Activate your premium subscription today
തിരുവനന്തപുരം∙ അടുത്ത വര്‍ഷാവസാനം ആരംഭിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന്റെ ക്യുറേറ്ററായി നിഖില്‍ ചോപ്രയും എച്ച്എച്ച് ആർട്ട് സ്പേസസും. കൊച്ചി ബിനാലെ ഫൗണ്ടേഷനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് ആണ് ഇക്കാര്യം അറിയിച്ചത്.
അറിവിന്റെയും കലയുടെയും ഉത്സവമൊരുക്കി 16 ദിവസങ്ങളായി കോഴിക്കോട് ബീച്ചിൽ നടന്ന മനോരമ ഹോർത്തൂസ് പുസ്തകമേളയും കൊച്ചി ബിനാലെ പതിപ്പും സമാപിച്ചു. എഴുത്തുകാരായ ജിസ ജോസ്, ലിജീഷ് കുമാർ, മാനുവൽ ജോർജ് എന്നിവർ പുസ്തകശാലയിൽ ഇന്നലെ നടന്ന സംവാദങ്ങളിൽ പങ്കെടുത്തു. സമൂഹത്തിന്റെ നടപ്പുരീതികളോടുള്ള കലഹം മാത്രമല്ല
തിരുവനന്തപുരം∙ മുൻ ചീഫ് സെക്രട്ടറി ഡോ.വി. വേണു കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സണാകും. ഓണററി അടിസ്ഥാനത്തിൽ പ്രവർത്തിക്കാമെന്ന് ഡോ.വി. വേണു ട്രസ്റ്റിനെ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. സർക്കാർ വരുമാനം കിട്ടുന്ന പദവികളൊന്നും ഏറ്റെടുക്കില്ലെന്ന് വിരമിക്കുന്നതിനു മുന്നേ വേണു പറഞ്ഞിരുന്നു. സെപ്റ്റംബർ
ന്യൂഡൽഹി ∙ പ്രശസ്ത കലാകാരനും കൊച്ചി ബിനാലെയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന വ്യക്തിയുമായ വിവാൻ സുന്ദരം (79) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഈ മാസം ആദ്യമാണ് വിവാൻ സുന്ദരത്തെ ആശുപത്രിയിൽ
കൊച്ചി ∙ ഒരു മാസം പിന്നിട്ട കൊച്ചി– മുസിരിസ് ബിനാലെ ആസ്വദിക്കാൻ ഇതുവരെയെത്തിയതു 2.5 ലക്ഷം പേർ. കല എല്ലാ തലങ്ങളിലും ജനകീയമാക്കാൻ കഴിഞ്ഞു എന്നതാണു ജനപങ്കാളിത്തം തെളിയിക്കുന്നതെന്നു ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഫോർട്ട്കൊച്ചി കബ്രാൾ യാഡിൽ തുറന്ന ബിനാലെ പവിലിയൻ കാണാനും എബിസി
ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ എജ്യുക്കേറ്റേര്‍സ് അസോസിയേഷന്റെ(ഐഎഡിഇഎ) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് വാര്‍ഷിക ആര്‍ട്ട് എജ്യുക്കേറ്റേര്‍സ് കോണ്‍ഫറന്‍സ് ഫെബ്രുവരി 16, 17 തീയതികളില്‍ കൊച്ചിയിലെ ബിനാലെ പവലിയനില്‍ നടക്കും. ക്യൂറേറ്റഡ് സന്ദര്‍ശനങ്ങളും ശില്പശാലകളും സ്പീക്കര്‍ സെഷനുകളും
കൊച്ചി∙ പ്രാദേശിക സാംസ്കാരിക ഘടകങ്ങളെകൂടി മുഖ്യധാരയില്‍ എത്തിക്കാനും ലോകവുമായി പങ്കുവയ്ക്കാനും ബിനാലെ പോലുള്ള മേളകള്‍ക്ക് കഴിയണമെന്നും എങ്കിൽ മാത്രമേ കലാപരമായ മേന്മ വര്‍ധിക്കൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്. വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്ന
കൊച്ചി∙കൊച്ചി–മുസിരിസ് ബിനാലെയ്ക്ക് ഇന്നു തുടക്കം. ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് 6നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ‘നമ്മുടെ സിരകളിൽ ഒഴുകുന്നതു മഷിയും തീയും’ എന്ന പ്രമേയത്തിൽ 14 വേദികളിലായി 2023 ഏപ്രിൽ 10 വരെയാണു ബിനാലെ. നാൽപതോളം രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരന്മാരുടെ
അതിജീവനവും കലതന്നെ എന്ന തിരിച്ചറിവിന്റെ വേദികൾ സജ്ജം. കൊച്ചി വിളിക്കുകയാണ് ആസ്വാദകരെ. മഹാമാരിക്കാലം കടന്നു ലോകം മുന്നോട്ടെന്ന ശുഭസന്ദേശവുമായി കൊച്ചി–മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിനു നാളെ തുടക്കമാകുന്നു.
കലയുടെ വസന്തകാലത്തിലേക്ക് അടുക്കുകയാണു കൊച്ചി മഹാനഗരം. ഇനി ഒരാഴ്ചത്തെ കാത്തിരിപ്പു മാത്രം. കലയിൽ കൊച്ചിയുടെ രാജ്യാന്തര വിലാസമായ കൊച്ചി–മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിനു 12നു തുടക്കം. 2023 ഏപ്രിൽ 10വരെ നീളുന്ന ബിനാലെയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 90
Results 1-10 of 13