Activate your premium subscription today
വില്വമലച്ചെരിവിലെ വടക്കേ കൂട്ടാല വീടിന്റെ ഉമ്മറത്തു നിന്നു സാധ്യമായിടത്തോളം അസാധ്യദർശനങ്ങൾ ലോകത്തെ ഒരെഴുത്ത് ഇടത്തിൽ നിന്നും സാധ്യമാകുമായിരുന്നില്ലെന്നു തോന്നും, പിതാമഹനും ആരോഹണവും പയ്യൻകഥകളുമെല്ലാം വായിക്കുമ്പോൾ. പരേതരെയും പിറക്കാനിരിക്കുന്നവരെയും ജ്യോതിഷത്തെയും ക്രിക്കറ്റിനെയും ജാതിയെയും
അച്ഛൻ ചോദിച്ചു: രാവിലെ പോകുന്നോ, വൈകിട്ടോ? രാവിലെ കയറി തിരിച്ചുകളയാം. ഭാഷാപ്രേമിയായ അച്ഛൻ ശുണ്ഠിയെടുത്തു ചോദിച്ചു: ഇതെന്താ പുതിയ ശൈലി? രാവിലെ തിരിക്കാം എന്നു പറഞ്ഞാൽ പോരേ? പയ്യൻ വിനയത്തോടെ പറഞ്ഞു: അച്ഛൻ മുഷിയരുത്. ഒരു വാക്കെങ്കിൽ ഒരു വാക്ക്. അധികം പറയുകയാണല്ലോ പുതിയ സമ്പ്രദായം. അച്ഛൻ
മലയാളത്തിൽ ഏറ്റവും വിശപ്പുണ്ടായിരുന്ന എഴുത്തുകാരൻ വികെഎൻ ആയിരുന്നിരിക്കണം; വിശപ്പിന്റെ രുചി പല കഥകളിൽ പകർന്നുവച്ച ബഷീറിന്റെ ഘടാഘഡിയൻ വിശപ്പിനേക്കാളും കൊടിയ വിശപ്പ്. വില്വമലച്ചെരിവിലെ വടക്കേ കൂട്ടാല വീടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ കിടക്കുമ്പോൾ നാണ്വായരുടെ ഉള്ളിലും ഉണർന്നിട്ടുണ്ടാകും ‘ജഗദ്ഭക്ഷകനാകും
വികെഎൻ ആദ്യം ആ കത്ത് ചുരുട്ടിക്കൂട്ടി കൊട്ടയിൽ ഇട്ടു. പിന്നെ രണ്ടാമത്തെ ആലോചനയിൽ തിരിച്ചെടുത്ത് ഇസ്തിരിയിട്ടു നിവർത്തി, ഒപ്പിട്ടയച്ചു. സൈലന്റ് വാലിയിൽ അണക്കെട്ടു നിർമിക്കരുതെന്ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോട് അപേക്ഷിച്ചുകൊണ്ട് | Sugathakumari | Silent Valley Protest | Indira Gandhi | VKN | Manorama News
1976ൽ എഴുതിയ ഒരു മലയാളം നോവലിൽ മിനി കംപ്യൂട്ടർ എന്നൊരു പ്രയോഗം കണ്ടാൽ നിങ്ങൾ വിശ്വസിക്കുമോ? അതെങ്ങനെ അന്ന് ഒരു നോവലിൽ കൊണ്ടുവരാൻ മലയാളം എഴുത്തുകാരനു കഴിഞ്ഞു എന്ന് നിങ്ങൾക്ക് ഇന്ന് അതിശയം തോന്നുന്നുവെങ്കിൽ കേട്ടോളൂ..., നിങ്ങൾക്ക് വികെഎന്നിനെ ശരിക്കു മനസ്സിലായിട്ടില്ല. ഇന്ത്യ ലോകകപ്പ് നേടുന്നതിനു
വികെഎൻ ഒരിക്കൽ പ്രതിഫലസംഖ്യയ്ക്ക് കറന്റിൽ ചെന്നു. അപ്പോഴുണ്ട്, തോമസിന്റെ ചീറ്റൽ: – പോടാ അവ്ടന്ന്. എന്നെപ്പറ്റി എഴുതിയത് ഞാനച്ചടിച്ചാപ്പോരെ... അതിനു കാശോ? വികെഎന്നുണ്ടോ വിടുന്നു! തർക്കമായി.
Results 1-6