Activate your premium subscription today
മെക്സിക്കോയിൽ വനത്തിൽ മറഞ്ഞ ഒരു മായൻ നഗരം കണ്ടെത്തി. കൊച്ചിയുടെ മൂന്നിരട്ടി വലുപ്പമുള്ള നഗരത്തിൽ മായൻ സംസ്കാരത്തിന്റെ ചിഹ്നങ്ങളായ പിരമിഡുകൾ ധാരാളമായുണ്ട്. കൂടാതെ വിവിധ കായിക പ്രവർത്തനങ്ങൾ നടത്താനുള്ള വേദികളും വഴികളും എല്ലാമടങ്ങിയതാണ് ഈ നഗരം. മെക്സിക്കോയിലെ യൂക്കാട്ടൻ മേഖലയിൽ ഉൾപ്പെടുന്ന കാംപിചെ
അമേരിക്കൻ വൻകരയിൽ പ്രാചീനകാലത്തു നിലനിന്ന മായൻ സംസ്കാരത്തിന്റെ ഐതിഹ്യങ്ങളിലുള്ള അധോഭൂമിയുടെ കവാടം കണ്ടെത്തിയെന്ന് ഒരു കൂട്ടം പര്യവേക്ഷകർ. പ്രാചീന മായൻ വംശജർ പുണ്യമായി കരുതിപ്പോന്ന ജലാശയത്തിന്റെ അടിത്തട്ടിലാണ് ഇതു കണ്ടെത്തിയതെന്നും ഇവർ പറഞ്ഞു. മധ്യ അമേരിക്കൻ രാജ്യമായ ബെലീസിലെ കാരക്കോൾ എന്ന
കണ്ടെത്തിയ കാലം മുതല്‍ ശാസ്ത്ര ലോകത്തിനു വെല്ലുവിളിയായിരുന്നു മായന്മാരുടെ കലണ്ടറിലെ ഒരു ചക്രം. ആകെ 819 ദിവസങ്ങളാണ് ഈ കലണ്ടര്‍ ചക്രത്തിലുള്ളത്. 819 ദിവസം നീളുന്ന ഒരു വര്‍ഷമെന്നു കരുതാമെങ്കിലും ഈ 819 ദിവസങ്ങള്‍ കണക്കുകൂട്ടിയത് എങ്ങനെയാണെന്ന് ഗവേഷകര്‍ക്ക് ഇക്കാലമത്രയും തിരിച്ചറിയാനായിരുന്നില്ല.
മെക്സിക്കോയിലെ ആന്ത്രപ്പോളജി, ഹിസ്റ്ററി ഇൻസ്റ്റിറ്റ്യൂട്ടിലെ ആർക്കിയോളജിസ്റ്റുകൾ 1500 വർഷം പഴക്കമുള്ള ആദിമ മായൻ നഗരം കണ്ടെത്തി. മെക്സിക്കോയിലെ യൂക്കാട്ടാൻ മേഖലയിലാണ് ഷിയോൾ എന്നറിയപ്പെട്ട നഗരം കണ്ടെത്തിയത്. മനുഷ്യന്റെ ഇച്ഛാശക്തി എന്നർഥം വരുന്ന വാക്കാണു ഷിയോൾ. ദുരൂഹമായ പിരമിഡുകളും കൊട്ടാരങ്ങളും
2012ൽ ലോകം അവസാനിക്കുമെന്നു പ്രവചിച്ച വിശ്വപ്രസിദ്ധവുമായ മായൻ കലണ്ടറിന്റെ ആദ്യകാല ഉപയോഗത്തിന്റെ തെളിവ് വ്യക്തമാക്കുന്ന അവശേഷിപ്പ് തെക്കൻ അമേരിക്കൻ രാജ്യം ഗ്വാട്ടിമാലയിലെ മായൻ പിരമിഡിൽ നിന്നു കണ്ടെത്തി. ഗ്വാട്ടിമാലയിലെ വടക്കൻ പ്രദേശത്തുള്ള സാൻ ബർട്ടോലോ ആർക്കയോളജിക്കൽ കേന്ദ്രത്തിൽ നിന്നാണു ശേഷിപ്പുകൾ കണ്ടെത്തിയത്. നിബിഡവനങ്ങളാൽ ചുറ്റപ്പെട്ടതാണ് ഈ പിരമിഡ്. മായൻ നാഗരികത ഒരു കാലത്ത് ശക്തമായിരുന്ന ഇവിടെ സ്ഥിതി ചെയ്യുന്ന ലാ പിന്റുറാസ് എന്ന പിരമിഡിൽ നിന്ന് 2001ൽ ഭൂഗർഭ അറകളും അവയ്ക്കുള്ളിൽ ചിത്രരചനകളുമൊക്കെ കണ്ടെത്തിയിരുന്നു. നൂറടിയോളം ഉയരമുള്ള ഈ പിരമിഡിൽ നിന്നു തന്നെയാണ് മായൻ കലണ്ടറിന്റെ ഉപയോഗം വ്യക്തമാക്കുന്ന പുതിയ തെളിവ് ഇപ്പോൾ കിട്ടിയിരിക്കുന്നത്.
