Activate your premium subscription today
ഷാർജ ∙ അടുത്ത ദീപാവലിക്കു താനൊരു പ്രണയ നോവൽ പുറത്തിറക്കുമെന്ന് എഴുത്തുകാരൻ ചേതൻ ഭഗത്.
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ന് (ഞായറാഴ്ച) ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതൻ ഭഗത് വൈകീട്ട് 7.15 മുതൽ 8.15 വരെ കോൺഫറൻസ് ഹാളിൽ നടക്കുന്ന 'ചേതൻ ഭഗത്തുമൊത്ത് ഒരു സായാഹ്നം 'എന്ന പരിപാടിയിൽ പങ്കെടുക്കും.
നവംബർ 6 മുതൽ 17 വരെ എക്സ്പോ സെന്ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതൻ ഭഗത് പങ്കെടുക്കും.
ഐഐടി ഹോസ്റ്റലിലെ 105–ാം മുറിയിലെ താമസക്കാരിയാണ് സാറ. ജെഇഇ ട്യൂഷൻ സെന്ററിൽ അധ്യാപകനായ കേശവിന്റെ പഴയ കാമുകി. ഐഐടിക്കാരനായ അയാൾ ‘ചന്ദൻ ക്ലാസസ്’ എന്ന തന്റെ ജോലിസ്ഥലത്തെ വെറുക്കുന്നു. ഒരു യാഥാസ്ഥിതിക കുടുംബത്തിന്റെ ഭാഗമായ അയാൾ നല്ലെരു ജോലി കണ്ടെത്തുന്നതിൽ പരാജയപ്പെട്ട് മടുത്തിരിക്കുകയാണ്. സാറ ലോൺ
ഗൂച്ചി ബാഗ് സൗജന്യമായി ലഭിക്കാൻ ജയിൽ സന്ദർശിക്കുന്ന, തന്നെക്കാൾ ഇരിട്ടി പ്രായമുള്ള വിവാഹിതരായ പുരുഷന്മാർക്ക് ‘കമ്പനി’ കൊടുക്കുന്ന, പുരുഷന്മാരുടെ ശ്രദ്ധ തെറ്റുന്നതിന് ഒരു സ്ത്രീയുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്നയാൾ തീർച്ചയായും എന്നെക്കാൾ ബഹുമാനം അർഹിക്കുന്നു.....
അവരുടെ ഡ്രസ്സിനെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞതുകൊണ്ട് പരീക്ഷയിലോ ജോലിക്കുള്ള അഭിമുഖത്തിലോ നിങ്ങൾക്ക് പ്രയോജനമുണ്ടോ? കാർഗിലിൽ രാജ്യത്തിന് സുരക്ഷയൊരുക്കുന്ന യുവാക്കൾ ഒരുവശത്ത്. ഉർഫിയുടെ ചിത്രങ്ങൾ പുതപ്പിനുള്ളിൽ ഒളിച്ചിരുന്നു കാണുന്ന യുവാക്കൾ മറുവശത്ത്....
പാപം ദഹിപ്പിച്ച മനസ്സുമായി, വഴിയമ്പലമായ ഖസാക്കിലെ ഞാറ്റുപുരയിൽ എത്തുമ്പോൾ രവിയുടെ കയ്യിലുണ്ടായിരുന്ന പുസ്തകങ്ങളിലൊന്ന് മുട്ടത്തു വർക്കിയുടേതായിരുന്നു. റിൽക്കെയുടെ കവിതയ്ക്കൊപ്പം മുട്ടത്തു വർക്കിയും അലോസരമുണ്ടാക്കാതെ ഇരുന്ന അപൂർവ കാഴ്ച. ആധുനികതയും പൈങ്കിളിയും തമ്മിൽ അകലമില്ലെന്നാണോ അതോ ആധുനികതയ്ക്കു
∙ ചേതൻ ഭഗത്: ഇന്റർനെറ്റ്, കേബിൾ ടെലിവിഷൻ വിപ്ലവത്തിനു മുൻപുള്ള കാലത്താണു ഞാൻ വളർന്നത്. സ്ക്രീൻ എന്റർടെയ്ൻമെന്റ് എന്നുപറയാൻ തന്നെ ഒന്നുമില്ല. തിരിഞ്ഞുനോക്കുമ്പോൾ അക്കാലത്തോട് എനിക്കു നന്ദിയുണ്ട്. ഭാവനയും സർഗാത്മകതയും വളർത്തിയെടുക്കാൻ അതാണെന്നെ സഹായിച്ചത്. ഡൽഹിയിലെ നീണ്ടു വിരസമായ അപരാഹ്നങ്ങളിൽ
Results 1-8