Activate your premium subscription today
കാൽ നൂറ്റാണ്ടു മുൻപ് ജെസ്സീ നിനക്കെന്തു തോന്നി എന്നു ചോദിക്കുമ്പോൾ നിരാശ്രയ ദുഃഖത്തിന്റെ താഴ്വരയിൽഒറ്റയ്ക്കു നിന്ന യൗവ്വനവൃക്ഷമായിരുന്നു കുരീപ്പുഴ. ദുഃഖവും അനാഥത്വവും ഏകാന്തതയും ഒറ്റപ്പെട്ടലും വേട്ടയാടിയ യുവകവികൾ തൊണ്ട പൊട്ടി പാടിയപ്പോഴുംകുരീപ്പുഴ ഒരൽപം അകലം പാലിച്ചാണു നിന്നത്. ഞാൻ എന്ന വായ്ത്താരി
സ്വന്തം ജീവിതം കൊണ്ട് ഒരുജനതയുടെ ജീവിതത്തെ അടയാളപ്പെടുത്തിയ കവിയാണു ഗദ്ദർ. ഗുമ്മടി വിത്തൽ റാവു എന്ന പേരിനുപകരം വിപ്ലവം എന്നർഥം വരുന്ന ഗദ്ദർ എന്ന പേര് ഈ തെലുങ്കുകവി സ്വീകരിച്ചതു കൃത്യമായ
ഒരു ബിരിയാണിച്ചെമ്പിനകത്ത് കയറിയിരുന്നു മതിവരെ ബിരിയാണി തിന്നു തീർക്കുക എന്നതായിരുന്നു കുട്ടിക്കാലത്തെ വലിയൊരു ആഗ്രഹം. എഴുത്തിനു മുന്നേ എന്നെ താങ്ങി നടത്തിയതു ദാനം കിട്ടിയിരുന്ന ഭക്ഷണവും കുപ്പായങ്ങളും പിന്നെ സർക്കാർ ആശുപത്രിയുമായിരുന്നു.
ആയിരത്തിലധികം കഥാപാത്രങ്ങളുണ്ട് മഹാഭാരതത്തില്‍. ദൃശ്യവും അദൃശ്യവുമായ വന്മരങ്ങളുടെ മഹാവനമായ കാവ്യത്തിലെ സസ്യങ്ങള്‍. എണ്ണൂറോളം വ്യാസ സസ്യങ്ങളെ അണി നിരത്തി കുരൂപ്പുഴ ശ്രീകുമാര്‍ ഒരുക്കിയ കാവ്യ പരമ്പരയാണ് വ്യാസന്റെ സസ്യശാല എന്ന പുസ്തകം. ലോക സാഹിത്യത്തിലെ മഹത്തായ കാവ്യപുസ്തകം എന്നു കീര്‍ത്തി കേട്ട
Results 1-4