Activate your premium subscription today
ഡാൻസും പാട്ടും എല്ലാമായി വിവാഹ ദിനം അവിസ്മരണീയമാക്കാൻ പൊതുവേ ആളുകൾ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ, വിവാഹ ദിനത്തിൽ വധുവും പിതാവും ചേർന്ന് അവതരിപ്പിച്ച നൃത്തമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ചെന്ത്രാപ്പിന്നി സ്വദേശി ലാലുവാണ് മകൾ ദേവികയുടെ വിവാഹ വേദിയിൽ മക്കളോടൊത്ത് ഡാൻസ് ചെയ്തത് പ്രശസ്തമായ
വിവാഹ ആഘോഷങ്ങൾ ഏതൊരാളുടെയും ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരിക്കും. എന്നാൽ ഇത്തരം ആഘോഷങ്ങള് ദുരന്തമായി തീരുന്നത് ഏറെ ഖേദകരമാണ്. അങ്ങനെ ഒരു സംഭവമാണ് നൈനിറ്റാളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. വിവാഹത്തിനോടനുബന്ധിച്ച് നടത്തിയ ആഘോഷത്തിനിടെ നവവധു ഹൃദയസ്തംഭനം മൂലം മരിച്ചു. ഡൽഹി സ്വദേശിയായ ശ്രേയ
ജീവിതത്തിലെ ഏറ്റവും സുന്ദരമായൊരു നിമിഷമാണ് വിവാഹം. സ്വന്തം വിവാഹത്തിന് നൃത്തം ചെയ്യാനായി ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. എന്നാൽ നിറയെ ഡിസൈൻ ചെയ്ത ലഹങ്കയണിഞ്ഞ് റോളർ സ്കേറ്റ് ധരിച്ച് നൃത്തം ചെയ്താൽ എങ്ങനെയിരിക്കും? അത്തരമൊരു വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സംഗീത ചടങ്ങിലാണ് വധു
അല്ലു അർജുൻ, രശ്മിക മന്ദാന എന്നിവർ തകർത്തഭിനയിച്ച് സിനിമയിലെ പാട്ടാണ് സാമി. പാട്ട് കേട്ടാൽ ആരുമൊന്ന് ഡാൻസ് കളിച്ചുപോകും. ആ പാട്ടിന് മനോഹരമായി ഡാൻസ് കളിച്ച് വൈറലായിരിക്കുകയാണ് ഈ വധുവും കൂട്ടുകാരികളും. സംഗീത് ചടങ്ങിനിടയിലാണ് ഡാൻസ് കളിച്ചത്. നോർത്ത് ഇന്ത്യയിൽ വിവാഹത്തിനു മുന്നോടിയായി നടത്തുന്ന
സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയുമാഘോഷമാണ് വിവാഹം. ഏറെ പ്രിയപ്പെട്ട ദിനം പ്രിയമുള്ളവരോടൊപ്പം ആഘോഷിക്കുമ്പോഴാണ് അത് നിറപ്പകിട്ടാർന്നതാകുന്നത്. കരിഷ്മ പട്ടേൽ എന്ന യുവതി തന്റെ വിവാഹദിനത്തിൽ പങ്കുവച്ച വിഡിയോ സന്തോഷവും ഒപ്പം നൊമ്പരവുമാവുകയാണ്. കണ്ണ് കാണാൻ സാധിക്കാത്ത സ്വന്തം സഹോദരിക്കൊപ്പം സംഗീത്
‘ഉഫ് എന്താ ഡാൻസ്, എന്താ എനർജി’– ഈ വധുവിന്റെ പ്രകടനം കണ്ടാൽ ആരും ഇങ്ങനെ ചോദിച്ചു പോകും. വേദിയിൽ വധുവിന്റെ ആറാട്ട് തന്നെയായിരുന്നു. പാലക്കാട് സ്വദേശി ജിഷയാണ് മതിമറന്നുള്ള നൃത്ത പ്രകടനവുമായി വിവാഹം ആഘോഷമാക്കിയത്. ഹൃദയത്തിലെ ‘ഒണക്ക മുന്തിരിയിൽ’ തുടങ്ങിയ ഡാൻസ് മുന്നോട്ട് പോകും തോറും കൂടുതൽ
അജഗജാന്തരം സിനിമയിലെ ‘ഓളുളെരൂ’ എന്ന പാട്ടിനൊപ്പമാണ് കൂട്ടുകാരികൾക്കൊപ്പം താരം നൃത്തം ചെയ്തത്. ഏതാനും സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ ആണിത്....
ബ്രൈഡ്സ്മെയ്ഡിനൊപ്പം നൃത്തം ചെയ്താണ് റബേക്ക വേദിയിലേക്ക് എത്തിയത്. നീല ബോർഡറുള്ള ഓഫ് വൈറ്റ് പട്ടുസാരിയാണ് താരം ധരിച്ചത്. കസ്റ്റമൈസ് ചെയ്ത ബ്ലൗസും ഹെവി ആഭരണങ്ങളും ചേർന്നതോടെ നവവധുവായി താരം തിളങ്ങി....#RebeccaSanthosh #WeddingVideo
വിവാഹവേദിയിലെ വധുവിന്റെ നൃത്തം കണ്ട് സന്തോഷത്താൽ കണ്ണു നിറയുന്ന വരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. വെഡ് എബൗട്ട് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ വിഡിയോ പങ്കുവച്ചത്. സ്വാതി സിങ്ങും അമൃത് മോംഗയുമാണ് വിഡിയോയിലെ വധൂവരന്മാർ. ‘സർദാർ കാ ഗ്രാൻസൺ’ എന്ന സിനിമയിലെ ‘മേൻ തേരി ഹോ ഗയി’ പാട്ടിനായിരുന്നു വധു
പർപ്പിൾ നിറത്തിന്റെ പ്രൗഢിക്കൊപ്പം എംബ്രോയ്ഡറിയുടെ മനോഹാരിത ലെഹങ്കയെ ആകർഷകമാക്കുന്നു. സ്റ്റൈലിഷ് ചോക്കർ സെറ്റും കമ്മലും നെറ്റിച്ചുട്ടിയുമാണ് ആക്സസറീസ്. ചുണ്ടുകളും കണ്ണുകളും ഹൈലൈറ്റ് ചെയ്താണ് മേക്കപ്...
Results 1-10 of 11