പഴയകാല സംസ്കാരികതകളില് വച്ച് ഏറ്റവും പുരോഗതി പ്രാപിച്ച ഒരു ജനതയായിരുന്നു മായന്മാര്. എഡി 250- 900 കാലഘട്ടത്തില്‍ യുക്കാറ്റൻ ഉപഭൂഖണ്ഡം, മെക്സിക്കോ, ഗ്വാട്ടിമാല, എൽ സാൽവദോർ, ഹോണ്ടുറാസ് തുടങ്ങിയ മേഖലകളില്‍ നിലനിന്നിരുന്ന അമേരിക്കൻ- ഇന്ത്യന്‍ സംസ്കാരമായിരുന്നു മായൻ സംസ്കാരം. സ്വന്തമായി ഭാഷയും കലണ്ടർ,
നമ്മള് കരുതുന്നതിനേക്കാള്‍ വളരെയേറെ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട് മനുഷ്യ വിസര്‍ജ്യത്തില്‍! പ്രത്യേകിച്ചും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതില്‍. മധ്യ അമേരിക്കയിലെ മായന്‍ സംസ്ക്കാരത്തിലെ ജനസമൂഹത്തിന്റെ വലുപ്പവും കാലാവസ്ഥാ മാറ്റം എങ്ങനെ അവരെ ബാധിച്ചിരുന്നു എന്നതുമെല്ലാം ഗവേഷകര്‍ തിരിച്ചറിഞ്ഞത്
പലായനമായിരുന്നു മായന്റെ ജീവിതം. പെണ്ണിൽനിന്ന്, കുറ്റബോധത്തിൽനിന്ന്, തിരിച്ചറിയുന്നവരിൽനിന്ന്... പക്ഷേ, വിധി അയാളുടെ ജീവിതംകൊണ്ട് ഒരു കളി കളിച്ചു. പിഴുതെറിഞ്ഞ ചെടി പുതുമഴയിൽ കൂടുതൽ കരുത്തോടെ വേരാഴ്ത്തുന്നതുപോലെ ഭൂതകാലത്തിന്റെ ഓർമകളിൽ അയാൾ തളിർത്തു. ഉറൂബിന്റെ ‘ഉമ്മാച്ചു’വിലെ മായൻകുട്ടിക്ക്
ചരിത്രകാരനായ അഹമ്മദുണ്ണി ഉമ്മാച്ചുവിന്റെയും മായന്റെയും കഥ പറയുകയാണ്. ഉറൂബിന്റെ ഉമ്മാച്ചു. മായനെ ഇഷ്ടപ്പെട്ട ഉമ്മാച്ചുവിന് ബീരാനെ വിവാഹം കഴിക്കേണ്ടിവന്നു. നഷ്ടപ്പെട്ടതിന്റെ നൈരാശ്യം അവൾ ബീരാനുമേൽ തീർത്തു. അവൾക്ക് വഴങ്ങിയും മെരുങ്ങിയും ഒതുങ്ങിയുമായി പിന്നീട് ബീരാന്റെ ജീവിതം.ഉമ്മാച്ചുവിന്റെ വിവാഹം
Results 1-9