Activate your premium subscription today
Friday, Apr 18, 2025
Mokeri is a Town in Mokeri panchayat of Kannur district in Kerala. Thalassery is nearest town to Mokeri village for all major economic activities.
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് മൊകേരി. മൊകേരി ഗ്രാമത്തിന് ഏറ്റവും അടുത്തുള്ള പട്ടണമാണ് തലശ്ശേരി.
തലശ്ശേരി∙ ലോഗൻസ് റോഡ് കോൺക്രീറ്റ് ചെയ്യുന്നു. പ്രവൃത്തി 19നു ആരംഭിക്കും. ഒരു മാസം കൊണ്ടു പണി പൂർത്തീകരിച്ചു സ്കൂൾ തുറക്കുന്നതിന് മുൻപ് റോഡ് ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് നഗരസഭ അധ്യക്ഷ അറിയിച്ചു. ലോഗൻസ് റോഡ് അടയ്ക്കുന്നതിനാൽ നഗരത്തിൽ ഗതാഗത മാറ്റമുണ്ടാവും. ∙ കോഴിക്കോട്, വടകര ഭാഗത്തു നിന്നുള്ള
തോട്ടട∙എളുപ്പവഴിയായി റോഡുണ്ട്. എന്നാൽ റോഡിൽ നിന്ന് വൈദ്യുതത്തൂണുകൾ മാറ്റി സ്ഥാപിക്കാത്തതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാനാവില്ല. ചാല ബൈപാസ്–അമ്മൂപറമ്പ് റോഡിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കാതെ എളുപ്പത്തിൽ തോട്ടട ഗവ. ഐടിഐക്ക് സമീപം എത്താൻ പറ്റുന്ന റോഡിലാണ് വൈദ്യുതത്തൂണുകൾ തടസ്സമായിട്ടുള്ളത്.
തളിപ്പറമ്പ്∙ പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ തളിപ്പറമ്പിനെ മുൾമുനയിലാക്കിയ വൻ അഗ്നിബാധയിൽ അഗ്നിരക്ഷാസേനയോടൊപ്പം പൂർണമായും പ്രവർത്തിച്ച് ശ്രദ്ധേയരായത് വൈറ്റ് വൊളന്റിയർമാരും വ്യാപാരികളും മാർക്കറ്റിലെ ചുമട്ടുത്തൊഴിലാളികളും.അഗ്നികുണ്ഡമായി മാറിയ മുതുകുട ഓയിൽമില്ലിന്റെ അകത്തേക്ക് ജീവൻ പോലും
പരിയാരം∙ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സർക്കാർ ഫാർമസിയിൽ മരുന്നു ക്ഷാമം രൂക്ഷം. ഡോക്ടർമാർ കുറിക്കുന്ന മരുന്നുകളിൽ പലതും ഫാർമസിയിൽനിന്നു കിട്ടാനില്ലെന്നു പരാതി. ആന്റിബയോട്ടിക്കുകൾ, കുട്ടികൾക്കുള്ള മരുന്ന്, ഗർഭിണികൾക്കുള്ള അയേൺ, കാൽസ്യം ഗുളികകൾ, പ്രമേഹ രോഗികൾക്കും മറ്റു ജീവിതശൈലീ
മട്ടന്നൂർ∙ ചാവശ്ശേരിയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്കേറ്റു. ചാവശ്ശേരി ടൗണിൽ പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. ബംഗളൂരുവിൽനിന്നു കണ്ണൂർ വഴി കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും തിരൂരിൽനിന്നു കർണാടകയിലേക്ക് തേങ്ങയും കയറ്റി പോകുകയായിരുന്ന ലോറിയുമാണ്
ചെറുപുഴ∙ ചെറുപുഴ സബ് ട്രഷറി കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി 21ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.30ന് ചെറുപുഴ പഞ്ചായത്ത് ഓഫിസ് പരിസരത്ത് നടക്കുന്ന പരിപാടി മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ടി.ഐ.മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന സംഘാടകസമിതി രൂപീകരണ യോഗം
ചക്കരക്കൽ∙ കോൺഗ്രസ് നിയന്ത്രണത്തിലുള്ള ജില്ലാ ബിൽഡിങ് മെറ്റീരിയൽ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിനെ തുടർന്ന് സംഘർഷാവസ്ഥ. മാസങ്ങളായി സൊസൈറ്റി ഭരണസമിതി നിക്ഷേപകർക്ക് പണം തിരികെ നൽകാനുള്ള തീയതി മാറ്റി മാറ്റി നൽകുന്ന സ്ഥിതിയാണ്. 15നു പണം തരാമെന്ന് ഉറപ്പ് ലഭിച്ച ഇടപാടുകാരാണ്
ചിറ്റാരിപ്പറമ്പ് ∙ കൂത്തുപറമ്പ് – കോളയാട് മെയിൻ റോഡിൽ മാനന്തേരി പാകിസ്ഥാൻ പീടികയിൽ കൂട്ടിയിട്ടിരിക്കുന്ന മരത്തടികളും ശിഖരങ്ങളും വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും അപകട ഭീഷണിയുയർത്തുന്നു. റോഡിനോട് ചേർന്ന് മരത്തടി കിടക്കുന്നതിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. വഴിയാത്രക്കാർക്ക്
തളിപ്പറമ്പ്∙ രാത്രി വൈകുന്നത് വരെ ഹോട്ടലിലെ തീപിടിത്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് ഉറങ്ങിയ തളിപ്പറമ്പിലെ വ്യാപാരികൾ ഉറക്കം പൂർത്തിയാക്കാനാകാതെ ഓടിയെത്തേണ്ടി വന്നത് വൻ തീപിടിത്തത്തിലേക്ക്. കഴിഞ്ഞദിവസം രാത്രി മന്ന ജംക്ഷനിലെ ഹോട്ടലിൽ ഉണ്ടായ തീപിടിത്തത്തിൽനിന്ന് നഗരം ഭാഗ്യം കൊണ്ടു മാത്രമാണ്
നഴ്സിങ് ഓഫിസർ നിയമനം ജില്ലാ ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് ഒരു വർഷത്തേക്ക് നഴ്സിങ് ഓഫിസർമാരെ നിയമിക്കുന്നു. 30ന് രാവിലെ 11ന് കണ്ണൂർ ജില്ലാ ആരോഗ്യ മെഡിക്കൽ ഓഫിസറുടെ ചേംബറിൽ വോക്ക്–ഇൻ ഇന്റർവ്യൂ. ഫോൺ : 04972734343. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജില്ലാ ആശുപത്രിയുടെ
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.