Activate your premium subscription today
കുട്ടികളുടെ അക്കാദമിക് വളര്‍ച്ചയില്‍ ഹോംവര്‍ക്കിന് വലിയ പ്രാധാന്യമുണ്ട്. സ്കൂളില്‍ പഠിച്ച പാഠങ്ങള്‍ മനസ്സിലുറപ്പിക്കാനും ടൈം മാനേജ്മെന്റ്, അച്ചടക്കം പോലുള്ള കഴിവുകള്‍ വളര്‍ത്തുന്നതിനും ഈ ഹോംവര്‍ക്ക് സഹായിക്കുന്നു. എങ്കിലും പല കുട്ടികളും ഗൃഹപാഠം പൂര്‍ത്തിയാക്കാന്‍ മടി കാണിക്കാറുണ്ട്.
കുട്ടി സ്കൂളിൽ ഹോംവർക്ക് ചെയ്യാതെ ആണ് വരുന്നത് എന്ന പരാതി ഉയരുമ്പോൾ മാതാപിതാക്കൾ സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നിനക്ക് ഇവിടെ എന്തിന്റെ കുറവുണ്ടായിട്ടാണ് എന്ന്. എന്നാൽ മാതാപിതാക്കൾ അറിയാതെ പോകുന്ന പല കുറവുകളും കുട്ടിയുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുണ്ടാകുന്നുണ്ട്. ട്യൂഷൻ ക്ലാസിലേക്ക്
മലപ്പുറം∙ ബാല്യത്തിൽ നഷ്ടപ്പെട്ട വിദ്യാഭ്യാസം തിരികെ നേടാൻ സഹായം തേടിയ യുവതിക്കു പൂർണ പിന്തുണയുമായി വനിതാ കമ്മിഷൻ. അദാലത്തിലാണു സഹായം തേടി 28 വയസ്സുകാരിയായ യുവതി എത്തിയത്. ബിഹാറിൽനിന്നു വീട്ടുജോലിക്കായി ഏട്ടാം വയസ്സിൽ കോട്ടയത്ത് എത്തിയതാണിവർ. ജോലി ചെയ്ത വീട്ടിലെ പീഡനത്തെത്തുടർന്നു സന്നദ്ധ
ചാലക്കുടി ∙ ജീവിത സായാഹ്നത്തിൽ സാക്ഷരതാ ക്ലാസിൽ പോയി പഠിപ്പിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാൽ 88-ാം വയസ്സിൽ സത്യദാസ് സാക്ഷരതാ ക്ലാസിൽ പോകുന്നതു പഠിക്കാനല്ല, പഠിപ്പിക്കാനാണ്. വെള്ളാഞ്ചിറ ഷോളയാർ സ്വദേശി മംഗലത്ത് സത്യദാസ് 9 വർഷമായി ചാലക്കുടി ഗവ.ഗേൾസ് ഹൈസ്കൂളിൽ സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴിൽ പത്താം
കുട്ടികൾക്ക് പഠനത്തിനും മറ്റ് കാര്യങ്ങൾക്കുമായി കൃത്യമായ സമയം ക്രമീകരിക്കുന്നതിനായി ടൈം ടേബിൾ തയാറാക്കുക പതിവാണ്. അത്തരത്തിൽ ഒരു ആറ് വയസ്സുകാരന്റെ വിശദമായ ടൈടേബിളാണ് വൈറലാകുന്നത്. ‘ടൈം ടാബിൾ ഫോർ മീ’ എന്ന തലക്കെട്ടോടെ കക്ഷി തന്നെ തയാറാക്കിയ ഈടൈം ടേബിളിൽ രാവിലെ ഒൻപത് മണിക്ക് എഴുന്നേൽക്കുന്നത്
പുതിയ അധ്യയന വർഷം ആരംഭിക്കാറായി . ഈ മഹാമാരി കാലത്തു വീടുകളിൽ തന്നെ കുട്ടികളുടെ പഠനം ചുരുങ്ങുമ്പോൾ പഠനത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടതായുണ്ട് . അതിൽ പ്രധാനമാണ് പഠനമുറിയുടെ സ്ഥാനം. ഈശാന കോണായ വടക്കു കിഴക്കു ഭാഗമാണ് പഠനമുറിക്ക് ഏറ്റവും അഭികാമ്യം. കന്നിമൂലയായ തെക്കു പടിഞ്ഞാറ് ഭാഗത്തും
കുട്ടികളുടെ പഠനം മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ജോലിയുള്ള മാതാപിതാക്കളുടെ കാര്യമാകുമ്പോൾ പറയുകയും വേണ്ട. എന്നാൽ പഠനകൾ വ്യക്തമാക്കുന്നത് വീട്ടിൽ മാതാപിതാക്കളുടെ മേൽനോട്ടത്തിലുള്ള പഠനം തന്നെയാണ് അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഉചിതമെന്നാണ്.
വിദ്യാദേവതയായ സരസ്വതീകടാക്ഷം പൂർണമായും ലഭിക്കുന്ന തരത്തിലായിരിക്കണം പഠനമുറി നിർമിക്കേണ്ടത്. ഗൃഹമധ്യത്തിൽ നിന്നു വശത്തേക്കു കയറുന്ന തരത്തിലുള്ള മുറിയായിരിക്കും ഉത്തമം. കുട്ടികളുടെ ജാതകത്തിൽ വിദ്യാകാരകനായ ബുധനും ആത്മപ്രഭാവം നൽകുന്ന ആദിത്യനും നിൽക്കുന്ന രാശിക്കു പറഞ്ഞിട്ടുള്ള ദിക്കുകളിൽ പഠനമുറി
Results 1-8