Activate your premium subscription today
കമ്യൂണിസ്റ്റുകാരോട് പൊതുവെ അത്ര പ്രതിപത്തിയുണ്ടായിരുന്ന രാജ്യമല്ല യുഎസ്. ലോകത്തിലെ ഏറ്റവും ശക്തമായ കമ്യൂണിസ്റ്റ് രാജ്യമായിരുന്ന സോവിയറ്റ് യൂണിയനുമായി രാജ്യാന്തരവേദിയിൽ നേർക്കുനേർ കൊമ്പുകോർത്ത രാജ്യം യുഎസായിരുന്നു. ഇരു ശക്തികളും തമ്മിലുള്ള ശീതസമരം കാലങ്ങൾ
പ്രിയ സുഹൃത്തേ, എന്താണ് തത്വചിന്ത? രസകരമായ ചില ചോദ്യങ്ങളിലൂടെ സുന്ദർ സാരൂക്കായ് ഇത് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നുണ്ട്: ചിന്തിക്കുമ്പോൾ ശരീരത്തിന്റെ ഏത് ഭാഗമാണ് സജീവമാകുന്നത്? ചിന്തിക്കുന്നു എന്ന് പറയുമ്പോൾ എന്താണതുകൊണ്ട് അർഥമാക്കേണ്ടത്? ചിന്തിക്കുമ്പോൾ നമ്മൾ എന്തു ചെയ്യുന്നു? ചിന്തിക്കുമ്പോൾ നിങ്ങൾക്ക് മാത്രമേ നിങ്ങളെ കേൾക്കാൻ കഴിയൂ. ചിന്തിക്കുക എന്നാൽ നമ്മൾ നമ്മളോട്
ടി.വി.മധു 'മാർക്സ് വായനകളുടെ' രണ്ടാം പതിപ്പിന് എഴുതിയ മുഖവുരയുടെ തലക്കെട്ട് ഇതാണ്: 'മാർക്സും നമ്മളും തമ്മിലെന്ത്?' ഈ മുഖവുരയിൽ അദ്ദേഹം എഴുതുന്നു: മടക്കത്തിന് പകരം പുതിയ തുടക്കങ്ങൾക്ക് പരിസരമൊരുക്കുന്ന ഇടപെടലുകളായി മാർക്സ് വായനകൾ ഇക്കാലയളവിൽ മാറിയിട്ടുണ്ട്. ഒടുക്കമില്ലാത്ത പുതിയ തുടക്കങ്ങളുടെ ചിന്തകൻ എന്ന എറ്റിൻ ബലിബാറിന്റെ മാർക്സ് വിശേഷണവും ഇതോടൊപ്പം അദ്ദേഹം ഉദ്ധരിക്കുന്നു.
പല അന്യഭാഷാ പുസ്തകങ്ങളുടെയും ആദ്യ പരിഭാഷ ഇംഗ്ലിഷിലേക്കു വന്നശേഷമാണ് അവ മറ്റു ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുന്നതു പോലും. ആ കാരണം കൊണ്ടുതന്നെ ഇന്ന് നാം പ്രാദേശികഭാഷയിൽ വായിക്കുന്ന പല ലോക സാഹിത്യകൃതികളും നമ്മിലേക്ക് എത്തുവാൻ കാരണം അതിന്റെ ഇംഗ്ലിഷ് വിവർത്തനം സംഭവിച്ചു എന്നത് കൂടിയാണ്. നാം മനസ്സിനോട് ചേർത്തുനിർത്തുന്ന പല പുസ്തകങ്ങളും നമ്മുടെ കയ്യിലേക്ക് എത്തുവാൻ യഥാർഥത്തിൽ കാരണക്കാരായ ചിലരെയാണ് നാമിവിടെ പരിചയപ്പെടാൻ പോകുന്നത്.
കാസർകോട് ∙ മാർക്സ് അർഥശാസ്ത്രത്തിന്റെ അവസാന വാക്കല്ലെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. സമ്പത്ത് വ്യക്തിയിൽ കേന്ദ്രീകരിക്കുക വഴി സമൂഹത്തിലുണ്ടായ പ്രതിസന്ധിക്കു സാമ്പത്തിക ശാസ്ത്രത്തിൽ പരിഹാരം കണ്ടെത്തുകയായിരുന്നു മാർക്സ് ചെയ്തത്. ഒട്ടേറെ തലങ്ങളെ വിശകലനം ചെയ്യാൻ അതുവഴി സാധിച്ചു. | M.V. Govindan | Manorama News
Results 1-5