Activate your premium subscription today
നിതംബ സൗന്ദര്യം വർധിപ്പിക്കുന്നതിനായി നടത്തുന്ന ബ്രസീലിയൻ ബട്ട് ലിഫ്റ്റ് ശസ്ത്രക്രിയ നടത്തിയ ബ്രിട്ടിഷ് യുവതി മണിക്കൂറുകൾക്കകം മരിച്ചു.
വേനൽക്കാലത്ത് സൺസ്ക്രീൻ ഇടുന്നത് നമ്മൾ പതിവാക്കിയിട്ടുണ്ട്. സൂര്യനിൽ നിന്നുള്ള അപകടകരമായ അൾട്രാവയലറ്റ് രശ്മികളെ തടയാൻ സഹായിക്കും എന്നതു തന്നെയാണ് കാരണം. എന്നാൽ മഴക്കാലത്തും സൺസ്ക്രീൻ ഇടണോ? ഈ സംശയം എല്ലാവരുടെ ഉള്ളിലും ഉണ്ടാവും. കാരണം മഴക്കാലത്ത് സൂര്യൻ അത്ര കഠിനമല്ലാത്തതിനാലും കാലാവസ്ഥ പലപ്പോഴും
കാലം ഏറെ മാറി. പ്രായഭേദമോ ലിംഗ ഭേദമോ ഇല്ലാതെ സൗന്ദര്യത്തിന്റെ കാര്യത്തിൽ എല്ലാവരും ഇന്ന് ഒരേ പോലെ ശ്രദ്ധ ചെലുത്തുന്നുണ്ട്. മേക്കപ്പും ദിനചര്യയുടെ ഭാഗമായി മാറി കഴിഞ്ഞു. മനസ്സിൽ ഉദ്ദേശിക്കുന്ന ലുക്കിൽ പുറത്തിറങ്ങാൻ മേക്കപ്പിന്റെ കൂട്ടുപിടിക്കുന്നവർക്ക് പക്ഷേ അതിനായി ഏറെ സമയം നീക്കി വയ്ക്കേണ്ടിവരും.
ചൂടുവെള്ളത്തിൽ കുളിക്കുന്നത് പലർക്കും ഒരു ശീലമായിരിക്കും എന്നാൽ ഐസ് വെള്ളത്തിൽ കുളിക്കുന്നതിനെപ്പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ സെലിബ്രിറ്റികൾക്കിടയിൽ ഏറെ വൈറൽ ആയ ഐസ് ബാത്തിനെപ്പറ്റി അറിയാം. സൗത്ത് ഇന്ത്യൻ സൂപ്പർ താരം സാമന്ത മുതൽ സൂപ്പർ മോഡൽ കിം കർദാഷിയൻ വരെ ഐസ് ബാത്തിന്റെ ആരാധകരാണ്. എന്തിന്
ഒരു സൺസ്ക്രീൻ മേടിക്കാൻ എത്ര രൂപ വരെ നിങ്ങൾ ചെലവാക്കും? 200 രൂപയ്ക്കും 2000 രൂപയ്ക്കും സൺസ്ക്രീൻ കിട്ടുന്ന ഇക്കാലത്ത് കാശ് മാത്രമാണോ നിങ്ങൾ നോക്കുന്ന ഫാക്ടര്‍? തീർച്ചയായും അല്ല. മേക്കപ്പ്, സ്കിൻകെയർ, ഹെയർകെയർ എന്നീ വിഷയങ്ങളിലേക്കു വരുമ്പോൾ ക്വാളിറ്റി പ്രൊഡക്ട്സ് ഉപയോഗിക്കാനാണ് എല്ലാവർക്കും ഇഷ്ടം. കാശ് കുറച്ചു കൂടുതലായാലും ഗുണമേന്മ കുറഞ്ഞ ഉൽപന്നങ്ങൾ സ്വന്തം ചർമത്തിനും മുഖത്തിനും മുടിക്കുമൊക്കെ വേണ്ടി ആരും തിരഞ്ഞെടുക്കാറില്ല. കാലാകാലങ്ങളായി ലോകമെങ്ങുമുള്ള ബ്യൂട്ടി ബ്രാൻഡുകൾ ഈ ഒരു ഫാക്ടറാണ് മാർക്കറ്റിങ്ങിനായി ഉപയോഗിക്കുന്നതും. സെലിബ്രിറ്റികളെ മുൻനിർത്തി ബ്രാൻഡുകൾ പരസ്യം ചെയ്യുമ്പോൾ സ്വീകാര്യത ലഭിക്കുന്നതും ഇപ്പോഴും ഭംഗി എന്നത് സിനിമകളിലെ നായികാ–നായകന്മാരോട് ചേർത്തുവായിക്കപ്പെടുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ബ്രാൻഡ് അംബാസഡർമാരിൽനിന്ന് ഈ സെലിബ്രിറ്റികൾ ബ്രാൻഡ് ഓണേഴ്സ് ആയപ്പോൾ അവരുടെ ഉൽപന്നങ്ങൾക്കും ആരാധകർ ഏറെ.
