Activate your premium subscription today
ചരടുപൊട്ടിയ പട്ടംപോലെ ഏതോ ഇരുളിൽ ദിക്കറ്റു പറക്കുന്നവർ. നാടും വീടും സ്വന്തം പേരുതന്നെയും മറന്നുപോയവർ. വന്ന വഴിയും നിന്ന ഇടവും കളഞ്ഞുപോയവർ. ഉറ്റവരെയും അവരവരെത്തന്നെയും തിരിച്ചറിയാതെ, ഭൂമിയിലേക്കു വന്നതുപോലെ ഇവിടെനിന്നു തിരിച്ചുപോകുന്നവർ. ജർമനിയിലെ ഡോ. അലോയ്സ് അൽസ്ഹൈമർ 1906ൽ ഈ രോഗത്തെ ആദ്യമായി വിശദീകരിക്കുമ്പോൾ ഓർത്തുകാണില്ല, അധികം വൈകാതെ ഇതു ലോകത്തിന്റെ മുന്നിലുള്ള ഏറ്റവും ഭീതിദമായ രോഗങ്ങളിലൊന്നാകുമെന്ന്.
ഏകാഗ്രത വർധിപ്പിക്കാൻ നമുക്ക് എന്തുചെയ്യാനാകുമെന്ന് നോക്കിയാലോ? ഈ ഓണപ്പരീക്ഷക്കാലത്ത് പാഠങ്ങൾ ഉള്ളിലുറപ്പിക്കാൻ ഇക്കാര്യങ്ങൾ പരീക്ഷിച്ച് നോക്കാം. പിന്നീട്, ഓരോ ദിവസത്തെയും പാഠങ്ങൾ അന്നന്ന് പഠിച്ചെടുക്കാൻ ഈ ട്രിക്കുകൾ ശീലമാക്കുകയും ചെയ്യാം. ശ്രദ്ധയെക്കുറിച്ച് കഴിഞ്ഞ പഠിപ്പുരയിൽ പറഞ്ഞ കാര്യങ്ങൾ
ഓർമശക്തിയും പഠിക്കാനുള്ള കഴിവും ഓരോ കുട്ടികളിലും വ്യത്യസ്തമായിരിക്കും. അതിനാൽ നിർബന്ധിച്ചും കഠിനമായി ശിക്ഷിച്ചും കുട്ടികളെ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഒന്നാമത് എത്തിക്കാൻ ശ്രമിക്കുന്നത് ശരിയായ രീതിയില്ല. കുട്ടികളെ മാനസികമായ ഇത് സമ്മർദത്തിലാക്കാനുള്ള സാധ്യത കൂടുതലാണ്. അതേസമയം കുട്ടികളുടെ
തലച്ചോറിലേക്ക് സന്ദേശങ്ങള്‍ എത്തിക്കുന്ന നാഡീവ്യൂഹ കോശങ്ങള്‍ക്ക് ക്ഷതം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന അല്‍സ്ഹൈമേഴ്സ് പോലുള്ള ഒരു കൂട്ടം രോഗങ്ങള്‍ക്ക് പൊതുവായി പറയുന്ന പേരാണ് ഡിമന്‍ഷ്യ. പ്രായമാകുമ്പോഴാണ് ഡിമന്‍ഷ്യ പലരിലും കണ്ടു വരാറുള്ളത്. ഓരോരുത്തര്‍ക്കും ഓരോ വിധത്തിലാകും ഇത് അനുഭവപ്പെടാറുള്ളതെന്ന്
പ്രായമാകുമ്പോള്‍ തലച്ചോറിലെ നാഡീകോശങ്ങള്‍ നശിക്കുകയോ അവ തമ്മിലുള്ള ബന്ധങ്ങള്‍ മുറിയുകയോ ചെയ്യുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ് ഡിമന്‍ഷ്യ എന്ന മറവിരോഗം. ഇതിനെ പ്രതിരോധിക്കാന്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ബ്രെയ്ന്‍ ഗെയിമുകള്‍ നല്ലതാണെന്ന് കരുതപ്പെടുന്നു. സുഡോക്കു, വേഡില്‍ എന്നിങ്ങനെ പല ബ്രെയ്ന്‍
