Activate your premium subscription today
തൃശൂർ ∙ കൊന്നു കെട്ടിത്തൂക്കുന്നത് ആത്മഹത്യ. പിക്കാസു കൊണ്ട് വെട്ടിപ്പിളർക്കുന്നത് ജീവൻരക്ഷാപ്രവർത്തനം. പുതിയകാലത്ത് ചില വാക്കുകൾക്ക് അർഥവ്യത്യാസമുണ്ടായെന്ന് കെ.ജി.ശങ്കരപ്പിള്ളയുടെ പുതിയ കവിത ‘കൂർമം’.
മരിച്ചവരെക്കുറിച്ച് എഴുതുമ്പോൾ എന്തിനിത്രമാത്രം അടക്കം എഴുത്തിൽ സൂക്ഷിക്കണമെന്ന് ഒരാൾക്ക് സംശയം തോന്നുക സ്വാഭാവികമാണ്. അതിനുള്ള ഏറ്റവും നല്ല മറുപടി പ്രരോദനത്തിന് ആശാൻ എഴുതിയ മുഖക്കുറിപ്പാണ്. അതിപ്രകാരം ചുരുക്കിയെഴുതാം: ആശാൻ ഉത്തരതിരുവിതാംകൂറിൽ സഞ്ചരിക്കുന്ന അവസരത്തിലാണ് എ.ആർ. രാജരാജവർമ്മ മരണപ്പെടുന്നത്. മാസികക്കാരും വർത്തമാനപ്പത്രക്കാരും മാമൂലനുസരിച്ച് ചരമപദ്യങ്ങൾ ആവശ്യപ്പെട്ടു. ആശാൻ എഴുതിയില്ല. പിന്നീട് ഹൃദയഭാരം ലഘൂകരിക്കാനുള്ള തീരുമാനത്തിലാണ് 'പ്രരോദനം' എഴുതുന്നത്.
∙ കെ.ജി.ശങ്കരപ്പിള്ള: അധികാരത്തിനുവേണ്ടി കടിപിടികൂടുന്ന രാഷ്ട്രീയക്കാരെങ്ങനെ ഇടതുപക്ഷമാകും? കേരളത്തിൽ ശ്രീനാരായണഗുരു മുതലുള്ളവരുമായി ജൈവ സാംസ്കാരികബന്ധം ഉപേക്ഷിച്ച ഇടതുപക്ഷം ക്ഷയിക്കുന്നു. സംസ്കാര ചരിത്രം മറന്ന രാഷ്ട്രീയക്കാരന്റെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന സാംസ്കാരിക നായകരുടെ മുതുക് യാചിക്കുന്നത് ഒരു കനത്ത തൊഴിയാണ്.
ജനാധിപത്യത്തിൽ അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കും തുല്യമാണ്. തെറികൊണ്ടു വാ മൂടിക്കെട്ടിയാൽ സത്യം നുരഞ്ഞുപൊങ്ങാതിരിക്കില്ല. സുഗതകുമാരി, അയ്യപ്പപ്പണിക്കർ, എം.ടി, വിഷ്ണുനാരായണൻ നമ്പൂതിരി, എം.കെ. പ്രസാദ് തുടങ്ങി ഒട്ടേറെപ്പേർ കക്ഷി രാഷ്ട്രീയ പാർട്ടി താൽപര്യത്തിനപ്പുറത്തു.... Rafeeq Ahmed, K Rail, Cyber Attack, Silverline
കെ റെയിലിനെ വിമർശിച്ച് കവിതയെഴുതിയ റഫീഖ് അഹമ്മദിനെതിരെ സൈബറിടങ്ങളിൽ നടന്നത് കടുത്ത ആക്രമണം. കേരളത്തിന്റെ ഇടുങ്ങിപ്പോയ സംവാദ വീഥികളിലൂടെ തുറന്നെഴുതുന്നു 3 കവികൾ.... Rafeeq Ahmed, K Rail, Cyber Attack, Silverline
സ്വന്തം കുഞ്ഞിനുവേണ്ടിയുള്ള അനുപമയുടെ പോരാട്ടത്തിന് പിന്തുണയുമായി കവി കെ.ജി. ശങ്കരപ്പിള്ള. സമൂഹമാധ്യമത്തിൽ കവി പങ്കുവച്ച കവിത കുഞ്ഞു നഷ്ടപെട്ട അമ്മയുടെ വേദനയെ തുറന്നു കാട്ടുന്നു. ‘തരികെന്റെ കുഞ്ഞിനെ എന്നതിനേക്കാൾ ഏതുണ്ട് ചരിത്രത്തിൽ അണയാത്ത, മങ്ങാത്ത, നിലയ്ക്കാത്ത, വിലാപം?’ എന്ന് കെജിഎസ്
മലയാളത്തിന്റെ പ്രിയകവി കെ.ജി. ശങ്കരപ്പിള്ളയുടെ വീട്ടിൽ ഒരു കവിയരങ്ങിന്റെ ഹരമാണെപ്പോഴും. മകൻ ആദിത്യ ശങ്കറും പേരക്കുട്ടി നിരഞ്ജൻ ആദിത്യയും കവികൾ തന്നെ. മൂവരും കൂടുമ്പോഴെല്ലാം ചർച്ചയുടെ വിഷയം കവിത തന്നെ. ലാപ്ടോപ്പിലാണു മൂവരുടെയും എഴുത്ത്. കെജിഎസിന്റെ തലമുറയിലെ ഒട്ടുമിക്ക എഴുത്തുകാരും ഇപ്പോഴും പേനയും
കവിത എന്നോമുതലേ കവിതയല്ലാതായ കാലമാണിത്. വൃത്തം നഷ്ടപ്പെടുകയും പിന്നാലെ എങ്ങനെ പറയുന്ന ഏതു വാക്കും കവിതയാകുകയും ചെയ്യുമെന്ന ആധുനിക, ഉത്തരാധുനികതയുടെ വരണ്ട കാലത്തിലൂടെ സഞ്ചരിക്കുന്ന കാലം. കവിതയുടെ നീരുറവ കാണാക്കാഴ്ചയായി. കിട്ടാക്കനിയായി. കവിത വായിക്കുമ്പോള്‍ തെളിയുന്ന മഴവില്ലഴക് അപൂര്‍വങ്ങളില്‍
തന്റെ വീട്ടിൽ ശ്രീരാമന്റെ ഭരണമാണ് എന്ന് കുട്ടിക്കാലത്ത് കെ.ജി. ശങ്കരപ്പിള്ളയ്ക്ക് തോന്നിയിട്ടുണ്ട്. കെജിഎസിന്റെ അമ്മ അടിയുറച്ച ശ്രീരാമഭക്തയായിരുന്നു. രാമായണം വായിച്ച് അതിൽ ലയിച്ച് അമ്മ കരയുമായിരുന്നു. എന്തുകാര്യം തുടങ്ങുന്നതിന് മുൻപും അമ്മയ്ക്ക് രാമായണം വേണം. അച്ഛന് പ്രധാനപ്പെട്ട ഒരു കാര്യത്തിന്
Results 1-9