Activate your premium subscription today
കിനാവ് കാണാത്തവരായി ആരുമുണ്ടാവില്ല. കാണുന്ന കിനാവുകൾക്ക് ഒക്കെ എന്തെങ്കിലും അർഥം ഉണ്ടാകുമോ എന്നും ഇവയൊക്കെ സത്യമായാലോ എന്നും എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? 'കിനാവ്' പറയുന്നത് സ്വപ്നങ്ങളുടെ കഥയാണ്. ഓരോ സ്വപ്നവും ചില സൂചനകളാണ്. അവയെ വ്യാഖ്യാനിക്കാൻ കഴിവുള്ള ജോസഫിന്റെ കഥയാണ്. ജോസഫിന്റെ അച്ഛൻ
പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യകഥ പോലെ പല തലങ്ങളുണ്ട് മലയാളിയുടെ വർത്തമാനകാലകഥയ്ക്കും. കുടിയേറ്റവും പ്രവാസവും പോലെ പൊരുതിജയിച്ച ജീവിത പരീക്ഷകൾ. പ്രതിസന്ധികൾ ഉഴുതുമറിക്കുന്ന കൃഷിജീവിതം. ‘ഞങ്ങൾക്കുള്ള ഇടമെവിടെ’ എന്നു ചോദിക്കുന്ന ലൈംഗിക ന്യൂനപക്ഷങ്ങൾ. സ്ത്രീകളും ആദിവാസികളും ദലിതരും ചേർന്നു
മലയാറ്റൂർ ഫൗണ്ടേഷന് സാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരൻ വി. ജെ. ജയിംസ് അർഹനായി. ആന്റിക്ലോക്ക് എന്ന നോവലിനെ മുൻ നിർത്തിയാണ് പുരസ്കാരം. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് മേയ് 30ന് സമ്മാനിക്കും
ദേവാസുര ഭാവങ്ങളുടെ പാലാഴിമഥനമാണെഴുത്ത്. അമൃതു തേടി കടയുന്ന നേരത്ത് കാമധേനുവും ദേവസുന്ദരികളും മാത്രമല്ല, സാക്ഷാല്‍ കാളകൂടവും പൊന്തിവരുമെന്ന ജാഗ്രത എഴുത്തുകാര്‍ക്കുണ്ടാവണം. ലോകരക്ഷാര്ഥം അതു വിഴുങ്ങുന്ന നീലകണ്ഠന്മാര് കൂടിയാവണം എഴുത്തുകാര്‍. അല്ലാണ്ട് ആവിഷ്കാര സ്വാതന്ത്ര്യം പറഞ്ഞ് എന്തും
പുസ്തകക്കാഴ്ച പതിവിൽ നിന്നൊരൽപം മാറി സഞ്ചരിക്കുകയാണ്. ബൈബിളാണ് ഇത്തവണത്തെ ഇഷ്ടപുസ്തകം. ഈ വിശുദ്ധവാരത്തിൽ ബൈബിളിനെ കുറിച്ചല്ലാതെ മറ്റേതു പുസ്തകത്തെക്കുറിച്ചാണ് എനിക്കു പറയാനാവുക? കാരണം, അത്രയേറെ പ്രിയപ്പെട്ട പുസ്തകമാണെനിക്ക് ബൈബിൾ. അതിലെ വിശ്വാസമൂല്യമല്ല, മറിച്ച് സാഹിത്യമൂല്യവും പരിസ്ഥിതി
Results 1-5