Activate your premium subscription today
മരുഭൂമിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവിനെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി.
ദുബായ് ∙ ഷാർജ പൊലീസിലെ പ്രഗത്ഭരായ ഒരുസംഘം ഉദ്യോഗസ്ഥർ വികസിപ്പിച്ചെടുത്ത രണ്ട് അത്യാധുനിക പദ്ധതികൾ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജൈറ്റക്സ് ഗ്ലോബലിൽ പ്രദർശിപ്പിച്ചു. 'വെർച്വൽ റിയാലിറ്റി റഡാർ' എന്ന ആദ്യ പദ്ധതിയിൽ സൈബർ ഭീഷണിയുടെ കേസുകൾ തിരിച്ചറിയാൻ നിർമിത ബുദ്ധി( എ ഐ) ഉപയോഗിക്കുന്നു.
ഷാർജ∙ വിദേശ രാജ്യത്തുനിന്ന് എത്തിയ പൊതിയിൽ ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷാർജ പൊലീസ് നടത്തിയ അന്വേഷണത്തെിൽ ആറംഗ സംഘത്തെ പിടികൂടി. വൻ ലഹരിമരുന്ന് മാഫിയയുടെ ഭാഗമായ ഏഷ്യൻ വംശജരായ ആറ് പേരാണ് അറസ്റ്റിലായത്. ഇവർ ഒരു ഷിപ്പിങ് കമ്പനി വഴി പാക്കേജ് കയറ്റി അയക്കുകയായിരുന്നു. 'സ്പൈസ്' എന്നറിയപ്പെടുന്ന
എമിറേറ്റ്സ് റോഡിൽ ഇന്നലെ വൈകിട്ട് ഒന്നിലേറെ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.
ഷാർജ ∙ ഷാർജ പൊലീസ് മേധാവിയായി അബ്ദുല്ല മുബാറക് ബിൻ ആമിറിനെ നിയമിച്ചു.
ഷാർജ∙ കൽബ നഗരത്തിൽ സ്കൂൾ നിര്മാണ സ്ഥലത്തുണ്ടായ അപകടത്തിൽ 2 തൊഴിലാളികൾ മരിക്കുകയും 3 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്കൂളിന്റെ മേൽക്കൂര നിലംപതിച്ചായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.
ഷാർജ∙ ഷാർജയിൽ ഇന്ത്യൻ യുവാവ് ഭാര്യയെും മകനെയും കൊല്ലാൻ ശ്രമിച്ച ശേഷം സ്വയം ജീവനൊടുക്കാൻ തുനിഞ്ഞു. 38 വയസ്സുള്ള യുവാവാണ് ക്രൂരകൃത്യത്തിന് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരുക്കേറ്റ മൂന്ന് പേരും പൊലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പത്തിക പ്രശ്നം കാരണം യുവാവ് ഭാര്യയെയും മകനെയും
ഷാർജ ∙ മാർബിളിനുള്ളിൽ ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച സംഘത്തെ ഷാർജ പൊലീസ് പിടികൂടി.
ഷാർജ∙ ഡ്യൂട്ടിക്കിടെയിലുണ്ടായ വാഹനാപകടത്തിൽ ഷാർജ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ലഫ്.അവൽ അലി ഇബ്രാഹിം അൽ ഗർവാൻ ആണ് മരിച്ചതെന്ന് ഷാർജ പൊലീസ് അറിയിച്ചു. ജോലി സ്ഥലത്ത് നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. അധികൃതർ ഒരു പ്രസ്താവനയിലൂടെ അനുശോചിച്ചു.
ദേശീയ സർവീസ് റിക്രൂട്ട്മെന്റുകൾക്കായി ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള 'ഏകദിന ടെസ്റ്റ്' സംരംഭം റാസൽഖൈമയിലും.
Results 1-10 of 64