Activate your premium subscription today
മനക്കരുത്ത് കൊണ്ട് അർബുദത്തോട് പൊരുതി ജീവിച്ച നന്ദു മഹാദേവ മലയാളികൾക്ക് ആത്മവിശ്വാസത്തിന്റെ പ്രതിരൂപമാണ്. ജീവിത പോരാട്ടത്തിനൊടുവിൽ 2 വർഷം മുമ്പാണ് നന്ദു ലോകത്തോട് വിട പറഞ്ഞത്. നന്ദുവുമായി ഏറെ അടുപ്പമുള്ളയാളാണ് നടി സീമ ജീ നായർ. സെപ്റ്റംബർ 4നായിരുന്നു നന്ദുവിന്റെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ സീമ ജി
നിന്നെ സ്നേഹിച്ചവർക്കെല്ലാം വേദനകൾ സമ്മാനിച്ച്, വേദനയില്ലാത്ത ലോകത്തേക്ക് നീ പറന്നകന്നപ്പോൾ ഞങ്ങൾ വേദനകൊണ്ട് തളരുകയായിരുന്നു. നിന്റെ ചില വാക്കുകളുടെ കരുത്തു കൊണ്ടാണ് പലപ്പോഴും പിടിച്ചു നിൽക്കുന്നത്....
അപൂർവങ്ങളിൽ അപൂർവമായ രണ്ട് രോഗങ്ങളോട് പൊരുതുന്ന എന്റെ പ്രിയ മക്കൾ. അവർ നൽകുന്ന പോസിറ്റീവ് എനർജി, ആത്മവിശ്വാസം, എന്തിനെയും നേരിടാനുള്ള ധൈര്യം. വെറുംവാക്കുകൾ കൊണ്ടു തീരില്ല ഒന്നും. അമൂല്യമായ രണ്ട് രത്നങ്ങൾ. അപൂർവമായ രണ്ട് നക്ഷത്രങ്ങൾ. നന്ദുമോന്റെ ഭാഷ കടമെടുത്താൽ, ‘‘പുകയരുത് ജ്വലിക്കണം.....
ജീവിതത്തിൽ വേദനയിലൂടെ കടന്നുപോയ സമയത്ത് ആശ്വാസമായ, ശുഭപ്രതീക്ഷകളോടെ മുന്നോട്ടു കൊണ്ടുപോകാൻ പ്രോത്സാഹിപ്പിച്ച, ‘അനിയൻകുട്ടാ’ എന്ന വിളി കൊണ്ട് സ്നേഹം പകർന്നു നൽകിയ ഒരാൾ.... സീരിയൽ താരം അച്ചു സുഗന്ധിന്റെ ഒാർമകളിൽ നന്ദു മഹാദേവ ഇങ്ങനെയെല്ലാമാണ്. നന്ദു പകര്‍ന്നു നൽകിയ ആത്മവിശ്വാസം അനുഭവിച്ചവരിൽ ഒരാളാണ്
അന്തരിച്ച നന്ദു മഹാദേവ ഇക്കഴിഞ്ഞ വിഷു നാളിൽ പങ്കുവച്ച പാട്ട് വിഡിയോ സമൂഹമാധ്യമങ്ങിൽ വീണ്ടും പ്രചരിക്കുന്നു. അമ്മയ്ക്കൊപ്പമിരുന്ന് കൃഷ്ണരൂപം കയ്യിൽ പിടിച്ചായിരുന്നു നന്ദുവിന്റെ പാട്ട്. ‘കണി കാണും നേരം, കമല നേത്രന്റെ’ എന്നു പാടിയ നന്ദുവിന്റെ വിഡിയോ ഇപ്പോൾ സ്നേഹിതരെ വീണ്ടും വേദനിപ്പിക്കുകയാണ്. നന്ദു
2018 ഏപ്രിൽ 1; തിരുവനന്തപുരം ഭരതന്നൂർ സ്വദേശി നന്ദുവിന്റെ മുന്നിൽ ഡോക്ടർ ബയോപ്സി റിപ്പോർട്ടുമായി എത്തിയ ദിവസം. ഡോക്ടർ പറഞ്ഞത് വിഡ്ഢിദിനത്തിലെ തമാശയായിട്ടാണു നന്ദുവിനു തോന്നിയത്. എന്നാൽ, അധികം വൈകാതെ അതൊരു യുദ്ധകാഹളമായിരുന്നെന്നു നന്ദു തിരിച്ചറിഞ്ഞു... Nandu Mahadeva
തിരുവനന്തപുരം ∙ കാന്‍സര്‍ അതിജീവനപോരാളി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവ (27) അന്തരിച്ചു. കോഴിക്കോട് എംവിആര്‍ ആശുപത്രിയിൽ ചികിൽസയിലിരിക്കവെ പുലർച്ചെ 3.30നായിരുന്നു അന്ത്യം. അവസാന ദിവസങ്ങളിൽ അർബുദം നന്ദുവിന്റെ... Cancer Survivor Nandu Mahadeva Passed Away
ബ്രെയിൻ ട്യൂമറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പോരാട്ടത്തിലാണ് നടി ശരണ്യ. മാർച്ച് 15ന് ശരണ്യയുടെ ജന്മദിനമായിരുന്നു. കാൻസറിനോട് പോരാടുന്ന നന്ദു മഹാദേവയെ കാണാൻ അവസരം ഒരുക്കിയാണ് ശരണ്യയ്ക്ക് നടി സീമ ജി.നായർ സർപ്രൈസ് നൽകിയത്. അതിജീവനത്തിന്റെ രാജകുമാരനും രാജകുമാരിയും എന്നാണ് സീമ ഇവരെ
Results 1-8