Activate your premium subscription today
കട്ടപ്പന ∙ ‘വർക് ഫ്രം ഹോം’ വഴി പണം സമ്പാദിക്കാമെന്നു വിശ്വസിപ്പിച്ച് യുവാവിന്റെ കയ്യിൽനിന്ന് 6 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന് പരാതി. കാഞ്ചിയാർ വെള്ളിലാംകണ്ടം കോരംകുഴയ്ക്കൽ റിനോയിയുടെ പരാതിയിൽ കട്ടപ്പന പൊലീസ് കേസെടുത്തു.
ന്യൂഡൽഹി∙ ഇന്ത്യയില്‍നിന്നുള്ള രണ്ടു ലക്ഷത്തിലധികം അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശതകോടീശ്വരൻ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ എക്സ്. ഭീകരവാദവും അശ്ലീലതയും പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകൾ ഉൾപ്പെടെയുള്ളവയ്ക്കെതിരെയാണ് നടപടി. ഫെബ്രുവരി 26നും മാര്‍ച്ച് 25നും ഇടയിലുള്ള ഒരു മാസത്തിനിടെ 2,12,627 അക്കൗണ്ടുകള്‍ക്കാണ്
ന്യൂഡൽഹി ∙ കേന്ദ്രസർക്കാരിനു കീഴിലുള്ള 19 മന്ത്രാലയങ്ങളിലായി 42 നിയമങ്ങളിലെ 183 വ്യവസ്ഥകൾ ഭേദഗതി ചെയ്ത ജൻവിശ്വാസ് ഭേദഗതി നിയമം വ്യാഴാഴ്ച പ്രാബല്യത്തിൽവന്നു. ലഘുനിയമലംഘനങ്ങൾ ക്രിമിനൽക്കുറ്റമല്ലാതാക്കുന്ന തരത്തിലാണ് പാർലമെന്റ് ഭേദഗതികള്‍ പാസാക്കിയത്. ഭേദഗതി ബിൽ ഓഗസ്റ്റിൽ കേന്ദ്രം വിജ്ഞാപനം ചെയ്തിരുന്നു. തടവുശിക്ഷയും പിഴയും പരമാവധി ഒഴിവാക്കി, ഫൈൻ ചുമത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിയമം നിർദേശിക്കുന്നു. നിയമലംഘനങ്ങളുടെ തോതുകളുടെ അടിസ്ഥാനത്തിൽ പെനൽറ്റികളെ ക്രമപ്പെടുത്തണമെന്നും ബില്ലിൽ പറയുന്നു.
കോഴിക്കോട് ∙ സ്കൂൾ കലോത്സവങ്ങളിലെ വിധിനിർണയം സുതാര്യമാക്കുമെന്നു പ്രഖ്യാപിക്കുമ്പോഴും കൂടുതൽ ക്രമക്കേടുകൾക്കു വഴിയൊരുക്കി വിദ്യാഭ്യാസ വകുപ്പ്. കലോത്സവ വിധികർത്താക്കളുടെ പേരു പോലും ഇനി മുതൽ വിവരാവകാശ നിയമപ്രകാരം പുറത്തുവിടില്ല. വ്യക്തിസുരക്ഷിതത്വത്തിനു ഭീഷണിയുണ്ടാകാൻ സാധ്യതയുള്ളതിനാൽ
ന്യൂഡൽഹി∙ രണ്ടു മാസത്തിനകം കേരളം പുതിയ ഐടി നയം പ്രഖ്യാപിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സയൻസ് അടക്കമുള്ള മേഖലകൾക്ക് ഊന്നൽ നൽകിയായിരിക്കും പുതിയ നയം. ഡൽഹിയിൽ നടന്ന സംസ്ഥാന ഐടി സെക്രട്ടറിമാരുടെ യോഗത്തിലാണ് കേരളത്തിന് വേണ്ടി ഐടി സെക്രട്ടറി രത്തൻ ഖേൽക്കർ ഇക്കാര്യം വ്യക്തമാക്കിയത്. 2017ലെ ഐടി
ന്യൂഡൽഹി ∙ രാജ്യത്തെ ഐടി നിയമങ്ങളിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികളെ തുറന്നെതിർത്തും, കേന്ദ്രത്തെ കടുത്ത ഭാഷയിൽ വിമർശിച്ചും രാജ്യസഭാ എംപിയും മുൻ ഐടി മന്ത്രിയുമായ കപിൽ സിബൽ...
ന്യൂഡൽഹി ∙ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) ചട്ടത്തില്‍ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍. സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം വരും.
2020–ൽ ഈ വകുപ്പിനോട് ഏറെ സാദൃശ്യമുള്ള ഭേദഗതിയുമായി സർക്കാർ വന്നു. അതായിരുന്നു 118എ. ഏതെങ്കിലും വിധത്തിൽ ഒരാളെ അപമാനിക്കുന്നതോ അപകീർത്തിപ്പെടുത്തുന്നതോ ആയ വിവരങ്ങൾ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാൽ അഞ്ചു വർഷം തടവോ IT Act 66A
പുതിയ ഐടി ചട്ടപ്രകാരം പരാതി പരിഹാര ഓഫിസറെ നിയമിച്ചെന്ന് ട്വിറ്റർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ചീഫ് കംപ്ലൈൻസ് ഓഫിസർ, റസിഡന്റ് ഗ്രിവൻസ് ഓഫിസർ, നോഡൽ കോൺടാക്ട് പേഴ്സൻ എന്നിവരുടെ സ്ഥിര നിയമനം ഈ...Twitter news, Twitter compliance officer, Twitter manorama news, Twitter latest news, Twitter vs center
ന്യൂഡൽഹി∙ ഐടി ആക്ടിലെ 2015ൽ റദ്ദാക്കിയ 66എ വകുപ്പ് പ്രകാരം കേസുകൾ റജിസ്റ്റർ ചെയ്യുന്നതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതിയുടെ നോട്ടിസ്... IT Act, Scrapped Section 66A, Supreme Court Notice, Malayala Manorama, Manorama Online, Manorama News
Results 1-10