Activate your premium subscription today
മലയാളിയായ ഇംഗ്ലിഷ് എഴുത്തുകാരൻ സബിൻ ഇക്ബാലിന്റെ, നിരൂപക പ്രശംസ നേടിയ ‘ദ് ക്ലിഫ്ഹാംഗേഴ്സ്’ എന്ന നോവലിന്റെ പോളിഷ് പരിഭാഷ പുറത്തിറങ്ങി. പുസ്തകത്തിന്റ ഔദ്യോഗിക പ്രകാശനം പോളണ്ടിലെ പോസ്നൻ ബുക്ക് ഫെയറിൽ നടന്നു.
മത– സാമൂഹിക പരിഷ്കർത്താവും സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനുമായ വക്കം മുഹമA്മദ് അബ്ദുൽ ഖാദർ മൗലവി ജനിച്ചിട്ട് ഒന്നരനൂറ്റാണ്ട്. അദ്ദേഹത്തെ കൊച്ചുമകനും നോവലിസ്റ്റുമായ സബിൻ ഇക്ബാൽ അനുസ്മരിക്കുന്നു
ദ് ക്ലിഫ് ഹാങ്ങേഴ്സ്’ എന്ന നോവൽ വർക്കലയിലെ നാലു ചെറുപ്പക്കാരുടെ ജീവിതമാണ്. തീരനാടിന്റെ വേവും മണൽച്ചൂടുമുള്ള എഴുത്ത്. നോവലിസ്റ്റ് സബിൻ ഇക്ബാൽ അതേ നാട്ടുകാരൻ. പഠിച്ചത് സാധാരണ പള്ളിക്കൂടത്തിൽ. പക്ഷേ, അസാധാരണനായൊരു മലയാളിയുടെ പേരു കേട്ടാൽ സബിനെ കൂറേക്കൂടി അടുത്തറിയാം. തിരുവിതാംകൂറിൽ
തന്റെ യാത്രകളില്‍ അനാവശ്യമായി ഇടപെടാന്‍ ശ്രമിച്ച പൊലീസ് സബ് ഇന്‍സ്പെക്ടറെ പരസ്യമായി ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ച കൊല്‍ക്കത്തക്കാരി യുവതി. ഇരുവരും സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചെങ്കിലും പരിശീലനം പൂര്‍ത്തിയാക്കാതെ മടങ്ങിയവരാണ്. അവര്‍ കൊല്ലപ്പെട്ടതോടെ മൂസ ഒരു അപ്രിയ സത്യം മനസ്സിലാക്കി: മാവോയിസ്റ്റ് ആയതുകൊണ്ടു മാത്രം ഒരാള്‍ കൊല്ലപ്പെടാം.
Results 1-4