Activate your premium subscription today
കോഴിക്കോട് ∙ നീതി തേടി 6 ദിവസത്തെ സമരത്തിനൊടുവിൽ സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിത ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം രാത്രി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഇന്നലെ സീനിയർ അഡ്മിസിസ്ട്രേറ്റീവ് ഓഫിസറിൽ നിന്നു കൈപ്പറ്റുകയും തുടർന്ന് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു.
കോഴിക്കോട്∙ രൺജീത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്താവിച്ച ജഡ്ജിയെ വധിക്കണമെന്ന് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട യുവാവ് പിടിയിൽ. ചങ്ങരോത്ത് സ്വദേശി ആശാരിക്കണ്ടി മുഹമ്മദ് ഹാദിയാണ് (26) അറസ്റ്റിലായത്. പേരാമ്പ്രയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് പ്രതിയെ പെരുവണ്ണാമുഴി പൊലീസ് പിടികൂടിയത്. സ്വമേധയാ
അഹമ്മദാബാദ് ∙ മുസ്ലിം സമുദായാംഗങ്ങളായ 4 പേരെ ചമ്മട്ടി കൊണ്ട് അടിച്ചെന്ന കേസിൽ 4 പൊലീസ് ഉദ്യോഗസ്ഥർ കോടതിയലക്ഷ്യം കാട്ടിയെന്നു ഗുജറാത്ത് ഹൈക്കോടതി വിധിച്ചു. ഇവർക്കു 14 ദിവസത്തെ തടവുശിക്ഷ വിധിച്ചെങ്കിലും ഇതു നടപ്പാക്കുന്നതു 3 മാസത്തേക്കു മരവിപ്പിച്ചു. ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടി വരുന്നതിലെ അതൃപ്തിയും ജഡ്ജിമാരായ
ചെന്നൈ∙ നീറ്റ് പരീക്ഷ നടത്താന് അനുവദിച്ച സുപ്രീം കോടതി വിധിയെക്കുറിച്ചുള്ള തമിഴ് നടൻ സൂര്യയുടെ പരാമർശങ്ങളിൽ കോടതിയലക്ഷ്യ നടപടികൾ വേണ്ടെന്നുവച്ച് മദ്രാസ് ഹൈക്കോടതി. Actor Suriya, Madras HC, NEET, Malayala Manorama, Manorama News, Manorama Online
കൊച്ചി ∙ വിലക്കു മറികടന്ന് ഇടുക്കി ശാന്തൻപാറയിൽ ഏരിയ കമ്മിറ്റി ഓഫിസിന്റെ നിർമാണം തുടർന്ന സിപിഎം, കോടതിയുടെ ഉത്തരവു ലംഘിച്ചതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു ഹൈക്കോടതി. പാർട്ടി നടപടിയെ രൂക്ഷമായി വിമർശിച്ച കോടതി, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസിനെതിരെ സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുത്തു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ
കൊച്ചി∙ കെഎസ്ആർടിസിയിൽ നിന്നു വിരമിച്ച ജീവനക്കാരുടെ പെൻഷൻ വൈകുന്നതിനെതിരെ മൂന്നാം തവണയും ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി. എല്ലാ മാസവും അഞ്ചിനു മുൻപു പെൻഷൻ വിതരണം ചെയ്യണമെന്നു കഴിഞ്ഞ ഓഗസ്റ്റ് 5നു കോടതി ഉത്തരവിട്ടിരുന്നു.
കൊച്ചി∙ കോടതിയലക്ഷ്യക്കേസിൽ വി ഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാൻ അറസ്റ്റിൽ. തോപ്പുംപടിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തിനിടെയാണ് അറസ്റ്റ്. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കോടതിയിൽ നേരിട്ട് ഹാജരാകാത്തതിനെ തുടർന്ന്
ന്യൂഡൽഹി∙ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ, ബിജെപി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിക്ക് അപേക്ഷ നൽകി. സുപ്രീം കോടതി പോലും കേന്ദ്ര നയങ്ങൾക്കൊപ്പമാണെന്ന ആർ.ബിന്ദുവിന്റെ പരാമർശത്തെ തുടർന്നാണ് നീക്കം.
തിരുവനന്തപുരം ∙ കോടതിയലക്ഷ്യ കേസുകൾ ഉണ്ടായാൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ഉടനടി സസ്പെൻഡ് ചെയ്യാൻ സർക്കാർ തീരുമാനിച്ചു. കോടതിയലക്ഷ്യ കേസിൽ ഉദ്യോഗസ്ഥർ സ്വന്തം ചെലവിൽ അഭിഭാഷകനെ വയ്ക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. | Contempt of court | government officials | Kerala Government | suspension | Manorama Online
ജൂഹി ചിത്രങ്ങളിലെ പാട്ടുമായി കോടതി നടപടികളിൽ കടന്നുകയറിയ ‘പാട്ടുകാരനെ’ കണ്ടെത്താൻ ഡൽഹി പൊലീസിനോടു ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. | SEO: Juhi Chawla. Delhi High Court Fine, 5G Plea, COVID Crisis in India, Court Video Conference, Contempt of Court, Palmolein case, Malayala Manorama News
Results 1-10 of 11