Activate your premium subscription today
കാലങ്ങൾകൊണ്ട് മാഞ്ഞുതീരാത്തത്രയും സ്നേഹവും സൗഹൃദവും കവിതയും ബാക്കിവെച്ച്, ജീവിതത്തിൽ നിന്നും ജിനേഷ് മടപ്പള്ളി ഇറങ്ങിപ്പോയിട്ട് മൂന്നുവർഷം തികയുന്നു. 2018 മെയ് 5 ലെ വൈകുന്നേരം ജിനേഷിന്റെ മരണവാർത്ത വല്ലാത്ത അവിശ്വസനീയതയാണ് സുഹൃത്തുക്കളിൽ ഉണ്ടാക്കിയത്. ആ മരവിപ്പിനെ മറികടക്കൽ എളുപ്പമായിരുന്നില്ല.
കവി ജിനേഷ് മടപ്പള്ളിയുടെ ഓർമ്മകൾക്ക് മൂന്നാണ്ട് തികയുന്നു. ജിനേഷ് മടപ്പള്ളി ട്രസ്റ്റും മനോരമ ഓൺലൈനും ചേർന്ന് സംഘടിപ്പിക്കുന്ന ‘ജിനേഷ് മടപ്പള്ളി അനുസ്മരണം 2021’ കവി അൻവർ അലി സംസാരിച്ചു. എത്ര സ്വഭാവികമായും അനയാസവുമായാണ് ജിനേഷിന്റെ കവിതയിൽ മരണം കടന്നുവരുന്നതെന്ന് അൻവർ അലി ഓർമിപ്പിച്ചു. മലയാള
മാധ്യസ്ഥം ആവശ്യമില്ലാത്ത ദൈവത്തോട് മനുഷ്യർക്ക് നേരിട്ട് സംസാരിക്കാൻ കഴിയുന്ന ഒരു മതത്തെക്കുറിച്ചാണ്, ആത്മീയതയെ കുറിച്ചാണ്, കാലത്തെ കുറിച്ചാണ് ഈ കവികളെല്ലാവരും സംസാരിച്ചത് എന്ന് പറയാം അതിന്റെ തുടർച്ചയാണ് സ്വാതന്ത്ര്യ സമരകാലത്തെ അധിനിവേശ വിരുദ്ധമായ കവിത, സാമൂഹിക പരിഷ്കരണങ്ങൾക്കു വേണ്ടിയുള്ള കവിത
എന്താണ് നമ്മൾ ഇപ്പോൾ വായിക്കുന്നത് എന്താണ് നമ്മൾ ഇപ്പോൾ എഴുതാൻ ഭാവിക്കുന്നത്. നമ്മൾ വായിക്കുന്നത് അനുസരിച്ച് ചിന്തിക്കുന്നത് അനുസരിച്ച് അത് മാറാൻ പോകുകയാണ്. നമ്മൾ ഇപ്പോൾ വായിക്കുന്നത് മിക്കവാറും ഒറ്റപ്പെടലിനെക്കുറിച്ചാണ്. എന്നാൽ ബൃഹത്തായി ചിന്തിക്കുകയാണെങ്കിൽ ഭരണകൂടത്തിന്റെ നിസ്സംഗത്തെക്കുറിച്ച്
ജിനേഷ് മടപ്പള്ളി ട്രസ്റ്റും മനോരമ ഓൺലൈനും ചേർന്ന് സംഘടിപ്പിക്കുന്ന ‘ജിനേഷ് മടപ്പള്ളി അനുസ്മരണം 2021’ ൽ പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയും ട്രാൻസ് ജൻഡർ ആക്ടിവിസ്റ്റുമായ കൽക്കി സുബ്രഹ്മണ്യം സംസാരിച്ചു. ‘അവൾക്ക് എഴുതാനാവാത്ത കവിതകളിൽ അവൾ ജീവിക്കുന്നു’ എന്ന ഓസ്കർ വൈൽഡിന്റെ വരികൾ
മാഞ്ചസ്റ്ററിലെ തന്റെ വസതിയിൽ ഇരുന്ന് ജിനേഷ് മടപ്പള്ളിയുടെ അകാലനഷ്ടത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഖ്വൈസ്ര ഷഹറാസ് വിഷാദ രോഗത്തിലൂടെ കടന്നു പോവുന്ന കവിജീവിതങ്ങളോട് അനുതാപം പ്രകടിപ്പിച്ചു. ജിനേഷിന്റെ മാതൃവിയോഗത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ തന്റെ സ്വന്തം ജീവിതത്തിൽ അമ്മയുടെ മരണം സൃഷ്ടിച്ച വേദനയും അവർ
കവി ജിനേഷ് മടപ്പള്ളിയുടെ ഓർമകൾക്ക് മൂന്നാണ്ട് തികയുന്നു. ജിനേഷ് മടപ്പള്ളി ട്രസ്റ്റും മനോരമ ഓൺലൈനും ചേർന്ന് ജിനേഷ് മടപ്പള്ളിയുടെ ഓർമദിനമായ മേയ് 5 ന് അനുസ്മരണം നടത്തും. പ്രസിദ്ധ പാക്കിസ്ഥാനി എഴുത്തുകാരി ഖ്വൈസ്ര ഷഹ്റാസ് പരിപാടി ഉദ്ഘാടനം ചെയ്യും. ജിനേഷ് മടപ്പള്ളി അവാർഡ് ജൂറി ചെയർമാൻ സച്ചിദാനന്ദൻ
Results 1-7