Activate your premium subscription today
ന്യൂഡൽഹി∙ ജനപ്രിയ മെസേജിങ് ആപ് ടെലിഗ്രാമിനെ ഇന്ത്യയിൽ നിരോധിക്കാൻ നീക്കം. ടെലിഗ്രാം സിഇഒ പവൽ ദുറോവ് ഫ്രാൻസിൽ അറസ്റ്റിലായതിന് പിന്നലെയാണ്, ആപ്പിനെ ഇന്ത്യയിൽ നിരോധിക്കാനുള്ള നീക്കം നടക്കുന്നത്. ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററിന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയവും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും ആപ്പിന്റെ പ്രവർത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം അമിതമായി ചൂടേറ്റതാണ് മരണകാരണം.
ഇന്ത്യയിലെ ഏറ്റവും വലിയ വാതുവയ്പ്പ് വിപണിയേതാണ് - നിയമവിരുദ്ധമായ ക്രിക്കറ്റ് വാതുവയ്പ്പോ അതോ നിയമപരമായ കുതിരപ്പന്തയ വാതുവയ്പ്പോ? രണ്ടുമല്ല. ആ വിപണി ഇന്ത്യയിലെ പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എൻഎസ്ഇയിലും ബിഎസ്ഇയിലുമാണ്. എന്നാൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പ്രധാനമായും ഓഹരികളിൽ നിക്ഷേപിക്കുന്നതിനല്ലേ,
ഓൺലൈൻ ഗെയിം, കുതിരപ്പന്തയം, പണം വച്ചുള്ള ചൂതാട്ടം തുടങ്ങിയവയ്ക്ക് 28% ജിഎസ്ടി ഈടാക്കാനുള്ള നിയമ ഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പു വച്ചു. ഗവർണറും സർക്കാരുമായുള്ള പോര് നിലനിൽക്കുമ്പോഴാണ് മന്ത്രിസഭ ശുപാർശ ചെയ്ത ഓർഡിനൻസിന് അദ്ദേഹം അംഗീകാരം നൽകിയത്.
തിരുവനന്തപുരം∙ പണം വച്ചുള്ള ചൂതാട്ടങ്ങൾക്ക് ജിഎസ്ടി നിർണയിക്കുന്നതിൽ വ്യക്തത വരുത്തി സംസ്ഥാന ജിഎസ്ടി നിയമ ഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അൻപതാമത് ജിഎസ്ടി കൗൺസിൽ യോഗം കസീനോ, കുതിരപന്തയം, ഓൺലൈൻ ഗെയിമുകൾ ഉൾപ്പെടയുള്ളവയ്ക്ക് 28% ജിഎസ്ടി നിശ്ചയിച്ചിരുന്നു. നികുതി
ചത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മുൻപാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആ വെളിപ്പെടുത്തൽ നടത്തിയത്. ചത്തീസ്ഗഡിലെ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് ആപ്പ് എന്ന ഓൺലൈൻ വാതുവയ്പ് കമ്പനി 508 കോടി രൂപ നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
തിരുവനന്തപുരം∙ ഓൺലൈൻ റമ്മി അടക്കമുള്ള ചൂതാട്ട ഗെയിമുകളെ നിയന്ത്രിക്കാൻ നിയമഭേദഗതി നടപ്പിലാക്കുന്ന കാര്യം സർക്കാർ പരിഗണനയിൽ. ഇതുമായി ബന്ധപ്പെട്ട് നിയമവകുപ്പ് പൊലീസിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.. Online Gaming, Online Rummy, Video Game, Gambling, Online Gambling
ചെന്നൈ ∙ പുതുച്ചേരി വിളിയന്നൂരിൽ സിം കാര്ഡ് മൊത്ത വില്പനക്കാരനായ വിജയകുമാറിന്റെ ആത്മഹത്യയാണ് ദേശീയ തലത്തിൽത്തന്നെ ഓൺലൈൻ ചൂതാട്ടം നിരോധിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ . Online betting, Online Betting Ban, Tamil Nadu, Online gambling, Online gambling ban, Breaking News, Suicide Of Vijaykumar, puducherry, puducherry online betting, Crime India, Manorama News, Manorama Online.
ചെന്നൈ∙ കോയമ്പത്തൂരിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. സീരനായ്ക്കൻപാളയം സ്വദേശി മദൻകുമാർ (28) ആണ് ജീവനൊടുക്കിയത്. ഇതോടെ, 4 മാസത്തിനിടെ, ഇങ്ങനെ മരിച്ചവർ നാലായി | online gambling | suicide | Coimbatore | Manorama Online
തിരുവനന്തപുരം∙ ട്രിവാൻഡ്രം ക്ലബ്ബിൽ പണംവച്ച് ചീട്ടുകളിച്ചതിനു പൊലീസ് പിടിയിലായവരിൽ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയും. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡി എസ്.ആർ.വിനയകുമാർ അടക്കം 9 പേരാണ് അറസ്റ്റിലായത്. 7.5 ലക്ഷം രൂപയും കണ്ടെത്തി.
Results 1-10 of 31