ഒരു വ്യക്തിയുടെ ഐക്യു മൾട്ടിഫാക്റ്റോറിയലാണ്, അത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യന്റെ ബുദ്ധി നിർണയിക്കുന്നതിൽ പ്രകൃതിയും വളർത്തുശീലവും ഒരേ പങ്കു വഹിക്കുന്നു. ഒരു വ്യക്തിയുടെ ഐക്യു വലിയൊരു അളവിൽ പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, വിദ്യാഭ്യാസം, നേരത്തെയുള്ള ജനനം, പോഷണം,
വടകര ∙ നാലു വയസിനുള്ളിൽ ഇവാനിയ ഷനിൽ ഓർമകളിൽ കോർത്തിണക്കിയത് വിസ്മയം നിറയുന്ന അറിവുകൾ. മുതിർന്ന കുട്ടികൾ പോലും ഗ്രഹിക്കാൻ ബുദ്ധിമുട്ടുന്ന കാര്യങ്ങൾ എളുപ്പം മനഃപാഠമാക്കി അവതരിപ്പിക്കുമ്പോൾ അറിവിന്റെ കലവറയാണ് നമുക്ക് മുൻപിൽ തുറക്കുക. അനിതര സാധാരണ ഓർമ ശക്തി പ്രകടിപ്പിക്കുന്ന കുട്ടികൾക്കു നൽകുന്ന കലാം
ദേവി അംബികയാണ് ജീവജാലങ്ങളുടെ ഓർമശക്തിയായി വിളങ്ങുന്നവൾ എന്ന് ദേവീഭാഗവതത്തിൽ പറയുന്നുണ്ട്. ഇഷ്ടപ്പെട്ട ദേവീ സന്നിധിയിൽ പുഷ്പാഞ്ജലി നടത്തി പ്രാർഥിച്ചാൽ ഓർമ ശക്തി കൂടും. ക്ഷേത്രദർശന വേളയിൽ അഞ്ച് മൺവിളക്കുകളിൽ നെയ് ദീപം ദേവീസന്നിധിയിൽ വയ്ക്കാം. ദേവിസന്നിധിയിൽ പോകാൻ പറ്റിയില്ലെങ്കിൽ വീട്ടിലെ
പഠിത്തത്തിനിടെ ശ്രദ്ധ കിട്ടുന്നില്ലേ? പുസ്തകങ്ങളിലെ ചിത്രങ്ങളൊക്കെ മറന്നു പോകുന്നുണ്ടോ? പരീക്ഷയ്ക്കു പഠിക്കുമ്പോഴും ഓർമ പ്രശ്നമാകുന്നുണ്ടോ? കഴിക്കൂ മനംനിറയെ ചോക്ലേറ്റുകൾ. ഏതെങ്കിലും മിഠായിക്കമ്പനിയുടെ പരസ്യമാണെന്നു കരുതിയോ? അല്ല കേട്ടോ, ഇറ്റലിയിലെ ഒരു കൂട്ടം ഗവേഷകരുടെ പഠന റിപ്പോർട്ടാണു സംഗതി.
ഓര്‍മകള്‍ പലതരം. നൈമിഷികം (short term) ഉദാ– ഡയൽ ചെയ്യാൻ വേണ്ടത്ര നേരത്തേക്കു മാത്രം ഒരു ഫോൺ നമ്പർ ഓർത്തുവയ്ക്കുന്നു ദീർഘകാലം (ചിരകാലീനം– long term)– ഏറെ നാൾ നിലനിൽക്കുന്നത് വാക്കുകൾ (semantic) ഉദാ– ഈഫൽ ടവർ എവിടെയാണെന്നതുപോലെയുള്ള പൊതുവിജ്ഞാനം സ്പഷ്ടം(explicit)- ബോധമനസ്സിലേക്കു
Results 1-10 of 16