Activate your premium subscription today
‘‘നിങ്ങള്‍ തമ്മിൽ പ്രണയത്തിലാണോ...?’’ ഈ ഒരു ചോദ്യത്തിനു പുതുതലമുറ നൽകുന്ന ഉത്തരങ്ങൾ പലതാണ്. ചോദ്യം ചോദിക്കുന്നവരെ കുഴപ്പിക്കും വിധം കുറേ വാക്കുകൾ ഇഷ്ടത്തിന്റെ പല വ്യാഖ്യാനങ്ങളാക്കി അവർ ഇട്ടു തരും. ഇത് എന്താണ് എന്നു പോലും തിരിച്ചറിയാനാകാതെ ചോദ്യം ചോദിച്ചവർ പതറിയങ്ങു നിൽക്കും. പേടിക്കേണ്ട ഇവിടെ വില്ലൻ നിങ്ങളുടെ പ്രായമാണ്. പുതുതലമുറയിൽ പ്രണയത്തിനും ഇഷ്ടത്തിനും അർഥങ്ങൾ ഒട്ടേറെയാണ്. അത് പറഞ്ഞറിയിക്കാൻ അവർക്കുണ്ട് കുറേ വാക്കുകളും. പത്തിരുപത് വർഷങ്ങൾക്കു മുൻപ് പ്രണയം എന്നത് ഒറ്റ വാക്കിൽ പ്രകടമാക്കാമായിരുന്ന വികാരമായിരുന്നു. എന്നാൽ ഇന്നോ? പത്തിലധികം വാക്കുകൾകൊണ്ട് അർഥ സമ്പുഷ്ടമാണു പ്രണയം. കാലത്തിനനുസരിച്ചു പുതിയതരം വാക്കുകളും പ്രണയമെന്ന വികാരത്തിനു മുതൽക്കൂട്ടാകുന്നുണ്ട്. പുതുതലമുറയുടെ സ്വത്തായി ഇവയെ വ്യാഖ്യാനിക്കാറുണ്ടെങ്കിലും പുതുതലമുറയിലെ എല്ലാവർക്കും തന്നെ ഈ വാക്കുകളോ അര്‍ഥങ്ങളോ കൃത്യമായി അറിയണമെന്നില്ല. ഇനി മനസ്സിലായില്ലെങ്കിലും എന്തോ വലിയ അർഥം മനസ്സിലാക്കിയതു പോലെ അങ്ങു മറുപടി നൽകും. കൂട്ടത്തിൽ സിറ്റുവേഷൻഷിപ്പാണ് പ്രധാനി. പറയാൻ കുറച്ചു പാടാണെങ്കിലും അർഥം കനമേറിയതു തന്നെ. പണ്ടൊക്കെ അങ്ങേയറ്റം പോയാല്‍ ലിവിങ് ടുഗതർ മാത്രമായിരുന്നു കേട്ടിരുന്നെങ്കിലും ഇന്ന് അത് കാഷ്വൽ ഡേറ്റിങ്, സിറ്റുവേഷൻഷിപ്, ടെക്സ്റ്റലേഷൻഷിപ്, ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ് അങ്ങനെ തുടങ്ങി പറഞ്ഞു തീരാനാവാത്തത്രയും അർഥതലങ്ങളിലേക്ക് വളർന്നിരിക്കുന്നു. ‘പ്രേമലു’ എന്ന സൂപ്പർഹിറ്റ് സിനിമയിലെ സച്ചിന്റെ
പ്രണയം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്നുണ്ടായ വൈര്യാഗത്തിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് പരോൾ ഇല്ലാത്ത ജീവപര്യന്തം തടവ്.
