ടാൽ ഒരുപക്ഷേ നമ്മുടെ ആളുകൾക്ക് അസ്വസ്ഥത തേന്നില്ലായിരിക്കാം. 2040 ൽ കേരളത്തിൽ പകുതിയിലേറെയും 60
ജീവിതകാലം മുഴുവൻ ആഘോഷിക്കപ്പെടുന്ന, മരണം വരെ കാത്തുസൂക്ഷിക്കുന്ന ഒന്നാണ് സുഹൃദ്ബന്ധം. ആൺ പെൺ വ്യത്യാസമില്ലാതെ മനുഷ്യൻ മറ്റേതൊരു ബന്ധത്തേക്കാളും ജീവനുതുല്യം കാത്തു പരിപാലിച്ചു പോകുന്ന ഒരേയൊരു ബന്ധം.സുഹൃത്തിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായിട്ടുള്ളവർ നമ്മുടെ കൂടെത്തന്നെയുണ്ട് ഇല്ലെങ്കിൽ നമ്മൾ
ഇന്ത്യയില്‍ കൂട്ടുകുടുംബ വ്യവസ്ഥയില്‍ വൃദ്ധജനങ്ങള്ക്കു ലഭിച്ചിരുന്ന സംരക്ഷണവും സുരക്ഷിതത്വവും സാമൂഹ്യമാറ്റത്തിനനുസരിച്ച് ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മുതിര്‍ന്ന പൗരന്മാരുടെ ജീവിതത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട്. വൃദ്ധജനങ്ങള്‍ക്ക് ഇപ്പോള്‍ സാമ്പത്തിക പിന്തുണ ലഭിക്കുന്നത് അവര്‍
നീണ്ട 36 വർഷത്തെ സ്തുതൃർഹസേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന കൃഷ്ണൻ തന്റെ റിട്ടയർമെന്റ് ജീവിതം എങ്ങനെ ആയിരിക്കും എന്ന ആശങ്കയിലായിരുന്നു. ജോലി സ്ഥലത്ത് ഏവരുടെയും പ്രിയങ്കരനായിരുന്നു കൃഷ്ണേട്ടൻ. ചുറുചുറുക്കോടെ തന്നെ ഏൽപ്പിച്ച ഓരോ ദൗത്യവും ചെയ്തു തീർക്കുമായിരുന്നു...
Results 1-5