Activate your premium subscription today
യുഎസിൽ ഫ്ലോറിഡയിലെ കീ വെസ്റ്റ് ദ്വീപുനഗരത്തിൽ ഹെമിങ്വേ ആരാധനയുടെ കടലാരവം. ‘ദി ഓൾഡ് മാൻ ആൻഡ് ദ് സീ’ യുടെ എഴുത്തുകാരൻ ഏണസ്റ്റ് ഹെമിങ്വേയുടെ 125-ാം ജന്മവാർഷികത്തിലാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്ന കീ വെസ്റ്റിൽ ആഘോഷം.
നാലുതവണ വിവാഹം കഴിച്ചു. അവർ ഓരോരുത്തരുമായി പ്രണയത്തിലായിരുന്നപ്പോൾ ഓരോ നോവലും ഭാര്യമാർക്കായി സമർപ്പിക്കുകയും ചെയ്തു. പ്രണയത്തെക്കുറിച്ച് ഹെമിങ്വേ എഴുതുന്നു: ‘നിന്നെയല്ലാതെ മറ്റാരെയും ഞാൻ സ്നേഹിക്കുകയില്ല എന്ന് നിനക്കറിയാമല്ലോ, മറ്റാരെങ്കിലും എന്നെ സ്നേഹിച്ചാൽ അതു നീ കാര്യമാക്കുകയും വേണ്ട’.
1961 ജൂലൈ 2 ഞായറാഴ്ച. ലോകപ്രശസ്ത എഴുത്തുകാരനും നൊബേൽ സമ്മാന ജേതാവുമായ ഏണസ്റ്റ് ഹെമിങ്വേ സ്വയം മരിക്കാൻ തിരഞ്ഞെടുത്ത ദിവസമായിരുന്നു അന്ന്. പുലർച്ചെ എഴുന്നേറ്റ്, തന്റെ ഇഷ്ടപ്പെട്ട തോക്ക് വായിലേക്കു കടത്തിവച്ച് അദ്ദേഹം ട്രിഗറിൽ വിരലമർത്തി. ‘മനുഷ്യനെ നശിപ്പിക്കാം, പക്ഷേ തോൽപിക്കാനാവില്ല’ എന്ന്
സ്വന്തം ജീവിതംപോലെ സാഹസികത നിറഞ്ഞ കഥകൾകൊണ്ട് വായനക്കാരനെ വിസ്മയിപ്പിച്ച കഥാകാരനാണ് ഏണസ്റ്റ് ഹെമിങ് വെ. നടുക്കടലിൽ മൂന്നു ദിവസം മല്ലിട്ട് പിടികൂടിയ വമ്പൻ മത്സ്യത്തിന്റെ അസ്ഥിക്കൂടവുമായി കരയ്ക്കണയുന്ന സാന്റിയാഗൊ എന്ന ക്യൂബൻ മുക്കുവൻ, തോൽപ്പിക്കാനാവാത്ത ഇച്ഛാശക്തിയുമായി നമ്മുടെ മനസ്സുകളിൽ നിറഞ്ഞു
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വത ശിഖരമാണ് കിളിമന്ജാരോ. 19,710 അടി ഉയരമുള്ള, സദാ മഞ്ഞു മൂടിയ ഈ കൊടുമുടിയുടെ പടിഞ്ഞാറുഭാഗം ‘ദൈവത്തിന്റെ ഇരിപ്പിടം’ എന്നറിയപ്പെടുന്നു. ഏകദേശം അതിനടുത്തുതന്നെ ഒരു പുള്ളിപ്പുലിയുടെ തണുത്തുറഞ്ഞ അസ്ഥികൂടം കിടപ്പുണ്ട്. ആ പുള്ളിപ്പുലി അത്രയും ഉയരത്തില്‍ എന്തു
ഇരുപതാം നൂറ്റാണ്ടിന് ചിന്താപരമായി ഒട്ടേറെ സംഭാവനകൾ നൽകിയ അമേരിക്കൻ എഴുത്തുകാരനാണ് ഏണസ്റ്റ് ഹെമിങ്വേ. ആത്മസംയമനവും സദാചാരശുദ്ധിയും സഹിഷ്ണുതയുമാണ് പരമനന്മയെന്ന് വിശ്വസിച്ചിരുന്ന ഹെമിങ്വേ മരണത്തിന്റെയും യുദ്ധങ്ങളുടെയും കഥകളാണ് ഏറെ എഴുതിയത്. പുലിറ്റ്സർ പ്രൈസും നൊബേൽ പ്രൈസും നേടിയ ഹെമിങ്വേ 1899
ഭാര്യയ്ക്കു പുറമെ കാമുകി കൂടി വേണം. എഴുത്തുകാരനാകാന്‍ ഇറങ്ങിപ്പുറപ്പെട്ട ഹെമിങ് വേ പാതിവഴിയില്‍ പിന്മാറിയില്ല. പിഫര്‍ എന്ന കാമുകിയെയും സ്വന്തമാക്കി. ഹാഡ്ലി സാധാരണ വീട്ടമ്മയായിരുന്നെങ്കില്‍ സാഹസികയായിരുന്നു പിഫര്‍.
Results 1-7