ADVERTISEMENT

കവി ജിനേഷ് മടപ്പള്ളിയുടെ ഓർമ്മകൾക്ക് മൂന്നാണ്ട് തികയുന്നു. ജിനേഷ് മടപ്പള്ളി ട്രസ്റ്റും മനോരമ ഓൺലൈനും ചേർന്ന് സംഘടിപ്പിക്കുന്ന ‘ജിനേഷ് മടപ്പള്ളി അനുസ്മരണം 2021’ കവി അൻവർ അലി സംസാരിച്ചു. 

 

എത്ര സ്വഭാവികമായും അനയാസവുമായാണ് ജിനേഷിന്റെ കവിതയിൽ മരണം കടന്നുവരുന്നതെന്ന്  അൻവർ അലി ഓർമിപ്പിച്ചു. മലയാള കവിതയിലെ പുതിയ പ്രവണതകളും കവിതകളിലെ രാഷ്ട്രീയവും അദ്ദേഹം പങ്കുവെച്ചു.

 

English Summary: Anwar Ali speaks on Jinesh Madappally remembrance day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com