Thurutthi is a small village in Vazhapally panchayat in Changanassery taluk of Kottayam district in Kerala
കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ വാഴപ്പള്ളി പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് തുരുത്തി. ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 4 കി.മീ. അകലെയായി എം.സി. റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.