കറ്റാര്‍വാഴ നിരവധി പോഷകഗുണങ്ങളാല്‍ സമ്പന്നമാണ്. ശരീര സംരക്ഷണത്തിനും ആരോഗ്യത്തിനും കറ്റാര്‍ വാഴ പോലെ ഇത്രയധികം ഉപയോഗപ്രദമായ മറ്റൊരു പ്രകൃതിദത്ത പ്രതിവിധി ഇല്ലെന്ന് തന്നെ പറയാം. അള്‍ട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളടങ്ങിയ
സൗന്ദര്യം വർധിക്കാനായി പുത്തൻ വഴികൾ തേടാത്തവരായി ആരുമുണ്ടാവില്ല. എളുപ്പത്തിൽ മുഖത്തിനും ചുണ്ടിനും കൈകൾക്കുമെല്ലാം ഭംഗി കൂടി കിട്ടാനായി എന്തും ചെയ്യും ചിലർ. എന്നാൽ വിശ്വസിച്ച് നമ്മൾ ചെയ്യുന്ന ടിപ്സ് തിരിച്ചടിച്ചാലോ. അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ് ലോസാഞ്ചലസിലെ ഒരു ഇരുപത്തിയേഴുകാരിക്ക്. തന്റെ
ആരും നോക്കിനിന്നു പോകുന്ന മുഖസൗന്ദര്യമുണ്ട്. പക്ഷേ കഴുത്തിലേക്കു നോക്കിയാലോ? ആകെ കറുപ്പു നിറം. ഇതു മതി നിങ്ങളുടെ മൊത്തത്തിലുള്ള ലുക്കിന്റെ പകിട്ടു കുറയ്ക്കാൻ. കഴുത്തിൽ കറുപ്പുനിറം പടരാൻ എന്താണു കാരണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശുചിത്വക്കുറവു മുതൽ ഏതെങ്കിലും രാസവസ്തുക്കളുടെയോ
മേൽചുണ്ടിലെയും കവിളിലെ വശങ്ങളിലെയും താടിയിലും ഉള്ള രോമങ്ങൾ സ്ത്രീകൾക്കു ബുദ്ധിമുട്ടുള്ള കാര്യം തന്നെ. സൗന്ദര്യത്തിന്റെ മാറ്റ് കുറയ്ക്കുന്ന ഇത്തരം രോമങ്ങൾ മറയ്ക്കാന്‍ ഇനി ബ്ലീച്ചിങ്ങും വേദനയുള്ള വാക്സിങ്ങും വേണ്ട. ഇലക്ട്രിക് ട്രിമ്മർ മതി. ∙ചെറിയ ടോർച്ചിന്റെ രൂപത്തിലുള്ള ഈ ട്രിമ്മറിൽ പല
പേരു സൂചിപ്പിക്കും പോലെ മനുഷ്യരക്തം ഉപയോഗിച്ചുള്ള ഫേഷ്യലാണിത്. അമേരിക്കൻ സൂപ്പർ സെലിബ്രിറ്റി കിം കർദാഷിയാൻ ആണ് വാംപെയർ ഫേഷ്യലിനെ പോപ്പുലറാക്കിയത്. ഫേഷ്യൽ ചെയ്യേണ്ട ആളുടെ തന്നെ രക്തമെടുത്ത് മുഖത്തേക്ക് കുത്തിവയ്ക്കും
Results 1-10