Meppayur is a town in Kozhikode district of Kerala. Meppayur is one of the noted cultural and political areas in Malabar. Meppayur area is situated between kottappuzha and Nelliadipuzha.
കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ടൗണാണ് മേപ്പയൂർ. മലബാറിലെ സാംസ്കാരിക രാഷ്ട്രീയ പ്രാധാന്യമുള്ള പ്രദേശമാണ് മേപ്പയൂർ. നെല്ലിയാടിപ്പുഴയ്ക്കും കോട്ടപ്പുഴയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.