Activate your premium subscription today
ജനിക്കുന്നത് ആൺകുട്ടികളാകണേയെന്നു പ്രാർഥിക്കുന്നൊരു നാട്. പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ സ്വാത് താഴ്വര അങ്ങനെയായിരുന്നു. സിയാവുദ്ദീൻ യൂസുഫ്സായിയെന്ന അധ്യാപകനു മകളുണ്ടായപ്പോൾ ബന്ധുക്കളെല്ലാം നിരാശരായി. സിയാവുദ്ദീനാകട്ടെ വലിയ സന്തോഷവുമായി. എങ്കിലും ‘ദുഃഖിത’ എന്നർഥമുള്ള ‘മലാല’ എന്ന പേരാണു
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ മലാല യൂസഫ്സായി സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സംസാരവിഷയം. ബാർബിപ്പാവയുടെ ബോക്സിൽ ഭർത്താവ് അസർ മാലിക്കിനൊപ്പം നിൽക്കുന്ന മലാലയുടെ ചിത്രവും അതിനു നൽകിയ ക്യാപ്ഷനുമാണ് പോസ്റ്റ് വൈറലാക്കിയത്. ' ഈ ബാർബിക്ക് നൊബേൽ സമ്മാനം കിട്ടിയിട്ടുണ്ട്, ഇവൻ വെറും കെൻ'
സമാധാന നൊബേൽ ജേതാവ് മലാല യൂസഫ്സായി പുതിയ ഓർമക്കുറിപ്പെഴുതുന്നു. മലാല തന്റെ ‘ഏറ്റവും വ്യക്തിപര’മായ പുസ്തകത്തിന്റെ പണിപ്പുരയിലാണെന്ന് പ്രസാധകരായ ഏട്രിയ ബുക്സ് ആണു വെളിപ്പെടുത്തിയത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത പുസ്തകം പുറത്തിറക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല. ‘‘കഴിഞ്ഞ ചില വർഷങ്ങളിൽ എന്റെ ജീവിതത്തിൽ
ന്യൂയോർക്ക് ∙ സമാധാന നൊബേൽ ജേതാവ് മലാല യൂസഫ്സായി പുതിയ ഓർമക്കുറിപ്പ് എഴുതുന്നു. മലാല തന്റെ ‘ഏറ്റവും വ്യക്തിപര’മായ പുസ്തകത്തിന്റെ പണിപ്പുരയിലാണെന്ന് പ്രസാധകരായ ഏട്രിയ ബുക്സ് ആണു വെളിപ്പെടുത്തിയത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത പുസ്തകം
ഓസ്കർ വേദിയിൽ തന്റെ നിലപാടിലൂടെ താരമായിരിക്കുകയാണ് നോബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായ്. ലോസ് ആഞ്ചൽസിൽ വെച്ച് നടന്ന ഓസ്കർ പുരസ്കാര ദാന ചടങ്ങുകൾക്കിടയിൽ അവതാരകന്റെ ചോദ്യത്തിന് മലാല നൽകിയ മറുപടിയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. അവതാരകൻ ജിമ്മി കിമ്മൽ സ്പിറ്റ് ഗേറ്റ് വിവാദത്തെ കുറിച്ച് മലാലയോട്
എട്ടു വർഷം മുൻപ് സമാധാന നൊബേൽ പുരസ്കാരം സ്വീകരിക്കുമ്പോൾ മലാല യൂസഫ്സായി ആത്മവിശ്വാസത്തോടെ പറഞ്ഞു: ‘അഞ്ചടി രണ്ടിഞ്ച് ഉയരമുള്ള ഒരേയൊരു പെൺകുട്ടിയായി, ഒറ്റ വ്യക്തിയായി ഞാനിവിടെ കാണപ്പെടുന്നുവെങ്കിലും ഞാൻ ഒരാളല്ല. എന്റേത് ഒരേയൊരാളുടെ സ്വരവുമല്ല. സ്കൂളിൽ പോകാനാകാത്ത ആറരക്കോടിയിലേറെ പെൺകുട്ടികളാണ്
കോമഡി താരം ഹസൻ മിൻഹാജിനെ സമൂഹമാധ്യമങ്ങളിൽ അൺഫോളോ ചെയ്ത നോബൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായിയെ പിന്തുണച്ച് പ്രിയങ്ക ചോപ്ര. ഇൻസ്റ്റഗ്രാമിൽ മലാല തന്നെ ഫോളോ ചെയ്യുന്നുണ്ടെന്നും താൻ തിരിച്ച് ഫോളോ ചെയ്യുന്നില്ലെന്നും..women, manorama news, manorama online,viral news, viral post, breaking news, latest news
കറാച്ചി∙ താലിബാൻ വധശ്രമത്തെ അതിജീവിച്ച് 10 വർഷങ്ങൾക്കുശേഷം പാക്കിസ്ഥാന്റെ മണ്ണിൽ മലാല യൂസഫ്സായ് എത്തി. തനിക്കുനേരെ ആക്രമണം നടന്ന് 10 വർഷം തികഞ്ഞ് രണ്ടു ദിവസങ്ങൾക്കുശേഷമാണ് മലാല കറാച്ചിയിൽ കാലുകുത്തുന്നത്. അതിശക്തമായ മഴയും പ്രളയവും മൂലം ബുദ്ധിമുട്ടുന്ന പാക്കിസ്ഥാന് രാജ്യാന്തര തലത്തിൽ കാര്യമായ ശ്രദ്ധ
നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ് സായിയെ കുറിച്ച് ഓക്സ്ഫഡ് സർവകലാശാലയിലെ സുഹൃത്ത് പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മലാലയ്ക്കൊപ്പം ഓക്സ്ഫഡിൽ നിന്ന് ബിരുദം നേടിയ വീയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. മലാലയും സുഹൃത്തും...women, manorama news, manorama online, viral news, viral post, breaking news
ന്യൂയോർക്ക് ∙ അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും മേലുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച താലിബാന്റെ നടപടിയിൽ നടുക്കം രേഖപ്പെടുത്തി നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായി....
Results 1-10 of 23