Activate your premium subscription today
ന്യൂഡൽഹി ∙ ഇന്ത്യയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ റസ്കിൻ ബോണ്ടിന് ഇന്ന് 90 വയസ്സ്. കുട്ടികൾക്കുള്ള സാഹിത്യം അടക്കം കഥകളും നോവലുകളും ലേഖനങ്ങളുമായി 500 ൽ ഏറെ പുസ്തകങ്ങളെഴുതി.ബ്രിട്ടിഷ് വംശജനായ ബോണ്ട് പിറന്നത് ഇന്ത്യയിലാണ്. ഡെറാഡൂൺ, ഡൽഹി, ഷിംല എന്നിവിടങ്ങളിൽ ചെറുപ്പകാലം ചെലവഴിച്ചു. 1963 ൽ ഉത്തരാഖണ്ഡിലെ മസൂരിക്കടുത്ത് ലണ്ഡോരിൽ സ്ഥിരതാമസമാക്കി.
2024 ൽ വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ഒരു വലിയ നിര തന്നെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ എഴുത്തുകാർ. സമകാലിക ആശങ്കകളെ പുത്തൻ വീക്ഷണങ്ങളിലൂടെ കൈകാര്യം ചെയ്യുന്നവ മുതൽ ചരിത്രത്തിന്റെയും മിഥ്യയുടെയും ആകർഷകമായ മിശ്രണം വരെ അതിലുണ്ട്. അവിസ്മരണീയമായ ആഖ്യാനങ്ങളുടെയും കഥാപാത്രങ്ങളുടെയും കഥകളുടെയും
12–ാം വയസ്സിൽ ഡേവിഡ് കോപ്പർഫീൽഡ് വായിച്ച് മതി മറന്നിരുന്ന വായനക്കാരൻ 89–ാമത്തെ വയസ്സിലും വായന തുടരുകയാണ്. ഇക്കാലം കൊണ്ട് വായിച്ചു തീർന്നതോ പതിനായിരത്തിലധികം പുസ്തകങ്ങള്‍. ആകർഷകമായ കഥപറച്ചിലിന് പേരുകേട്ട ഇന്ത്യൻ എഴുത്തുകാരനായ റസ്കിൻ ബോണ്ടിന് വായന ദിനചര്യയുടെ അവിഭാജ്യ ഘടകമാണ്. ദിവസത്തിൽ നിരവധി
കുട്ടികളുടെ എഴുത്തുകാരൻ എന്ന് അറിയപ്പെടുന്ന റസ്കിൻ ബോണ്ട് ഇതുവരെ എഴുതിക്കൂട്ടിയത് നോവലുകൾ, ലേഖനങ്ങൾ, ഓർമക്കുറിപ്പുകൾ എന്നിവയടക്കം 69 പുസ്തകങ്ങളാണ്. അതിൽ ചെറുകഥകൾ മാത്രം അഞ്ഞൂറിലധികമുണ്ട്. 70–ാം പുസ്തകം അദ്ദേഹത്തിന്റെ 89 –ാമത്തെ ജന്മദിനമായ ഇന്ന് പുറത്തിറങ്ങും.
മഞ്ഞില്‍ കുളിച്ച മലനിരകളില്‍ നിന്നൊഴുകിയെത്തുന്ന കാറ്റു പോലെ സുഖശീതതളമാണ് റസ്കിന് ബോണ്ടിന്റെ കഥകള്‍. ഏതു പ്രായത്തിലുള്ള ഏതു തലമുറയെയും ആഹ്ലാദിപ്പിക്കുന്ന, കാപട്യവും കാലുഷ്യവുമില്ലാത്ത എഴുത്ത്. ജീവിതത്തിന്റെ സാരളമായ ആഖ്യാനങ്ങളിലൂടെ ഇന്ന് രാജ്യത്ത് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ
വായനയെയും പുസ്തകങ്ങളെയും സ്നേഹിക്കുന്നവരാണ് മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജും സുപ്രിയയും. തങ്ങളെ രണ്ടുപേരെയും ഒരുമിപ്പിച്ചതിൽ ശാന്താറാം എന്ന നോവലിനും പങ്കുണ്ടെന്ന് പൃഥ്വിരാജ് മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. താൻ വായിക്കാറുള്ള പുതിയ പുസ്തകങ്ങളെകുറിച്ച് സുപ്രിയ ഇൻസ്റ്റാഗ്രാമിലൂടെ
Results 1-6