കൊട്ടാരക്കര∙ കോട്ടാത്തല സ്വദേശിനിയും എംഎ സൈക്കോളജി വിദ്യാർഥിനിയുമായ വല്ലം പത്തടി വിദ്യാ ഭവനിൽ വൃന്ദാരാജിന്റെ (24) ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തായ സൈനികൻ അറസ്റ്റിൽ. കോട്ടാത്തല സരിഗ ജംക്ഷൻ കൃഷ്ണാഞ്ജലിയിൽ അനുകൃഷ്ണനെ (27)യാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
നടൻ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ സജീവമാണ്. ദിയയുടെ പ്രണയവും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. പ്രണയ ബന്ധം തകർന്നതും ദിയ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പ്രണയബന്ധത്തെ കുറിച്ചും മുന്നോട്ടുള്ള ജീവിതത്തെ പറ്റിയുമെല്ലാമുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക്
കോഴിക്കോട്∙ പ്രണയം വേണ്ടെന്നുവച്ച് ഒരു പെൺകുട്ടി വിട്ടുപോയാൽ വിഷാദത്തോടെ നടക്കുന്ന നായകൻ ‘മംഗളം നേരുന്നു ഞാൻ, മനസ്വിനീ...’ എന്നു പാടിയിരുന്ന കാലമാണ് പണ്ടുണ്ടായിരുന്നതെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. ഐഎൻഎൽ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘വനിതാ സിംപോസിയം ഉദ്ഘാടനം
ചോദ്യം : പ്രണയ കൊലപാതകങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഇപ്പോൾ ഇടയ്ക്കിടെ കാണുന്നുണ്ട്. കൗമാരപ്രായത്തിൽ കുട്ടികളെ വളർത്തുന്ന രീതിയിലുള്ള പ്രശ്നങ്ങൾ ആണോ ഇത്തരം തിന്മകൾക്കു കാരണമാകുന്നത്. കുട്ടികൾ ഇങ്ങനെ ആകാതിരിക്കാൻ എന്താണു ചെയ്യേണ്ടത്?
കോട്ടയം ∙ പ്രണയപ്പകയിൽ ഒരാൾ മറ്റെയാളുടെ ജീവനെടുക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് പെരുകുന്നതായാണു പൊലീസിന്റെ കണക്ക്. 2017 മുതൽ 2022 വരെ സംസ്ഥാനത്ത് ഇത്തരം 13 കൊലപാതകങ്ങൾ സംഭവിച്ചു. പ്രണയം തകർന്നതിനെത്തുടർന്ന് കോട്ടയം ജില്ലയിൽ പത്തുവർഷത്തിനിടെ മൂന്നു കൊലപാതകങ്ങളുണ്ടായി.
കൊച്ചി∙ പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവതി കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശിയായ അനൂജ(21)യാണ് ഇടപ്പള്ളി കുന്നുംപുറത്തിന് സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നു ചാടി മരിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പാലാരിവട്ടം
റാഞ്ചി ∙ പ്രണയം നിരസിച്ചതിന്റെ പേരിൽ, വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവം രാജ്യത്തെ നടുക്കിയിരുന്നു. ഗുരുതരമായി െപാള്ളലേറ്റ പത്തൊൻപതുകാരി ചികിത്സയിൽ ഇരിക്കെയാണു മരിച്ചത്. - Man Set Girl on Fire | Jharkhand's Dumka | Culprit seen Smiling | Police Custody | Manorama News
കരുവന്നൂര്‍ ∙ വലിയ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ പ്ലസ്ടു വിദ്യാർഥിയെ കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ സൈക്കിളിലെത്തിയ അലൻ ക്രിസ്റ്റോ എന്ന വിദ്യാർഥിയാണ് പുഴയിൽ ചാടിയതെന്നാണ് വിവരം. പ്രണയ നൈരാശ്യമാണ് കാരണമെന്ന് എഴുതിയ കുറിപ്പും കണ്ടെത്തി. ഇരിങ്ങാലക്കുടയിൽ നിന്ന് അഗ്നിരക്ഷാ സേനയും
Results 1-10 of 24